തിരുവനന്തപുരം: പിണറായി വിജയനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പരസ്യ സംവാദത്തിനു തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നത്തിൽ പരസ്യ സംവാദത്തിനു മുഖ്യമന്ത്രി തയ്യാറാകണം. നികുതി വരുമാനമില്ലെന്ന് പറഞ്ഞ് സർക്കാരും ധനകാര്യവകുപ്പും കെ.എസ്.ആർ.ടി.സിയെ കേരള ശമ്പളരഹിത കോർപറേഷനാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments