Kerala
- Jun- 2018 -12 June
പരാതി കൊടുത്തിട്ടും നടപടിയില്ല : തരികിട സാബുവിനെതിരെ ദേശീയ വനിതാകമ്മീഷന് പരാതി നൽകും : മഹിളാ മോർച്ച
കൊച്ചി: യുവമോർച്ച പ്രവർത്തക ലസിത പാലയ്ക്കലിനെ ഫെയ്സ് ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ പുതിയ നീക്കത്തിനൊരുങ്ങി മഹിളാ മോർച്ച. കൊച്ചിയിൽ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ…
Read More » - 12 June
രാജ്മോഹന് ഉണ്ണിത്താനും എംഎം ഹസനും നേര്ക്കുനേര്; ചേരിപ്പോരുമായി മുതിര്ന്ന നേതാക്കള്
തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില് ചേരിപ്പോരുമായി മുതിര്ന്ന നേതാക്കന്മാര്. ഉണ്ണിത്താനെ പാര്ട്ടിവക്താവാക്കിയത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന് പറഞ്ഞതോടെയാണ് യോഗത്തില് ഉണിണിത്താനും ഹസനും നേര്ക്കുനേര് വന്നത്. ഹസന്…
Read More » - 12 June
എൽഡിഎഫിന് തിരിച്ചടി; ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ഥിയായി മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു. ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്ന എല്ഡിഎഫിന്റെ പരാതിയെ തള്ളിക്കൊണ്ടാണ് വരണാധികാരി നാമനിർദ്ദേശപത്രിക സ്വീകരിച്ചത്. കെ.സുരേഷ് കുറുപ്പ്…
Read More » - 12 June
30 രൂപയ്ക്ക് ചപ്പാത്തിയും ചിക്കന്കറിയും; വന് വിലക്കുറവുമായി ജയില് വകുപ്പിന്റെ ഹോട്ടല്
തിരുവനന്തപുരം: ഭക്ഷണത്തിന് വമ്പന് വിലക്കുറവുമായി ജയില് വകുപ്പിന്റെ ഹോട്ടല്. വളരെ ചുരുങ്ങിയ വിലയാണ് ആഹാരത്തിന് ജയില് വകുപ്പിന്റെ ഹോട്ടലില് ഈടാക്കുന്നത്. തമ്പാനൂര് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന്റിന്റെ അകത്ത്…
Read More » - 12 June
സ്കൂള് വിദ്യാര്ത്ഥിനികള് ഉള്പ്പെടെ ഇന്നലെ ഒറ്റദിവസം 11 പേരെ ഈ ജില്ലയിൽ നിന്നും കാണാതായി
കൊല്ലം: സ്കൂള് വിദ്യാര്ത്ഥിനികള് ഉള്പ്പെടെകൊല്ലം ജില്ലയിൽ ഇന്നലെ ഒറ്റദിവസം 11 പേരെ കാണാതായി. ഇതില് പത്തുപേരും പെണ്കുട്ടികളാണ്. ഒരാള് ആണ്കുട്ടിയും. ഇതോടെ പൊലീസ് കടുത്ത സമ്മര്ദ്ദത്തിലായി. ഇരവിപരം…
Read More » - 12 June
‘മലപ്പുറം ജില്ല വിഭജിക്കണം’ എസ് ഡി പിഐക്ക് പിന്നാലെ ആവശ്യവുമായി മുസ്ലിംലീഗ്
മലപ്പുറം: വികസനത്തെ മുന്നില് കണ്ട് മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്ക്കാരിന്റെ കാലത്തുതന്നെ ആവശ്യം മുന്നോട്ട് വച്ചതാണെന്നും മലപ്പുറം ലീഗ്…
Read More » - 12 June
ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്ഡിഎഫ്
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില് യുഡിഎഫിന്റെ സ്ഥാനാര്ഥി ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്ഡിഎഫ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് എല്ഡിഎഫ് പരാതി നല്കി. സുരേഷ്…
Read More » - 12 June
സംസ്ഥാനത്ത് ജൂലായ് നാല് മുതല് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് നാല് മുതല് ഓട്ടോ-ടാക്സി പണിമുടക്ക്. മോട്ടോര് തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്സി നിരക്കുകള് പുനര്നിര്ണയിക്കുക എന്നതാണ് യൂണിയൻ ഉന്നയിക്കുന്ന ആവശ്യം.…
