Kerala
- Dec- 2016 -26 December
ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ; 900 ത്തിലേറെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു
ബംഗലൂരു•കര്‍ണാകടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപ്പിടുത്തം. ചിക്കബല്ലാപ്പുര ജില്ലയില്‍ ചിന്താമണി ഗ്രാമത്തിന് സമീപമാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രക്കുകളില്‍ ലോഡ് ചെയ്തിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീപ്പിടുത്തത്തില്‍…
Read More » - 26 December
കെ.വൈ.സി പാലിക്കാന്‍ സംഘങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം : കെ.വൈ.സി പാലിക്കാന്‍ സംഘങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. പ്രാഥമിക സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുത്തവരുടെ കെ.വൈ.സി രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ…
Read More » - 26 December
ഇന്ന് യുവമോര്‍ച്ച യുവജന വഞ്ചനാദിനമായി ആചരിക്കും
തിരുവനന്തപുരം•പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് അതിക്രമം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും…
Read More » - 26 December
മുരളിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്മോഹന്‍
കൊല്ലം : കെ.മുരളീധരന് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന കെ.മുരളീധരന് എംഎല്‍എ സ്ഥിരം പ്രശ്നക്കാരനായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് കെപിസിസി വക്താവ്…
Read More » - 26 December
വെള്ളാപ്പള്ളി നടേശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
അടിമാലി•എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വെള്ളാപ്പള്ളി സഞ്ചരിച്ചിരുന്ന കാറിന്റെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കാറിന്റെ പിന്‍വശത്ത്…
Read More » - 26 December
ഫാ. ഉഴുന്നാലിന്റെ വീഡിയോ : കേന്ദ്രത്തിനെതിരെ കോടിയേരി
തിരുവനന്തപുരം• ക്രിസ്തുമസ് വേളയില്‍ പുറത്തുവന്നിരിക്കുന്ന ഫാ.ടോം ഉഴുന്നേലിന്റെ ജീവന് യാചിക്കുന്ന പുതിയ വീഡിയോ സന്ദേശം കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കെതിരായ കുറ്റപത്രമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
Read More » - 26 December
മണിയുടെ മന്ത്രി സ്ഥാനം-വിഎസിനെ തള്ളി കോടിയേരി
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ ശേഷവും എം.എം. മണി മന്ത്രിയായി തുടരുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി…
Read More » - 26 December
കൊലക്കേസ് പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരാൻ പാടില്ല-കേന്ദ്ര നേതൃത്വത്തിന് വി എസിന്റെ കത്ത്
തിരുവനന്തപുരം: എം എം മണിക്കെതിരെ വി എസ്.കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നും…
Read More » - 26 December
നോട്ട് നിരോധനം;തോമസ് ഐസക്കിന്റെ പരസ്യസംവാദ വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം:നോട്ട് നിരോധനത്തെ തുടര്‍ന്ന് മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമാണെന്നും ജനങ്ങളോട് പൊറുക്കാത്ത ദ്രോഹമാണെന്നും തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തലിനെതിരെബിജെപി നേതാവ് കെ.സുരേന്ദ്രന്. .ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റിന് കീഴില്‍…
Read More » - 26 December
തന്റെ മോചനം വൈകുന്നത് ഇന്ത്യക്കാരനായതിനാല്‍; തനിക്കു വേണ്ടി പോപ്പ് കാര്യമായൊന്നും ചെയ്തില്ല -ഐ.എസ് തട്ടിക്കൊണ്ട് പോയ ഫാ. ടോം-വീഡിയോ
തിരുവനന്തപുരം:യെമനില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്ത്. തനിക്കു വേണ്ടി പോപ്പ് ഫ്രാൻസിസ് കാര്യമായൊന്നും ചെയ്തില്ല.ഞാനൊരു യൂറോപ്യൻ…
Read More » - 26 December
ശബരിമല: ദേവസ്വം ബോര്‍ഡ് നിര്‍ദേശം പാലിച്ചില്ലെന്ന് ഡിജിപി
പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പോലീസ് നിര്‍ദേശം പാലിച്ചില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.ശബരിമലയില്‍ തിക്കിലും തിരക്കിലും ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം.കമ്പിവേലികള്‍ ബലപ്പെടുത്താന്‍ ദക്ഷിണമേഖലാ…
Read More » - 26 December
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.…
Read More » - 26 December
കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്
കോഴിക്കോട് : കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എം.എല്‍.എ രംഗത്ത്. സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്ന് കാട്ടാന്‍ കോണ്‍ഗ്രസിനായില്ലെന്നും മുരളീധരന് ആരോപിച്ചു. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന്…
