Kerala
- Jan- 2017 -14 January
സന്നിധാനം ഭക്തിസാന്ദ്രം; മകരജ്യോതി തെളിഞ്ഞു
ശബരിമല: ഭക്തജനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് പേരുടെ ശരണം വിളിയോടെയാണ് മകരജ്യോതി തെളിഞ്ഞത്. മകരജ്യോതി ദര്‍ശനത്തോടെ മണ്ഡലകാലത്തിനും അവസാനമായി. ലക്ഷക്കണക്കിന് ഭക്തന്മാര്ക്കൊപ്പം നടന് ജയറാമും…
Read More » - 14 January
പ്രഥമ നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്
തിരുവനന്തപുരം : പ്രഥമ അഖിലേന്ത്യാ നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്. തിരുവനന്തപുരം പേരൂര്‍ക്കട കൊച്ചു പറമ്പില്‍ അഡ്വ. കെ.എ. സഫീറിന്റെയും നസീറയുടെയും…
Read More » - 14 January
ഡിസിസി വിഷയം : ഡൽഹിക്ക് പോകാൻ തയ്യാറായി ഉമ്മൻ ചാണ്ടി
തിരുവനതപുരം : ഡിസിസി പുനഃസംഘടനയുടെ പേരിൽ കോൺഗ്രസ് നേതൃത്വവുമായി തർക്കം നില നിൽക്കുന്നതിനാൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി…
Read More » - 14 January
ഒളിച്ചോടിയ കാഞ്ഞങ്ങാട് കമിതാക്കളെ ചെന്നൈയില്‍ നിന്നു കണ്ടെത്തി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ടുനിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെയും വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. ഒരുമാസം മുന്‍പാണ് ഇവര്‍ ഒളിച്ചോടിയത്. മാണിക്കോത്ത് മഡിയനിലെ പടിഞ്ഞാര്വളപ്പില് പരേതനായ ഹസന്റെ മകള്‍ ഫാത്തിമത്ത് മുബ്ഷിറ…
Read More » - 14 January
വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് ഉത്തരവ്
തിരുവനന്തപുരം : വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് ഉത്തരവ്. ഓട്ടോറിക്ഷകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്…
Read More » - 14 January
പതിമൂന്നുകാരന് ബന്ധുക്കളെ തേടുന്നു
പത്തനാപുരം•കൊല്ലം സ്വദേശിയായ പതിമൂന്നുകാരന് ബന്ധുക്കളെ തേടുന്നു. കൊല്ലം മയ്യനാട് സ്വദേശി എന്ന് പറയുന്ന 13കാരന് മൂസ ബന്ധുക്കളെയും, സഹോദരിമാരെയും കാത്ത് ഗാന്ധിഭവനില്‍ കഴിയുന്നു. ജനുവരി 12 ന്…
Read More » - 14 January
റോഡ് സുരക്ഷാ വാരാചരണം : ബോധവൽക്കരണം നടത്താൻ കുരുന്നുകൾ
തിരുവനന്തപുരം : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം നടത്താൻ റോഡിൽ ഇറങ്ങിയത് 30തോളം കുട്ടികൾ. ആര്യനാട് പോലീസിന്റെയും എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണലിന്റെയും നേതൃത്വത്തില്‍ പോസ്റ്ററുകളും…
Read More » - 14 January
സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി പീഡനം: കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് യുവമോര്‍ച്ച പരാതി നല്കി
തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും ഡയറക്ടര്‍ക്കും യുവമോര്‍ച്ച പരാതി നല്കി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 14 January
മകരവിളക്ക് : ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ
പമ്പ : മകരവിളക്കു പ്രമാണിച്ചു ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ പ്രഖ്യാപിച്ചു. അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷയ്ക്കായി കേരള പോലീസ് ഡ്രോണുകളെ നിയോഗിച്ചു. തമിഴ്നാട്…
Read More » - 14 January