Read More » - 12 June
തലസ്ഥാനത്ത് പ്രസവത്തെ തുടര്ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണം; പ്രതിഷേധവുമായി ബന്ധുക്കള്
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രസവത്തെ തുടര്ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്. വര്ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില് പ്രസവത്തെ തുടര്ന്ന് കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്…
Read More » - 12 June
ആർ എസ് എസിനെ അപകീര്ത്തിപ്പെടുത്തിയ സംഭവം : രാഹുൽ ഗാന്ധിക്കെതിരേ കുറ്റം ചുമത്തി
ന്യൂഡൽഹി: ആർ എസ് എസ് ആണ് ഗാന്ധി വധം നടത്തിയതെന്ന പരാമർശത്തിനെ തുടർന്ന് ക്രിമിനൽ അപകീർത്തിക്കേസിൽ പെട്ട രാഹുൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആർഎസ്എസിന്റെ രാജേഷ്…
Read More » - 12 June
മൂന്ന് ദിവസത്തിന് ശേഷം സ്വര്ണവിലയില് മാറ്റം; പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്ണവിലയില് മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്ണവിലയില് മാറ്റമുണ്ടായത്. സ്വര്ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,920 രൂപയാണ് പവന്റെ…
Read More » - 12 June
ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി: ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 7.30 ഓടെ…
Read More » - 12 June
പള്ളിയില് ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി മാതാപിതാക്കൾ
കൊച്ചി: ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു.വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കൾ…
Read More » - 12 June
കെവിന്റെ മരണകാരണം ഇത് : പ്രാഥമിക റിപ്പോർട്ട്, സംഘം ഐജിക്ക് സമർപ്പിച്ചു
കോട്ടയം: കെവിന്റെമരണകാരണം അടങ്ങുന്ന പ്രാഥമിക റിപ്പോര്ട്ട് സംഘം ഐ ജിക്ക് സമര്പ്പിച്ചു. കെവിന്റേത് മുങ്ങിമരണം തന്നെയെന്നാണ് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. കൃത്യം നടന്ന സ്ഥലത്തും പരിശോധന…
Read More » - 12 June
സ്കൂള് ബസുകളില് പരിശോധന; നിയമം കര്ശനമാക്കി അധികൃതര്
നിയമങ്ങള് കര്ശനമാക്കുന്നതിന്റെ ഭാഗമായി സ്കൂള് ബസുകളില് പരിശോധന നടത്തി അധികൃതര്. മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്കൂള് വാഹനങ്ങളില് കുത്തിനിറച്ച്…
Read More » - 12 June
തനിച്ച് താമസിക്കുന്ന ടീച്ചറെ തടഞ്ഞുവെച്ച് സ്വര്ണവും പണവും കവര്ന്നു
തനിച്ച് താമസിക്കുന്ന ടീച്ചറെ തടഞ്ഞുവെച്ച് സ്വര്ണവും പണവും കവര്ന്നു. പുലര്ച്ച ഒരു മണിയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ പുറക് വശത്തെ വാതില് തകര്ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കാസര്ഗോഡ്…
Read More » - 12 June
സംസ്ഥാനത്ത് വീണ്ടും കര്ഷക ആത്മഹത്യ: കര്ഷകന് കൃഷിയിടത്തില് ജീവനൊടുക്കി
പാലക്കാട്: കടക്കെണി മൂലം സംസ്ഥാനത്ത് വീണ്ടും കര്ഷക ആത്മഹത്യ. പാലക്കാട് വടക്കഞ്ചേരി സ്വദേശി ചടയപ്പനാണ് കൃഷിയിടത്തില് ജീവനൊടുക്കിയത്. കാര്ഷിക കടം ഒഴിവാക്കാന് മുഖ്യമന്ത്രി അടക്കമുള്ളവര്ക്ക് നിവേദനം നല്കിയിരുന്നതായും…