Read More » - 26 December
സംസ്ഥാനത്ത് വന്‍ ബാങ്ക് കവര്‍ച്ച
തിരുവല്ല: തിരുവല്ല നഗരത്തിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 27 ലക്ഷം രൂപ കവര്‍ന്നു. മോഷ്ടിച്ചത് 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11…
Read More » - 26 December
കൊലക്കേസില്‍ പ്രതിയായി എന്ന കാരണത്താല്‍ ഒരാള്‍ കൊലയാളിയാകണമെന്നില്ല : എം.എം.മണിക്ക് പിന്തുണയുമായി കാനം
കാസർഗോഡ്: അഞ്ചേരി ബേബി വധക്കേസിൽ എംഎം മണിക്ക് പൂര്‍ണ പിന്തുണയുമായി സിപിഐ.എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.302-ാം വകുപ്പ്…
Read More » - 26 December
പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് അച്ചടക്ക മാർഗരേഖയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് അച്ചടക്ക മാർഗരേഖയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 26 December
കുഴല്‍പ്പണ വേട്ട: രണ്ടുപേര്‍ പിടിയില്‍
കൂത്തുപറമ്പ്: കുഴല്‍പ്പണ വേട്ടയില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മതിയായ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന അരക്കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്ര…
Read More » - 26 December
ശബരിമലയില്‍ അതീവ ജാഗ്രത
പത്തനംതിട്ട: മകരവിളക്കിനു മുന്നോടിയായുള്ള ദിവസങ്ങളില്‍ ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസിനു ദേവസ്വം മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ശബരിമലയില്‍ ഞായറാഴ്ചയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പോലീസിനു വീഴ്ചയുണ്ടായതായി…
Read More » - 26 December
ശബരിമല അപകടം: പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായെന്ന് ഡിജിപി
ശബരിമല: സന്നിധാനത്തുണ്ടായ അപകടത്തിന് കാരണം പോലീസിന് പറ്റിയ വീഴ്ചയാണെന്ന് പറയുമ്പോള്‍ വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസിന് വീഴച പറ്റിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ്…
Read More » - 26 December
മലപ്പുറം അലിഗഢ് സെന്ററില്‍ ഭക്ഷ്യ വിഷബാധ: നിരവധി വിദ്യാര്തഥികള് ആശുപത്രിയില്‍; സംഭവം മൂടി വയ്ക്കാന്‍ ശ്രമം
മലപ്പുറം ; അലിഗഢ് സര്‍വ്വകലാശാലയുടെ മലപ്പുറം പെരിന്തല്‍മണ്ണയിലുള്ള സെന്ററില്‍ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ശനിയാഴ്ച രാത്രി ക്യാമ്പസിലെ കാന്റീനില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ്…
Read More » - 26 December
ഗൗരിയമ്മ വിരമിക്കണം
ആലപ്പുഴ: ജെഎസ്എസ് നേതാവ് ഗൗരിയമ്മ പാര്‍ട്ടി പദവിയില്‍നിന്ന് വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം. സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മയ്ക്ക് ജെ.എസ്.എസ് വിമത വിഭാഗം കത്തുനല്‍കി. പാർട്ടി സെക്രട്ടറി…
Read More » - 26 December
എല്ലാ പൗരന്മാരേയും സർക്കാർ ഒരുപോലെ കാണണം; കരിനിയമങ്ങളില്പെട്ട നിരപരാധിള്ക്ക് നഷ്ടപരിഹാരം നൽകണം: കാന്തപുരം
കോഴിക്കോട്: യുഎപിഎ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്.രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കല്ലാതെ യുഎപിഎ ചുമത്തപ്പെട്ട കേസുകള്‍ പുനരവലോകത്തിന് വിധേയമാക്കുന്നതിന് ഉന്നതതല…
Read More » - 26 December
നാട്ടുകാരെ ആശങ്കയിലാഴ്ത്തി നാട്ടിന്‍പുറത്ത് ഹെലികോപ്ടര്‍
മലപ്പുറം: നാട്ടിൻ പ്രദേശത്ത് ഒരു ഹെലികോപ്റ്റർ വന്നിറങ്ങിയത് നാട്ടുകാരിൽ ഒരേ സമയം ആശങ്കയും കൗതുകമുണർത്തിയിരിക്കുകയാണ്.മലപ്പുറം പുത്തനത്താണി പൂവന്‍ചിനയിലാണ് സംഭവം.വലിയ ശബ്ദത്തോടെ എന്തോ ഭൂമിയിലേക്ക് പതിക്കുന്നത് കേട്ട് ഓടിക്കൂടിയ…
Read More » - 26 December
തോക്കുമേന്തി മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
എ.കെ 47 തോക്കുമേന്തി മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. സൈന്യത്തിന്റെ മാതൃകയില്‍ തോക്കേന്തി മാര്‍ച്ച്പാസ്റ്റ് നടത്തുന്നതാണ്…
Read More » - 26 December
കേരളത്തില്‍ ക്രൈസ്തവ സഭകളോട് കൂടുതല്‍ അടുക്കാന്‍ ബി.ജെ.പി നീക്കം
കോട്ടയം: ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ബി.ജെ.പി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. പാര്‍ട്ടി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മെത്രാപൊലീത്തമാരും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പങ്കെടുത്തു. ജനുവരിയിൽ ബി.ജെ.പി…
Read More »