സംസ്ഥാനത്ത് കുടിവെള്ളം കിട്ടാക്കനി : കുടിവെള്ള വിതരണ ലോബിയുടെ ഗുണമേന്മയില്ലാത്ത വെള്ളം വില്‍പ്പന തകൃതി
തിരുവനന്തപുരം : ആവശ്യമായ അളവില്‍ മഴ ലഭിക്കാതായതോടെ സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലമര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ദാഹത്തിന് ഒരിറ്റ് ജലത്തിനായി…
Read More » - 14 January
സംഘം ചേര്‍ന്ന് സംഘപരിവാറിനെ അക്രമിക്കുന്നതാണ് അസഹിഷ്ണുത; മാധ്യമപ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രഞ്ജിത്ത് ഏബ്രഹാം തോമസ് എഴുതുന്നു
അസഹിഷ്ണുത എവിടെയുണ്ടോ അവിടെ ഇര ന്യൂനപക്ഷവിശ്വാസിയും വേട്ടക്കാരന് ഭൂരിപക്ഷസമുദായക്കാരനും ആകും. അതാണ് അതിന്റെ സ്ഥിരം ക്ളീഷേ. ഇവിടെ ന്യൂനപക്ഷം എന്നത് തരാതരം പോലെ മാറും. പക്ഷേ, ഭൂരിപക്ഷം…
Read More » - 14 January
ഓരോ ഹിന്ദുവും സ്നേഹിച്ച മുസ്ലീങ്ങളുടെ കഥകള്‍ എഴുതിയാല്‍ തീരില്ല കമല്‍…. പ്രമുഖ മാധ്യമപ്രവര്ത്തകന് ബാലചന്ദ്രന് ചീരോത്തിന്റെ ഹൃദയസ്പര്‍ശിയായ ലേഖനം
ഓരോ ഹിന്ദുവും സ്നേഹിച്ച മുസ്ലീങ്ങളുടെ കഥകള്‍ എഴുതിയാല്‍ തീരില്ല കമല്‍…. പ്രമുഖ മാധ്യമപ്രവര്ത്തകന് ബാലചന്ദ്രന് ചീരോത്തിന്റെ ഹൃദയസ്പര്‍ശിയായ ലേഖനം തന്നെ വേട്ടയാടുന്നത് മുസ്ലീം ആയതുകൊണ്ടാണെന്ന സംവിധായകന് കമലിന്റെ…
Read More » - 14 January
പൊലീസുകാര്‍ക്ക് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം :
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം . കേസുകളില്‍ കൃത്യസമയത്ത് ചാര്‍ഡ് ഷീറ്റ് സമര്‍പ്പിക്കാനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സി.ആര്.പി.സി…
Read More » - 14 January
കേരള സര്‍വകലാശാലാ ഡയറിയിലും സി.പി.ഐ മന്ത്രിമാര്‍ രണ്ടാംനിരക്കാരായി
തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറിയില്‍ സി.പി.എം മന്ത്രിമാരുടെ പേരിനുശേഷം സി.പി.ഐ മന്ത്രിമാരുടെ പേര് അച്ചടിച്ചത് വിവാദമായതിനു പിന്നാലെ കേരള സര്‍വകലാശാല ഡയറിയിലും സമാനരീതി ആവര്‍ത്തിച്ചതില്‍ സി.പി.ഐക്ക് പ്രതിഷേധം. സാധാരണ…
Read More » - 14 January
ഏനാത്ത് പാലം പത്തുമാസത്തേക്ക് തുറക്കില്ല; നിര്‍മാണ സമയത്ത് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടം ഉണ്ടായിലെന്ന് തൊഴിലാളികളുടെ വെളിപ്പെടുത്തല്‍
കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കരക്ക് സമീപം തകരാറിലായ ഏനാത്ത് പാലം ഗതാഗത സജ്ജമാക്കാന്‍ പത്തുമാസം വേണ്ടിവരുമെന്ന് അധികൃതര്‍. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നും ചെറിയവാഹനങ്ങള്പോലും പാലത്തിലൂടെ…
Read More » - 14 January
ടോംസ് കോളേജിന്റെ അംഗീകാരത്തെ പറ്റി പുതിയ വെളിപ്പെടുത്തൽ
കോട്ടയം: മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് അനധികൃതമായിയെന്ന് സൂചന. കഴിഞ്ഞ ദിവസം കോളേജിൽ അന്വേഷണത്തിനെത്തിയ സമതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതിക സര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ്…
Read More » - 14 January
കേരളത്തിൽ ജിഹാദിന് സമയമായി; കേരള ഐ.എസ് ഘടകം തലവൻ
കോഴിക്കോട്: കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ കേരളഘടകം തലവന്‍. ഫേസ്ബുക്കിലൂടെ ജിഹാദികളാകാന്‍ താല്‍പ്പര്യമുള്ളവർക്ക് പെട്രോള്‍ ബോംബ് നിര്‍മ്മാണ പരിശീലനം നൽകുകയാണ് കേരളഘടകം തലവന്‍.…
