Kerala
- Jun- 2018 -14 June
താമരശ്ശേരി ഉരുള്‍പൊട്ടല്‍; രണ്ട് കുടുംബത്തിലെ 11 പേരെ കാണാനില്ല
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാനില്ല. കരിഞ്ചോല സ്വദേശികളായ രണ്ടു കുടുംബത്തിലെ പതിനൊന്ന് പേരെയാണ് കാണാതായത്. ഹസ്സന്, അബ്ദുള്‍ റഹ്മാന് എന്നിവരുടെ…
Read More » - 14 June
കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കനത്ത മഴയ്ക്ക് സാധ്യതെയന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കേ ഇന്ത്യയിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് കിട്ടിയത്. ഒഡീഷ, പശ്ചിമബംഗാള്‍, അരുണാചല്‍…
Read More » - 14 June
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ ഒരു മരണം
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും…
Read More » - 14 June
മാവോയിസ്റ്റുകളുമായി സഹകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഹാഷിഷ് ഫാക്ടറികള്‍ : പിന്നിൽ ഇടുക്കി സ്വദേശികളെന്ന് പോലീസ്
അടിമാലി: ഇടുക്കിക്കാരുടെ ഉടമസ്ഥതയില്‍ ഒഡിഷയില്‍ ഹാഷിഷ് ഫാക്ടറികള്‍ നടത്തുന്നെന്ന പുതിയ കണ്ടെത്തലുമായി എക്സൈസ് സംഘം. ആന്ധ്ര, ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുമായി സഹകരിച്ചാണ് ഇടുക്കിയില്‍നിന്നുള്ളവര്‍ ഹാഷിഷ് ഫാക്ടറികള്‍…
Read More » - 14 June
അമ്മ ആത്മഹത്യചെയ്തപ്പോൾ വീട്ടിൽ അച്ഛന് തുണയായെത്തിയ വിവാഹിതയായ മകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു: അഞ്ചലിൽ നടന്നത് ക്രൂര കൃത്യം
കൊല്ലം : ‘അമ്മ ആത്മഹത്യ ചെയ്തപ്പോൾ അച്ഛാ ഒറ്റക്കായെന്ന വിഷമത്തിൽ അച്ഛന് തുണയായി എത്തിയ ഭർതൃമതിയായ മകളെ അച്ഛൻ ക്രൂരമായി ബലാൽസംഗം ചെയ്തു. അപ്രതീക്ഷിതമായി അമ്മ ആത്മഹത്യ…
Read More » - 14 June
ലോഡ്ജല് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളുടെ ജീവന് രക്ഷിച്ച് പോലീസ്
ഗുരുവായൂര്‍: ലോഡ്ജല് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളുടെ ജീവന് രക്ഷിച്ച് പോലീസ്. ഗുരുവയൂരില്‍ സ്വകാര്യ ലോഡ്ജല് ആത്മഹത്യക്ക് ശ്രമിച്ച കൊയിലാണ്ടി സ്വദേശികളായ മുതിര്‍ന്ന കുട്ടികളുടെ അമ്മയേയും വിവാഹിതനായ ആളേയുമാണ്…
Read More » - 14 June
പ്രണയിച്ച് മതം മാറ്റി വിവാഹം കഴിച്ച യുവാവിന് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനം : ഭാര്യയെ തിരിച്ചു കിട്ടാൻ ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകി
കൊച്ചി : ബംഗളൂരു സ്വദേശിനിയായ ഹിന്ദു യുവതിയെ മതം മാറ്റി വിവാഹം ചെയ്തതിന് ബംഗളൂരു പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി മലയാളി യുവാവ്. യുവതിയുടെ വീട്ടുകാര്‍…
Read More » - 14 June
നെടുമ്പാശ്ശേരിയിൽ വിദേശ കറന്‍സി വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ വിദേശ കറന്‍സി വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി വെള്ളിയാഴ്ച പിടികൂടി. ഷാര്‍ജയിലേക്ക് പോകാനായി…
Read More » - 14 June
കോണ്‍ഗ്രസ് ഗ്രൂപ്പില്‍ സജീവമായി ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍: സംഭവം ഇങ്ങനെ
തിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പില്‍ സജീവമായി ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നു പേരുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സജീവമായിട്ടുള്ളത്. 6,000 അംഗങ്ങളുണ്ടെന്നു കാണിക്കുന്ന…
Read More » - 14 June
കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്തിന്റെ പലഭാഗത്തും ഉരുള്‍പൊട്ടല്‍
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി കരിഞ്ചോലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വയനാട് വൈത്തിരിയില്‍ വീടിന് മുകളില്‍…
Read More » - 14 June
കായലിൽ ചാടി യുവതി ആത്മഹത്യചെയ്തു
ചേർത്തല : വേമ്പനാട്ട് കായലിൽ ചാടി യുവതി ആത്മഹത്യചെയ്തു. തണ്ണീർമുക്കം ബണ്ടിൽനിന്ന് യുവതി കായലിലേക്ക് ചാടുകയായിരുന്നു. ചങ്ങനാശേരി വേരൂര്‍ മനു നിവാസില്‍ ഉണ്ണിക്കൃഷ്ണന് നായരുടെ മകള്‍ മീരാകൃഷ്ണ(26)നാണ്…
Read More » - 14 June
നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി
കൊച്ചി : നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. നിപ വൈറസ് ബാധയിൽ കേരളം മുഴുവൻ ഭീതിയിൽ കഴിഞ്ഞ സാഹചര്യത്തിൽ പലതരത്തിലുള്ള പ്രതിബന്ധങ്ങളും മറികടന്നു മുന്നിട്ടിറങ്ങി…
Read More » - 14 June
പ്രസിഡന്റിന്റെ ആത്മഹത്യ ശ്രമം; സിപിഎമ്മിനെതിരേ ബന്ധുക്കള്‍ രംഗത്ത്
കൊച്ചി: പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണന് (74) കായലില്‍ ചാടിയ…
Read More » - 14 June
പട്ടികജാതി യുവാക്കൾക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം•തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനില്‍ പട്ടികജാതി യുവാക്കൾക്ക് ക്രൂരമര്‍ദ്ദനം.ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനമെന്നും ആരോപണമുണ്ട്. പൊലീസ് മർദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന്…
Read More » - 13 June
സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്കാരം പ്രഖ്യാപിച്ചു
ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2016 -17ലെ ആരോഗ്യ കേരളം പുരസ്കാരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ…
Read More » - 13 June
ലാപ്പ് ടോപ്പ് നിറയെ ഉന്നതരോടൊത്തുള്ള മറിയാമ്മയുടെ നീലചിത്രങ്ങള്‍ : കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് രക്ഷപ്പെട്ടത് മറിയാമ്മയ്ക്ക് ലക്ഷങ്ങള്‍ നല്കി
കോട്ടയം : ലാപ്പ്ടോപ്പ് നിറയെ ഉന്നതരോടൊത്തുള്ള മറിയാമ്മയുടെ നീലചിത്രങ്ങള്‍. ഈ ദൃശ്യങ്ങളാണ് മറിയാമ്മ ഉന്നതന്മാരായ ഇരകളെ വീഴ്ത്താന്‍ ഉപയോഗിച്ചിരുന്നത്. ഉന്നതന്മാരുമായി ബന്ധം സ്ഥാപിച്ച് ശാരീരിക ബന്ധം. പിന്നെ…
Read More » - 13 June
കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ ജീവിതം സിനിമയാകുന്നു; മൂടിവെക്കാൻ ശ്രമിച്ച രഹസ്യങ്ങൾ പുറത്താകുമെന്ന് സൂചന
തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗ കോവളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു.യുവതിയെ കാണാതായത് മുതല്‍ കുടുംബം നടത്തിയ തെരച്ചിലും അധികാരികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ട വെല്ലുവിളികളും ഉൾപ്പെടെ…
Read More » - 13 June
