Kerala
- Sep- 2016 -20 September
പത്ത്, പ്ലസ്ടു പാസ്സായവര്‍ക്ക് ഈ പോസ്റ്റുകളില്‍ അപേക്ഷിക്കാം
കണ്ണൂര്‍, ഡിഫന്‍സ് സെക്യൂരിറ്റി കോര്പിസിലേക്ക് (dsc) പത്ത് പ്ലസ്ടു പാസ്സായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 21 ദിവസത്തിനുള്ളില്‍ അപേക്ഷിയ്ക്കണം. 31-9-2016 നുള്ളില്‍ അപേക്ഷ ബന്ധപ്പെട്ടിടത്ത് അപേക്ഷ എത്തണം. എഫോര്സൈസ്…
Read More » - 20 September
ഹോട്ടല്‍ ഭക്ഷണങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പരിശോധനാഫലം
മലയാളികള്‍ കഴിക്കുന്ന ഹോട്ടല്‍ ഭക്ഷണങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പരിശോധനാഫലം. ഹോട്ടല്‍ ഭക്ഷണങ്ങളില്‍ വലിയതോതില്‍ ഇ-കോളി അടക്കമുള്ള ബാക്ടീരിയകള്‍ അടങ്ങിയതായാണ് പരിശോധനാഫലം പുറത്ത് വന്നിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള…
Read More » - 20 September
വീടില്ലാത്തവര്‍ക്ക് പിണറായി സര്‍ക്കാരിന്റെ വക വീട്; സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി എത്തുന്നു. എല്ലാവര്ക്കും വീട് നിര്‍മ്മിച്ചു നല്‍കും. എല്ലാവര്ക്കും എന്നു ഉദ്ദേശിച്ചത് ആര്‍ക്കൊക്കെ? എങ്ങനെ എന്നൊക്കെയാണ് പലരുടെയും ചോദ്യം. വീടില്ലാത്തവര്‍ക്കാണ് പിണറായി…
Read More » - 20 September
ട്രാക്കുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : ട്രാക്കുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട്. റെയില്‍വെ ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷയില്ലായ്മ…
Read More » - 20 September
സാമ്യ വധക്കേസ്; ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ വാങ്ങികൊടുത്തേ പിണറായി സര്‍ക്കാര്‍ അടങ്ങുകയുള്ളൂ
തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ വാങ്ങിക്കൊടുക്കാനുള്ള നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്. കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. തുടര്‍നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 20 September
ജാമ്യം നല്കിയാല് പ്രതി നാടുവിട്ടേക്കാം; അമീറുളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: ജിഷയയുടെ ഘാതകന് അമീറുള്‍ ഇസ്ലാമിന് ഒരു കാരണവശാലും ജാമ്യം നല്‍കില്ലെന്ന് കോടതി. പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ കോടതി തള്ളി. ജാമ്യം നല്കിയാല്…
Read More » - 20 September
നിയമസഭയില്‍ ഉന്നയിക്കാന്‍ ചോദ്യങ്ങള്‍ ക്ഷണിച്ച് രമേശ് ചെന്നിത്തല; ജനങ്ങൾക്ക് നിർദേശിക്കാം
തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കാന്‍ ജനങ്ങളിൽ നിന്നും ചോദ്യങ്ങൾ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 26 നാണ് സമ്മേളനം ആരംഭിക്കുന്നത്. നിയമസഭയിൽ എന്തൊക്കെ ചോദ്യങ്ങൾ…
Read More » - 20 September
ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പള്ളിക്കുന്ന് മിൽക്ക് സൊസൈറ്റിക്കു സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകൻ ഉണ്ണിയെന്ന ശരത്തിനാണ് വെട്ടേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കൈക്കും കാലിനും…
Read More » - 20 September
ജിഷാവധക്കേസിൽ നിർണ്ണായകമായി പ്രതി അമീറുല്‍ ഇസ്ലാമിന്റെ സഹോദരന് ബഹറുല്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്
കൊച്ചി: ജിഷാ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സഹോദരന് ബഹറുല്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്. ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്നുകണ്ടിരുന്നുവെന്നും മഞ്ഞ ടീഷര്‍ട്ടും…
Read More » - 20 September
നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭയുടെ അനുമതി: ജനങ്ങൾക്ക് വേണ്ടിയുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനങ്ങൾ അറിയാം
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭയുടെ അനുമതി. നൂറ് ദിന കർമ്മപദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി. ഹരിത കേരളം, സമ്പൂര്‍ണ ഭവന പദ്ധതി എന്നിവയടക്കം പിണറായി…
Read More » - 20 September
ബംഗളൂരു-തിരുവനന്തപുരം നാലാമത്തെ വിമാനവുമായി ഇന്‍ഡിഗോ
തിരുവനന്തപുരം● ബംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ നാലാമത്തെ പ്രതിദിന നോണ്‍-സ്റ്റോപ് വിമാനവുമായി ഇന്‍ഡിഗോ. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 5.35 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന…
Read More » - 20 September
കാമുകിയുടെ മരണവാർത്ത അറിഞ്ഞ കാമുകൻ ആത്മഹത്യ ചെയ്തു
പരപ്പ: ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ രക്ഷപ്പെട്ട കാമുകന്, കാമുകി മരിച്ച വിവരമറിഞ്ഞു ജീവനൊടുക്കി. ബാനം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയും പുലിയംകുളം കോളനിയിലെ കുറ്റിയാട്ടുവീട്ടില്‍ കെ. ബാലകൃഷ്ണന്റെ…
Read More » - 20 September