Read More » - 14 January
ശബരിമല ദര്‍ശനം നടത്തിയ യുവാവിന് സംസാരശേഷി തിരിച്ചുകിട്ടി; ശരണം വിളിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം: ജന്മനാ സംസാരശേഷി ഇല്ലാത്ത യുവാവ് ശബരിമല ദര്‍ശനത്തിനുശേഷം ശരണം വിളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം തിരൂരങ്ങാടി മമ്പറം സ്വദേശി സന്തോഷ് എന്നയാള്‍ക്കാണ് സംസാരശേഷി തിരികെ…
Read More » - 14 January
സാങ്കേതിക സര്‍വകലാശാല പരിശോധന; ടോംസിനെതിരെ നടപടിക്ക് സാധ്യത
കോട്ടയം: ടോംസിനെതിരെ നടപടിക്ക് സാധ്യത. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കോളേജ് ചെയർമാൻ മൊഴി നൽകി. മറ്റക്കര ടോംസ് കോളേജിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് സാങ്കേതിക സർവകലാശാല…
Read More » - 14 January
സംസ്ഥാനത്ത് നോട്ടിരട്ടിപ്പിക്കല്‍ സംഘം സജീവം: സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം വന്‍ തുകയുടെ പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്ത് കൊടുത്ത സംഘത്തിലെ കണ്ണികൾ പിടിയിൽ. മറ്റൊരു കേസിൽ നടത്തിയ അന്വേഷണമാണ് അഞ്ചുപേരെ…
Read More » - 14 January
പിണറായി മുണ്ടുടുത്ത മോദി : മതപണ്ഡിതന്മാര്ക്കെതിരെ എന്തിന് യു.എ.പി.എ ചുമത്തണം : കൊടുങ്കാറ്റായി ആഞ്ഞടിച്ച് ലീഗ്
കണ്ണൂര്‍ : പ്രതിപക്ഷത്തിരിക്കുന്ന മുസ്ലിം ലീഗ് കൊടുങ്കാറ്റാണെന്ന് ഇടതു സര്‍ക്കാര്‍ മനസിലാക്കുന്നതു നന്നായിരിക്കുമെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടക്കെതിരെ…
Read More » - 13 January
പുറ്റിങ്ങല്‍ ദുരന്തം : കൃഷ്ണന് നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചു
തിരുവനന്തപുരം : കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കുന്നതിനായി നിയമിച്ച എന്‍.കൃഷ്ണന് നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍…
Read More » - 13 January
ടോംസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ജില ആത്മഹത്യ ചെയ്യാന്‍ കാരണമെന്ത്? പൂര്‍വവിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു
സ്വന്തം ലേഖകന്‍ കോട്ടയം: ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെയര്മാന് ടോം ടി ജോസഫിനെതിരായ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ടോംസ് കോളേജില്‍ പഠിച്ച ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ദുരന്തത്തിന്റെ…
Read More » - 13 January
ഗോകുലം ഫുട്ബോള്‍ ക്ലബ്ബിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം : ഗോകുലം ഫുട്ബോള്‍ ക്ലബ്ബിന്റെ ലോഗോ ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. രാജ്യത്തിന്റെ ഫുട്ബോള്‍ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കാന് ഗോകുലം എഫ്.സിക്ക്…
Read More » - 13 January
മുഖ്യമന്ത്രിക്ക് അതൃപ്തി; ഇന്റലിജന്റ്സ് എഡി.ജി.പി ആര്.ശ്രീലേഖ തെറിക്കും; മുഹമ്മദ് യാസീന്‍ പരിഗണനയില്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാരെ മാറ്റിയതിനു പിന്നാലെ പൊലീസ് തലപ്പത്തും അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഇന്റലിജന്‍സ് മേധാവിയായ എഡി.ജി.പി ആര്.ശ്രീലേഖക്ക് ഉടന്‍ സ്ഥാനചലനമുണ്ടാകും. ഇതുസംബന്ധിച്ച ഫയല്‍…
Read More »