Kerala
- May- 2018 -29 May
കെവിന് വധം: മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി പ്രതികള്‍
കോട്ടയം: കെവിന് വധക്കേസില്‍ പ്രതികളായവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നീനുവിന്റെ സഹോദരന് ഷാനു ഉള്‍പ്പടെയുള്ള പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി നീങ്ങുന്നത്. ഷാനുവിന് പുറമേ റെനീസ്, സലാദ്,…
Read More » - 29 May
കെവിന്റെ കൊലപാതകം ; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം : കെവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമാർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. ശരീരത്തിൽ നിവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാൽ പരിക്കുകൾ മരണകരണം അല്ലെന്നും മർദ്ദിച്ച് വെള്ളത്തിൽ തള്ളിയിട്ടതോ അക്രമികൾ…
Read More » - 29 May
സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പരുകളുപയോഗിച്ച് cbseresults.nic.in, cbse.nic.in, results.nic.in തുടങ്ങിയ സൈറ്റുകളില്‍ നിന്നും ഫലമറിയാം. ഇന്ന് വൈകിട്ട് നാല്…
Read More » - 29 May
കെവിനും നീനുവും വിവാഹം ചെയ്തിരുന്നില്ല; പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ
കോട്ടയം: കൊല്ലപ്പെട്ട കെവിനും നീനുവും വിവാഹം ചെയ്തിരുന്നില്ലെന്ന് റിപ്പോർട്ട്. വിവാഹം കഴിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും രേഖകളുടെ പര്പ്പുകള് സമര്‍പ്പിക്കുകയോ സബ് റജിസ്ട്രാര്‍ക്ക്…
Read More » - 29 May
കെവിന്റെ കൊലപാതകം; പ്രതി ചാക്കോയുടെ വീട് വളഞ്ഞ് പോലീസ്
കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ ഭാര്യടെ പിതാവിന്റെ വീട് വളഞ്ഞ് പോലീസ്. കെവിന്റെ ഭാര്യ നീനയുടെ അച്ഛന് ചാക്കോയേയും കേസില്‍ പ്രതി…
Read More » - 29 May
പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പ്രതികരണവുമായി എ.കെ ആന്റണി. കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്ക് പോകുന്നുവെന്നും കൊലയ്ക്ക് പരോക്ഷമായി കൂട്ടുനിന്ന പോലീസുകാരും…
Read More » - 29 May
നവവരന് കെവിന്റെ കൊലപാതകം; പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു
കോട്ടയം: കെവിന് കൊലപാതകക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ ഇനി പോലീസ് പിടിയിലാകാനുള്ളത് അഞ്ചുപേരാണ്. നീനുവിന്റെ…
Read More » - 29 May
കെവിന്റെ കൊലപാതകം; പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോട്ടയം: കെവിന്റെ കൊലപാതകത്തിൽ പോലീസ് പിടികൂടിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കെവിന് പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്നാട്ടിൽ നിന്ന് പോലീസ് കഴിഞ്ഞ ദിവസം…
Read More » - 29 May
കെവിന്റെ കൊലപാതകം; പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: കോട്ടയത്ത് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത നാടാണോ കേരളമെന്നും…
Read More » - 29 May
കേരളത്തിന് കനത്ത ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ കാറ്റില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത…
Read More » - 29 May
വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി
കോഴിക്കോട് : ചാലിയാറിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. വാഴയൂർ ചുങ്കപ്പള്ളി വാഴപ്പൊത്തിൽ രാജീഷി (45) നെയാണ് കാണാതായത്. വാഴയൂർ ചുങ്കപ്പള്ളി കടവിനടുത്ത് തിങ്കളാഴ്ച രാത്രി 11…
Read More » - 29 May
കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പൊട്ടിക്കരച്ചിലോടെ നീനു
കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹം നട്ടാഞ്ചേരിയിലെ കെവിന്റെ വീട്ടിലെത്തിച്ചു. മൃതദേഹം വീട്ടിലെത്തിച്ചതോടെ നിരവധി ആളുകളാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും…
Read More » - 29 May
എന്തിനായിരുന്നു ഈ അരുംകൊല? നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ച് വിവാഹം ചെയ്തവർ
കൊല്ലം: നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയവിവാഹിതർ. നീനുവിന്റെ ജീവിതം അരിഞ്ഞെറിഞ്ഞപ്പോൾ അവർ ഒരു കാര്യം മറന്നു തങ്ങളും ഒരിക്കൽ നീനുവിനെ പോലെ പിടിവാശി പിടിച്ചിരുന്നു. പ്രണയിച്ചവളെ സ്വന്തമാക്കാനായി…
Read More » - 29 May
രാജേട്ടന് വിഷമം തോന്നുന്നില്ലെ ഞങ്ങളെ വിട്ടുപോകാന്‍? ചോദ്യവുമായി മാധ്യമപ്രവര്ത്തകന്
തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സുജിത്ത്. രാജേട്ടന് വിഷമം തോന്നുന്നില്ലെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തന്റെ…
Read More » - 29 May
ഇന്ന് വിരമിക്കുന്ന ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പുതിയ പദവി
തിരുവനന്തപുരം: ഹൈക്കോടതയില്‍ നിന്ന് ചീഫ് ജസ്റ്റിസായി ഇന്ന് വിരമിക്കുന്ന ആന്റണി ഡൊമിനിക്കിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കൈമാറി. ജസ്റ്റിസ്…
Read More » - 29 May
കെവിന്റെ കൊലപാതകം; നീനുവിന്റെ സഹോദരന് തിരുവനന്തപുരത്ത് ?