ജിഷ വധം : അന്വേഷണസംഘത്തെ ഞെട്ടിച്ച് അമീറിന്റെ വെളിപ്പെടുത്തൽ
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താൻ അല്ല അനാർ ആണെന്ന് കോടതിയിൽ അമീറിന്റെ വെളിപ്പെടുത്തൽ . എറണാകുളം സെഷൻസ് കോടതിയിൽ അമീറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് അമീര്‍ ഉള് ഇസ്ലാം…
Read More » - 20 September
സൗമ്യ നാടിന്റെയാകെ മകള്‍, നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും- മുഖ്യമന്ത്രി
തിരുവനന്തപുരം● സൗമ്യ നാടിന്റെയാകെ മകളാണെന്നും, സൗമ്യക്ക് നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ…
Read More » - 20 September
കറങ്ങി നടക്കുന്ന കമിതാക്കളുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ പിടികൂടാൻ പ്രത്യേക സേന വരുന്നു
ആലപ്പുഴ: ആലപ്പുഴ ബീച്ചിലും സമീപപ്രദേശങ്ങളിലും ചുറ്റിക്കറങ്ങുന്ന കമിതാക്കളെ പോകാനായി പുതിയ സേന ഇറങ്ങി. ക്ലാസ് കട്ട് ചെയ്ത് കുട്ടികൾ കറങ്ങി നടക്കുന്നെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക്…
Read More » - 20 September
വിധവകള്‍ക്കും നിരാലംബര്‍ക്കും ഭവന നിര്‍മാണ പദ്ധതി
കൊച്ചി● മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കു വീടു നിര്‍മാണത്തിന് ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം…
Read More » - 20 September
നഗരസഭയുടെ ഇ -ടോയ്ലറ്റില് കയറിയ യുവാവിനെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു
കൊച്ചി:മൂത്രമൊഴിക്കാൻ നഗരസഭയുടെ ഇ -ടോയിലറ്റിൽ കയറിയ യുവാവ് പറത്തിറങ്ങിയത് ഫയർഫോഴ്സിന്റെ സഹായത്തോടെ.രാമമംഗലം സ്വദേശി യദുരാജാണ് എറണാകുളം നഗരസഭയുടെ ഉപയോഗശൂന്യമായ ഇ -ടോയിലറ്റിൽ കയറി പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടിലായത്.ഒരു മണിക്കൂറോളം…
Read More » - 20 September
മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാന്‍ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ഗാന്ധിജയന്തി ദിനത്തിൽ ബിവറേജസ് പൂട്ടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാന്‍ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓരോ വര്‍ഷവും ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ…
Read More » - 20 September
ഉറിയില്‍ വീരമൃത്യു വരിച്ച പിതാവിന്റെ ചിത്രം നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച്, ത്രിവര്‍ണ പതാക കൈയിലേന്തി മകന്റെ പ്രഖ്യാപനം
സാംബ● ഭീകരാക്രമണത്തില്‍ തന്റെ പിതാവ് വീരമൃത്യു വരിച്ചുവെന്ന് ആ പത്ത് വയസുകാരന് അറിയാം. പിതാവിനെ നഷ്ടമായ വേദനയില്‍, അദ്ദേഹത്തിന്റെ ചിത്രം നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് അവന് ഒരു…
Read More » - 20 September
സാധാരണക്കാർക്ക് ആശ്വാസമായി ഗുണനിലവാരമുള്ള മരുന്നുകൾ: പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം : സാധാരണക്കാർക്ക് ആശ്വാസമായി ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജന ഔഷധി മെഡിക്കൽ സ്റ്റോറുകൾ വരുന്നു. 600 സ്റ്റോറുകളാണ് വരുന്നത്. ഇതിൽ…
Read More » - 20 September
കൊല്ലം ട്രെയിനപകടം: പത്ത് ട്രെയിനുകള്‍ റദ്ദാക്കി
കരുനാഗപ്പള്ളി: ചരക്ക് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് കൊല്ലം- കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. പാളത്തിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ട്രെയിനുകളുടെ വേഗം നിയന്ത്രിക്കുന്നതാണ്.കൂടാതെ 10 പാസഞ്ചര്‍/മെമു തീവണ്ടികള്‍…
Read More » - 20 September
ജോസ് മാവേലി അറസ്റ്റില്‍
കൊച്ചി: തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിന് സാമൂഹ്യപ്രവര്‍ത്തകനും ജനസേവാ ശിശുഭവന് ചെയര്‍മാനുമായ ജോസ് മാവേലിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത് . എറണാകുളം…
Read More » - 20 September
ഭീകരാക്രമണം: ഇന്ത്യന്‍ സൈനികന്റെ പ്രതികരണം വൈറല്‍
ന്യൂഡല്‍ഹി● ജമ്മു കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ രാജ്യം മുഴുവന്‍ അമര്‍ഷം പുകയുകയാണ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഇതിനിടെ ഒരു സൈനികന് നടത്തുന്ന…
Read More » - 20 September
കോകിലയുടെ മരണം: രണ്ടുപേര്‍ കൂടി പിടിയില്‍
കൊല്ലം● കൊല്ലത്തെ ബി.ജെ.പി കൗണ്‍സിലര്‍ കോകില എസ്. കുമാറും പിതാവ് സുനില്‍കുമാറും കാറിടിച്ച് മരിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജിറ്റു എന്ന സച്ചിന്,…
Read More » - 20 September
കൊല്ലത്ത് ചരക്ക് തീവണ്ടി പാളംതെറ്റി
കൊല്ലം● കൊല്ലത്ത് മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളംതെറ്റി. കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 9 ബോഗികളാണ് പാളംതെറ്റിയത്. നാല് ബോഗികള്‍ പൂര്‍ണ്ണമായും പാളത്തില്‍ നിന്ന് തെറിച്ചുപോയി. ആര്‍ക്കും പരിക്കില്ല. റെയിൽവേ…
Read More »