Kerala
- Jun- 2018 -14 June
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി : കേരള-തമിഴ്നാട് പൊലീസിന്റെ നോട്ടപ്പുള്ളികളായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമിക്കെതിരെ പൊലീസ് കേസെടുത്തു. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീടിനു സമീപം ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ്…
Read More » - 14 June
പ്രസവത്തോടെ യുവതിയുടെ മരണം: ‘സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് അപവാദ പ്രചരണം’, ഡോക്ടര്‍ക്ക് പറയാനുള്ളത്
തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 48,000 രൂപയുടെ ബില്ലില്‍ 46,000 രൂപയടച്ചിട്ടും 2,000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് ചെയ്യാതെ മൂന്ന് മണിക്കൂര്‍…
Read More » - 14 June
ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി.ജെ കുര്യൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യൻ. ‘എ ഗ്രൂപ്പിലായിരുന്നപ്പോൾ തന്നെ ഒതുക്കാൻ ശ്രമിച്ച ആളാണ് ഉമ്മൻചാണ്ടി. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് തന്നെയും…
Read More » - 14 June
ഏത് അടിയന്തര സാഹചര്യം നേരിടാനും റവന്യൂവകുപ്പ് നടപടി സ്വീകരിക്കും; ഇ. ചന്ദ്രശേഖരന്
കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടാകുന്ന സാഹചര്യത്തില്‍ സര്ക്കാരിനാല് കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. പ്രകൃതിക്ഷോഭം നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍…
Read More » - 14 June
കോൺഗ്രസ് പിന്തുണയിൽ നഗരസഭാ ഭരണം ലീഗീല്‍ നിന്ന് സിപിഎം പിടിച്ചെടുത്തു
കോഴിക്കോട്; രാജ്യസഭാ സീറ്റ് വിഷയത്തില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിരുന്നെങ്കിലും നേതൃത്വം ലീഗിനോടൊപ്പം തന്നെ അടിയുറപ്പിച്ച് നില്‍ക്കുകയായിരുന്നു. എന്നാൽ നേതൃത്വത്തെ പോലും ഞെട്ടിച്ചു കോണ്‍ഗ്രസ്…
Read More » - 14 June
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ നീക്കത്തിനെതിരെ സര്‍ക്കാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ നീക്കത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് കോടതിയില്‍…
Read More » - 14 June
കോഴിക്കോട് ഉരുള്‍പൊട്ടല്‍; മരണം നാലായി
താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് കുട്ടികളും ഒരു വീട്ടമ്മയുമാണ് മരിച്ചത്. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും മകനും ജാഫിറിന്റെ…
Read More » - 14 June
സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അധികൃതര്‍…
Read More » - 14 June
ഭർത്താവ് മരിച്ച ദുഖത്തിൽ കഴിയുന്ന വീട്ടമ്മക്ക് മതപരിവർത്തനത്തിനായി കത്ത് , ശക്തമായി പ്രതികരിച്ച് മകൻ : വീഡിയോ കാണാം
കൊല്ലം : ആസൂത്രിത മതംമാറ്റം ലക്ഷ്യമിട്ട് മതപരിവർത്തന സംഘങ്ങൾ പ്രവർത്തിക്കുന്നതും മറ്റും വിവാദമായ ഈ സാഹചര്യത്തിൽ വീണ്ടും ആരോപണവുമായി യുവാവ് രംഗത്ത്. അച്ഛൻ മരിച്ച ദുഖത്തിൽ കഴിയുന്ന…
Read More » - 14 June
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണത്തിന് ഇന്ന വില വര്‍ദ്ധിച്ചു.…
Read More » - 14 June
ആദ്യം കണ്ടക്ടർ പിന്നെ സ്റ്റേഷന് മാസ്റ്റർ; വേഷപ്പകര്‍ച്ചയുമായി തച്ചങ്കരി
തിരുവനന്തപുരം : മുമ്പ് കെ എസ് ആർ ടി സി കണ്ടക്ടറായി വേഷമിട്ട് ജീവനക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിച്ച കെഎസ്ആര്‍ടിസി എം.ഡി ടോമിൻ ജെ തച്ചങ്കേരി യാത്രക്കാരുടെ…
Read More » - 14 June
കേരള നിയമസഭാംഗങ്ങളില്‍ തോക്ക് ലൈസന്‍സ് ഉള്ളത് ഇവര്‍ക്ക് !