ശബരിമല സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം : കെ.എസ്.ആര്.ടി.സിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ശബരിമല സ്പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ കെ.എസ്.ആര്.ടി.സി. വളരെ ശക്തമായി പ്രതികരിച്ചു. സ്ത്രീകള്‍ക്കുള്ള യാത്രാനിരോധനം അംഗീകരിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. . ഇത്തരം…
Read More » - 13 June
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിന് ഇടനിലക്കാരെ ഒഴിവാക്കി കെ.എസ്.ആര്.ടി.സി; ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും
തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെയെല്ലാം ഒഴിവാക്കി കെ.എസ്.ആര്.ടി.സിയുടെ പുതിയ തീരുമാനം. കൂടാതെ കുറഞ്ഞ നിരക്കില്‍ ബംഗളൂരുവിലെ റേഡിയന്റ് കമ്പനിയുമായി കരാറും ഒപ്പിട്ടു. ഇതോടെ ടിക്കറ്റൊന്നിന് 3.25…
Read More » - 13 June
മന്ത്രി എ.കെ ശശീന്ദ്രന്റെ അകമ്പടി വാഹനമിടിച്ച് കാല്‍നട യാത്രക്കാരന് പരിക്കേറ്റു
കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രന്റെ അകമ്പടി വാഹനമിടിച്ച് കാല്‍നട യാത്രക്കാരനു പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Read Also: ദുബായിൽ…
Read More » - 13 June
കെവിൻ മരിച്ചിട്ട് ഇന്ന് പതിനേഴാം ദിവസം; സങ്കടങ്ങളെ തോല്‍പ്പിച്ച് അച്ഛന് ജോസഫിനൊപ്പം നീനു കോളേജിലേക്ക്
കെവിന്റെ കൊലപാതകം നടന്ന് പതിനേഴാം നാൾ സങ്കടങ്ങളെ തോല്‍പ്പിച്ച് നീനു വീണ്ടും കോളേജിലേക്ക്. ഇന്ന് രാവിലെ കെവിന്റെ അച്ഛന് ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളേജിൽ കൊണ്ടുചെന്നാക്കിയത്. കെവിന്റെ…
Read More » - 13 June
മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ആരാധകനായ ഓസ്ട്രേലിയന്‍ യൂട്യൂബര്‍ (വീഡിയോ)
ലോകം മുഴുവനും കോടിക്കണക്കിന് ആരാധകരുള്ള ആളാണ് നടന് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ നാളുകളോളം കാത്തിരുന്ന ഓസ്ട്രേലിയന്‍ യൂട്യൂബര്‍ ഇപ്പോള്‍ ലാലേട്ടന്റെയും മലയാളികളുടെയും പ്രിയങ്കരനായിക്കഴിഞ്ഞു. കോറി ഹിന്‍സ്ചെന്‍…
Read More » - 13 June
കെ.സുധാകരനെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഉടന്‍ തീരുമാനിക്കും
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാനത്ത് യുഡിഎഫിനിടയില്‍ തര്‍ക്കങ്ങള്‍ കത്തി നില്‍ക്കെ പാര്‍ട്ടിയില്‍ സമാധാന അന്തരീക്ഷം കൊണ്ടു വരാന്‍ കേന്ദ്ര നീക്കം. ഇതിനാല്‍ തന്നെ കേരളത്തില്‍ പാര്‍ട്ടിയ്ക്ക്…
Read More » - 13 June
കേന്ദ്രസര്‍ക്കാറിനും കേരള സര്‍ക്കാറിനും ഹൈക്കോടതിയുടെ പ്രശംസ
കൊച്ചി: നിപ്പ വൈറസിനെ കുറഞ്ഞ കാലയളവിനുള്ളില്‍ പൂര്‍ണമായും പ്രതിരോധിക്കുന്നതില്‍ മികവു കാട്ടിയ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലകപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും…
Read More » - 13 June
കുളത്തിൽ കുളിക്കാനിറങ്ങിയ ആൾക്ക് ദാരുണാന്ത്യം
കോട്ടയം: കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പൊൻകുന്നം ഇളംകുളത്ത് രണ്ടാം മൈൽ സ്വദേശി ബേബി (50) ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Also…
Read More »