Kerala
- Sep- 2016 -7 September
തിരുവനന്തപുരത്തെ മുന്‍മന്ത്രി രക്ഷിക്കണം എന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ കാലില്‍ വീണതായി കോണ്‍ഗ്രസ് യുവനേതാവ്!
തിരുവനന്തപുരം: വിജിലൻസ് കേസിൽ പെടാതിരിക്കാൻ മുൻ മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയൻറെ കാലിൽ വീണെന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ വിനോദ്…
Read More » - 7 September
മന്ത്രിസഭായോഗം: വികലാംഗര്‍ക്ക് സംവരണം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ തീരുമാനം
തിരുവനന്തപുരം:മന്ത്രിസഭായോഗം എയ്ഡഡ് സ്കൂള്‍, കോളേജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മൂന്ന് ശതമാനം സംവരണം നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്. മന്ത്രിസഭാ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് നിയമനം…
Read More » - 7 September
കേരളവാണിജ്യ നികുതി വകുപ്പിൽ ഒഴിവുകൾ
കേരളവാണിജ്യ നികുതി വകുപ്പ് ഐടി പ്രൊഫഷണലുകളെ തേടുന്നു. 30000 രൂപ മുതൽ 1,00000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരത്തായിരിക്കും നിയമനം. തിരുവനന്തപുരത്ത്…
Read More » - 7 September
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്
തിരുവനന്തപുരം : ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്. ബൈക്കിലെത്തിയ ഒരാള്‍ സ്ഫോടകവസ്തു എറിയുകയായിരുന്നു. സമീപത്തുള്ള വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യം പതിഞ്ഞത്.…
Read More » - 7 September
കിണറ്റില്‍ ചാടിയ വൃദ്ധന്റെ ലീലാവിലാസങ്ങളില്‍ വട്ടംകറങ്ങി ഒരു നാടുമുഴുവന്‍!!!
ചെങ്ങമനാട്: കിണറ്റില്‍ ചാടുകയും കയറുകയും വീണ്ടും ചാടുകയും കയറാൻ കൂട്ടാക്കാതെയും വീട്ടുകാരെയും നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും പോലീസിനെയും വൃദ്ധന് മണിക്കൂറുകൾ വട്ടം കറക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുന്നുംപുറത്ത് സ്വദേശി…
Read More » - 7 September
കൊമ്പന്മാരുടെ പടപ്പുറപ്പാടിന് തുടക്കം കുറിക്കാന്‍ സച്ചിന് എത്തുന്നു!
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസഡറും സഹ ഉടമയുമായ സച്ചിന് ടെന്ഡുല്കര് ഇന്ന് കൊച്ചിയില്‍ എത്തും. രാവിലെ 11ന് ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന…
Read More » - 7 September
ബാബുവിന്റെ ബിനാമി ബാബുറാമിന്റെ കോടികള്‍ കൊണ്ടുള്ള കള്ളക്കളികള്‍ പൊളിയുന്നു!
