Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം•സംസ്ഥാനത്ത് നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ കുറവു വന്നതിനാല്‍ രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിലാണ് നിയന്ത്രണമുണ്ടാവുക.

സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 676 മെഗാവാട്ടിന്റെ കുറവാകും ഉണ്ടാവുക. റെയ്ച്ചൂര്‍ സബ്‌സ്റ്റേഷനിലും ഷോലാപ്പൂര്‍-ഔറംഗബാദ് 765 കെവി ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വരുന്നത്.

shortlink

Post Your Comments


Back to top button