തിരുവനന്തപുരം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ചാക്കോ തിരുവനന്തപുരത്തുള്ളതായി സൂചന. ഇന്നലെയാണ് ഷാനു തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം…
Read More » - 29 May
കെവിന്റേത് ആസൂത്രിത കൊലപാതകം; ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കുമെന്ന് കെവിന്റെ പിതാവ്
കോട്ടയം: കെവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്ന് പിതാവ്. പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ കോട്ടയത്ത് തങ്ങിയിരുന്നു. ഇതിനിടെ നീനുവിന്റെ സഹോദരൻ തന്നെ…
Read More » - 29 May
നവവരന് കെവിന്റെ കൊലപാതകം; ഭാവി കാര്യങ്ങള്‍ വ്യക്തമാക്കി ഭാര്യ നീനു
കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു തന്റെ ഭാവി കാര്യങ്ങള്‍ വ്യക്തമാക്കി. തന്റെ സഹോദരന്റെ ഭാഗത്തു നിന്നും ഇത്തരമൊരു ക്രൂരകൃത്യം പ്രതീക്ഷിച്ചില്ലെന്നും…
Read More » - 29 May
നിപ്പ വൈറസ്; കാരണക്കാർ വവ്വാലുകൾ തന്നെയെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നിപ്പ വൈറസ് പനിക്ക് കാരണക്കാർ വവ്വാലുകളാണെന്ന് ഉറപ്പിച്ച് ആരോഗ്യ വകുപ്പ്. പിസിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാല്‍ വവ്വാലുകളില്‍ വൈറസ് ബാധയുണ്ടെങ്കിലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്…
Read More » - 29 May
നിപാ: ചിക്കന്‍ കഴിക്കാമോ? സത്യാവസ്ഥ ഇതാണ്
കോഴിക്കോട്•നിപാ വൈറസ് ബാധമൂലം ചിക്കന്‍ കഴിക്കരുതെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഉത്തരവ് വ്യാജം. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് ഉത്തരവ് പ്രചരിക്കുന്നത്. നിപാ വൈറസ്…
Read More » - 29 May
കുരുന്നുകള്‍ക്കായി സ്കൂള്‍ പ്രവേശനോത്സവ ഗാനം പാടി ശ്രേയ
തിരുവനന്തപുരം: കുരുന്നുകള്‍ക്കായി സ്കൂള്‍ പ്രവേശനോത്സവ ഗാനം പാടി ശ്രേയ ജയദീപ്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്ന് പ്രവേശനോത്സവത്തിനെത്തുമ്പോള് മുരുകന് കാട്ടാക്കട രചിച്ച് വിജയ് കരുണ്‍ ഈണമിട്ട് ‘പുസ്ത്തകപ്പൂക്കളില് തേന്‍…
Read More » - 29 May
കെവിന്റെ കൊലപാതകം; ഭാര്യ നീനുവിന്റെ വീട്ടുകാരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കെവിന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്ക്. അറസ്റ്റിലായ നിയാസിന്റെ അമ്മയുടേതാണ്…
Read More » - 29 May
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വർദ്ധനവ് . പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയാണ് വില. ഡീസലിന് 15 പൈസ കൂടി…
Read More » - 29 May
നവവരന്റെ കൊലപാതകം; ബൈക്ക് ഉപേക്ഷിച്ച നിലയില്‍
കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന് കെവിന് മരിച്ച സംഭവത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കെവിന്റെ ഭാര്യ നീനുവിന്റെ വീട്ടുകാര്‍ വന്ന ബൈക്കാണ് ഉപേക്ഷിച്ച നിലയില്‍…
Read More » - 29 May
കെവിന്റെ കൊലപാതകം; വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഹർത്താൽ തുടങ്ങി
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.…
Read More »