തൊടുപുഴ: മുൻ മന്ത്രി കെ.ബാബുവിന്റെ ബിനാമി എന്നു വിജിലൻസ് ആരോപിക്കുന്ന ബാബുറാമിനു മരടിലും തൃപ്പൂണിത്തുറയിലുമായി 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കർ ഭൂമിയുണ്ടെന്ന് അന്വേഷണ സംഘം.മരടിൽ മാത്രം…
Read More » - 7 September
അധ്യാപകരെ ‘ആപ്പിലാക്കി’ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഓഫീസ് സമയത്തെ ആഘോഷങ്ങളും ഓണപ്പൂക്കളവും നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ അധ്യാപകരെ നിയന്ത്രിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പും. ക്ലാസ് സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ…
Read More » - 7 September
ബാബുവിന് പിന്നാലെ ബെന്നിയും വിജിലന്‍സ് അന്വേഷണത്തിന്റെ തീച്ചൂളയിലേക്ക്
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും ബാര്‍ കോഴ കേസിൽ വിജിലന്‍സ് അന്വേഷണം നീളുന്നു. വിജിലന്‍സ് ഇനി തൃക്കാക്കരയിലെ മുന്‍ എം.എല്‍.എ. ബെന്നി ബഹനാന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ്…
Read More » - 7 September
തുടര്‍ച്ചയായ ബാങ്ക് അവധി: പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകളുമായി ബാങ്കുകള്‍
കൊച്ചി:ഓണവും ബക്രീദും പ്രമാണിച്ച് ബാങ്കുകൾ അഞ്ചു ദിവസം അടഞ്ഞു കിടക്കുമെങ്കിലും എടിഎമ്മുകളിൽ പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.രണ്ടാംശനിയും ഞായറും ബക്രീദും ഉത്രാടവും…
Read More » - 7 September
സ്വര്‍ണ്ണവും ആനപ്പിണ്ടവും തമ്മിലെന്ത് ബന്ധം? രസകരമായ ഒരു ഗവേഷണ റിപ്പോര്‍ട്ട് കാണാം
കോട്ടയം: സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന ബാക്ടീരിയയെ ആനപ്പിണ്ടത്തില്‍ നിന്നും കണ്ടെത്തി.കുപ്രിയാവിഡസ് മെറ്റാലിഡ്യുറന്സ്’ എന്ന സൂക്ഷമജീവിയെയാണ് ആനപ്പിണ്ടത്തില്‍ കണ്ടെത്തിയത്.കോന്നി എസ്.എന്‍.ഡി.പി.യോഗം കോളേജിലെ ബയോടെക്നോളജി വിഭാഗത്തിലെ ഡോ. ഇന്ദു സി. നായരുടെ…
Read More » - 7 September
മുഖ്യമന്ത്രി അറിയാതെ പൊലീസില്‍ വീണ്ടും ചട്ടവിരുദ്ധ സ്ഥലംമാറ്റം : പിന്നില്‍ മൂന്നംഗ സംഘത്തിന്റെ ഇടപെടല്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ സംസ്ഥാന പൊലീസിലെ സ്പെഷല്‍ യൂണിറ്റുകളില്‍ വീണ്ടും കൂട്ടത്തോടെ ചട്ടവിരുദ്ധ സ്ഥലംമാറ്റം. 236 പേരെയാണു യൂണിറ്റ് മേധാവികള്‍ പോലും അറിയാതെ പൊലീസ്…
Read More » - 7 September
അര്‍ധരാത്രി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നാടന്‍ ബോംബ് ആക്രമണം
തിരുവനന്തപുരം : നഗരഹൃദയത്തില്‍ കുന്നുകുഴിയില്‍ അര്‍ധരാത്രി ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫിസില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.…
Read More » - 6 September
ഗണേശോല്‍സവ ഘോഷയാത്ര വേണ്ടെന്ന് അമ്പാടിമുക്ക് സഖാക്കളോട് സിപിഎം
കണ്ണൂര്‍: ബിജെപി വിട്ടു സിപിഎമ്മിലെത്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തളാപ്പ് അമ്പാടിമുക്കില്‍ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഗണേശോല്‍സവ ഘോഷയാത്ര ഈ വര്‍ഷം നടത്തേണ്ടെന്നു സിപിഎം. സിപിഎം പ്രവര്‍ത്തകര്‍ മാത്രം…
Read More » - 6 September
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന ഉത്തരവില്‍ മാറ്റം
തിരുവനന്തപുരം : ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന ഉത്തരവില്‍ മാറ്റം. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു. ടോമിന് ജെ. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്നപ്പോള്‍ പുറത്തിറക്കിയ ഉത്തരവ് പൂര്‍ണമായും…
Read More » - 6 September
പ്രയാര്‍ താൻ ഗോഡ്സെ ഭക്തനാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല : കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ.പ്രയാർ താന്‍ നാഥുറാം വിനായക് ഗോഡ്സേ…