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ തോക്ക് സ്വന്തമായുള്ളവരാണ് എന്നത് നമുക്കറിയാം. എന്നാല്‍ തോക്കും തിരകളും കൈയ്യില്‍ വെക്കാന്‍ ലൈസന്‍സുള്ള രാഷ്ട്രീയ നേതാക്കള്‍ നിയമസഭയില്‍ എത്രയെണ്ണമുണ്ടെന്നതില് കൃത്യമായ…
Read More » - 14 June
വീണ്ടും മറ്റൊരു ലിഗ? 21 കാരിയായ വിദേശ യുവതിയെ രണ്ടാഴ്ചയായി കാണാനില്ല
വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായ കേരളത്തിന്റെ മാനം കെടുത്തിയ സംഭവമായിരുന്നു വിദേശവനിത ലിഗയുടെ മരണം. കാണാനില്ലെന്ന് പറഞ്ഞ് തുടറങ്ങിയ അന്വേഷണത്തിനൊടുവിൽ ലിഗയുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. രാജ്യത്തിന് പോലും മാനക്കേടുണ്ടാക്കിയ സംഭവമായിരുന്നു…
Read More » - 14 June
പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച് അവശനാക്കി ആശുപത്രിയിൽ : ഇവർക്കെതിരെ നിരവധി പരാതി
തിരുവനന്തപുരം: പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച് അവശനാക്കിയാതായി പരാതി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ആണ് പോലീസുകാരനെ മര്‍ദ്ദിച്ചത്.സായുധസേനയിലെ പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കാണ് മര്‍ദ്ദനം…
Read More » - 14 June
ബിന്ദു പത്മനാഭന് ഇന്ന് ജീവിച്ചിരിപ്പുണ്ടോ? പോലീസ് അന്വേഷണം ഇഴയുന്നതില്‍ ദുരൂഹത
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന് കാണാതായിട്ട് നാളുകളായി. ബിന്ദു മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. ബിന്ദുവിനെ കാണാതായ കേസില്‍…
Read More » - 14 June
റോഡുകൾ തോടിന് തുല്യം; മന്ത്രി സി രവീന്ദ്രനാഥിനെതിരെ ആക്രോശിച്ചുകൊണ്ടുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
തൃശൂര്‍: മഴ കനത്തതോടെ കേരളത്തിലെ റോഡുകൾ തൊടുകൾക്ക് തുല്യമായിരിക്കുകയാണ്. ജനങ്ങൾ വലയുമെന്ന് അറിഞ്ഞുകൊണ്ട് ജനപ്രതിനിധികൾ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ നാട്ടുകാര്‍ മഴയില്‍ കുളമായ…
Read More » - 14 June
വയനാട്ടിലും മണ്ണിടിഞ്ഞ് വീണ് രണ്ട് പേര് കുടുങ്ങിക്കിടക്കുന്നു
വയനാട്: വയനാട്ടിലും മണ്ണിടിഞ്ഞ് വീണ് രണ്ട് പേര് കുടുങ്ങിക്കിടക്കുന്നു. പൊഴുതന ആറാംമൈലിലാണ് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര് കുടുങ്ങിക്കിടക്കുന്നത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സംഭവ…
Read More » - 14 June
കേരളത്തിലെ മാർക്കറ്റുകളിലേക്ക് ഒഴുകുന്നത് ’രാസമത്സ്യങ്ങള്‍’
കാസര്‍കോട് : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുമ്പോൾ രാസമത്സ്യങ്ങള്‍ മാർക്കറ്റുകളിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ഇത്തരം മത്സ്യം കണ്ടെത്താനായി ഭക്ഷ്യസുരക്ഷാവകുപ്പ്…
Read More » - 14 June
ശക്തമായ കാറ്റ്; മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തലയിലാണ് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചത്. വയലമ്പം താണിയത്ത് സുരേഷ്(55)…
Read More » - 14 June
55 കാരന് കിണറ്റില്‍ കിടന്നത് ഒരു രാത്രി, രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് നേരം വെളുത്തപ്പോള്‍
ബദിയടുക്ക: ജീവന് കയ്യില്‍ പിടിച്ച് 55 കാരന് 15 കോലിലധികം ആഴമുള്ള കിണറ്റില്‍ കിടന്നത് ഒരു രാത്രി. രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് വെളുപ്പിനാണെങ്കിലും ജീവിതം തിരികെ കിട്ടിയ സന്തോഷത്തിലാണ്…
Read More » - 14 June
ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; അണക്കെട്ടുകള്‍ ഉടൻ തുറന്നുവിടും
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇതോടെ അണക്കെട്ടുകള്‍ ഉടൻ തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്…
Read More » - 14 June
കോഴിക്കോട് ഉരുള്‍പൊട്ടല്‍; മരണം മൂന്നായി
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത രണ്ടപേര്‍ കൂടി മരിച്ചു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ…
Read More » - 14 June
ക്ഷേത്രങ്ങളില്‍ നിന്നും തിരുവാഭരണവും പണവും മോഷ്ടിച്ച സംഘം എക്സൈസ് പിടിയില്‍
കൊച്ചി : വടക്കൻ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളിൽ നിന്നും പണവും തിരുവാഭരണങ്ങളും മോഷ്ടിച്ച സംഘം എക്സൈസ് പിടിയില്‍. കാറിൽ കഞ്ചാവ് കടുത്തുന്നെന്ന രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് നടത്തിയ…
Read More » - 14 June
കോടീശ്വരിയായ യുവതിയെ ചെന്നൈ അഗതി മന്ദിരത്തിൽ കണ്ടെത്തി
ചെന്നൈ: കോട്ടയത്തെ കോടീശ്വരിയായ സ്ത്രീ ആരോരുമില്ലാതെ ചെന്നൈയിലെ അഗതി മന്ദിരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന നിലയില്‍ കണ്ടെത്തി. കോട്ടയം തൂമ്പില്‍ കുടുംബാംഗമായ പരേതനായ മാത്തന്റെ മകള്‍ മാഗിയാണ് ചെന്നൈയിലെ…
Read More » - 14 June
കേരള ആര്.ടി.സിയുടെ കൂടുതല്‍ സര്‍വിസുകള്‍ കേരളത്തിലേക്ക്
ബംഗളൂരു: റമദാൻ പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. ബംഗളൂരുവില്‍നിന്നാണ് കൂടുതൽ സർവീസ് ഒരുക്കിയിരിക്കുന്നത്. തിരക്കനുസരിച്ച് ഇനിയുള്ള ദിവസങ്ങളില്‍…
Read More »