Read More » - 12 June
കൈക്കൂലി വാങ്ങുന്നതിനിടെ നികുതിവകുപ്പ് ഉദ്യോഗസ്ഥന് പിടിയിൽ
പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ചിറ്റൂര് ഓഫീസിലെ ഉദ്യോഗസ്ഥന് ഹബീബ് റഹ്മാന്(55) ആണ് വിജിലന്സിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ്…
Read More » - 12 June
പകയുടെയും പ്രതികാരത്തിന്റേയും ആള്രൂപമാണ് ഉമ്മൻചാണ്ടി: ഗൂഢാലോചന എ.ഐ.സി.സി. അന്വേഷിക്കണമെന്ന് പി.ജെ. കുര്യന്
തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കിയ നേത്രത്വത്തിനെതിരെ രൂക്ഷ വിമര്ശനങ്ങളാണ് ഉയരുന്നത്. വിവാദങ്ങള് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കോണ്ഗ്രസിന് അര്ഹമായ രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസി(എം)നു നല്കാന്…
Read More » - 12 June
സംസ്ഥാനത്ത് നിപ ഭീതിയ്ക്ക് ശമനം: സ്ക്കൂളുകള് ഇന്ന് തുറക്കും
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയ്ക്ക് ശമനം. ഈ സാഹചര്യത്തില് കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്ക്കൂളുകള് ഇന്ന് തുറക്കും. നിപ വൈറസിനെ തുടര്ന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക്…
Read More » - 12 June
മരട് അപകടം; ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് ആര്ടിഒയുടെ റിപ്പോര്ട്ട്
കൊച്ചി: മരട് അപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കി ആര്ടിഒയുടെ റിപ്പോര്ട്ട്. വീതി കുറഞ്ഞ റോഡില് അമിത വേഗതയില് വാഹനം ഓടിച്ചതും അപകടത്തിന് വഴിയൊരുക്കി. റിപ്പോര്ട്ട് ട്രാന്സ്പോര്ട്ട്…
Read More » - 12 June
ഭാര്യയെയും മകളെയും വിധവയായ മരുമകളെയും നോക്കണം ; കുടുംബം പുലർത്താൻ ജോസഫ് വീണ്ടും ജോലിക്കിറങ്ങി
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ടത് മാതാപിതാക്കൾക്കും ഭാര്യക്കും സഹോദരിക്കുമാണ്. ഇതുവരെ കോട്ടയം ചവിട്ടുവരി ജങ്ഷനിലുള്ള വര്ക്ഷോപ്പിലെ മെക്കാനിക്…
Read More » - 12 June
മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന് മുന്നില് പോസ്റ്ററുകള്
മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന് മുന്നിലും തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള് പതിച്ചിരിക്കുന്നത്. ഇന്നലെ ഇന്ദിരാഭവന് മുന്നില്…
Read More » - 12 June
ട്രാക്കിലേക്ക് വീണ മരക്കമ്പ് തീവണ്ടിയിടിച്ചു തെറിപ്പിച്ചു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചിങ്ങവനം: കനത്തമഴയില് റെയില്വേ ട്രാക്കിലേക്ക് വീണ മരക്കമ്പ് തീവണ്ടിയിടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കും ഇടയില് കുറിച്ചി മന്ദിരംകവലയ്ക്കു സമീപമുള്ള മേല്പ്പാലത്തിനു താഴെയാണ് സംഭവം.…
Read More » - 12 June
മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി ഇങ്ങനെ
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയെ തുടര്ന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില് പോലീസ് ഓഫീസര് /സിവില് പോലീസ്…
Read More »