Read More » - 6 September
‘ഡിജിലോക്ക്’; ലൈസന്‍സ് ഇനി മൊബൈലില്‍ കൊണ്ടുനടക്കാം
ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ ബുക്കും പേപ്പറും എടുക്കാന്‍ മറന്നുപോയെന്ന് ഇനി പറയേണ്ടിവരില്ല. ഇതൊക്കെ ഇനി നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാം. കൈയ്യില്‍ കൊണ്ടുനടന്ന് നഷ്ടപ്പെടുത്തിയെന്ന പരാതിയും ഉണ്ടാകില്ല. ഡിജിലോക്ക്…
Read More » - 6 September
മാനസികവൈകല്യമുള്ള പെണ്‍കുട്ടിക്കു പീഡനം: ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
ഇടുക്കി: തൊടുപുഴയിലെ പ്രമുഖ കോളേജിന്റെ ശുചിമുറിയില്‍ വെച്ച് മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിലായി. ഉണ്ടപ്ലാവ് സ്വദേശി കൊമ്പനാപറമ്പിൽ നിഷാദാണ് പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.…
Read More » - 6 September
ഗണേശോത്സവ വിവാദം : മറുപടിയുമായി എം.കെ മുനീര്‍
കോഴിക്കോട് : ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദവും വിമര്‍ശനവും ഉന്നയിച്ചവര്‍ക്ക് എതിരെ എം.കെ മുനീര്‍ എം.എല്‍.എയുടെ മറുപടി. ഫെയ്സ്ബുക്കിലൂടെയാണ് മുനീര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ…
Read More » - 6 September
സ്കൂള്‍വിട്ട് വരുന്നവഴി ഒന്നാം ക്ലാസുകാരിയെ തെരുവുനായ കടിച്ചുകീറി
തൃശ്ശൂര്‍: തെരുവുനായകളുടെ ആക്രമം വര്‍ദ്ധിച്ചുവരികയാണ്. പ്രതിഷേധങ്ങള്‍ എത്ര നടത്തിയിട്ടും സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കണ്ടില്ല. കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ പേടിയാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക്. ഇതിനോടകം ഒട്ടേറെ കുട്ടികള്‍ക്ക്…
Read More » - 6 September
ഗവണ്മെന്റ് പ്ലീഡര്‍മാരുടെ നിയമനം മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകളുടെ നിയമനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം :ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമനത്തിലെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. അദ്ദേഹത്തിൻറെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പരിഹാസം ചൊരിഞ്ഞത്. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാണ്.…
Read More » - 6 September
ക്ഷേത്രങ്ങളുടെ മറവിൽ ആയുധ പരിശീലനം നടത്തുന്ന ആര്.എസ്.എസ് തീവ്രവാദ സ്വഭാവമുള്ള സംഘടന – വി.ടി ബല്‍റാം
തിരുവനന്തപുരം● ആര്.എസ്.എസിന് അനുകൂലമായ നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ആർഎസ്എസിന്റെ…
Read More » - 6 September
20 ഏക്കാര്‍ ഭൂമി വാങ്ങാന്‍ മൂന്നു കോടി യൂണിയന്റെ കണക്കില്‍ ചെലവെഴുതി; എസ്.എന്‍.ഡി.പി നേതാവ് അറസ്റ്റില്‍
കോട്ടയo● 20 ഏക്കാര്‍ ഭൂമി വാങ്ങാന്‍ മൂന്നു കോടി യൂണിയന്റെ കണക്കില്‍ ചെലവെഴുതിയ എസ്എന്‍ഡിപി നേതാവ് അറസ്റ്റില്‍. വെള്ളാപ്പള്ളി നടേശന്റെയും കെ എം മാണിയുടെയും വലംകൈയായ എസ്എന്‍ഡിപി…
Read More » - 6 September
മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു
ഗാന്ധിനഗര്‍ : മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. മൂവാറ്റുപുഴ മോഡല്‍ എച്ച്എസ്എസില്‍ പ്ലസ്ടുവിനു പഠിക്കുന്ന തൊടുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ്…
Read More » - 6 September
വി.എസിനെ സെക്രട്ടേറിയറ്റില്‍ ഇരുത്തിയാല്‍ ശരിയാകില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായി സെക്രട്ടേറിയറ്റ് അനക്സില്‍ ഇരുത്തുന്നത് ശരിയാകില്ലെന്ന് സര്‍ക്കാര്‍. സെക്രട്ടേറിയറ്റിലോ അനക്സിലോ ഓഫിസ് അനുവദിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ,…
Read More »