Kerala
- Jun- 2018 -7 June
നാടിനെ നടുക്കിയ പിണറായി കൊലപാതക കേസിലെ പ്രതി സൗമ്യയുടെ ജയില്‍ ജീവിതം ഇങ്ങനെ
തലശ്ശേരി: നാടിനെ നടുക്കിയ പിണറായി കൊലപാതക കേസിലെ പ്രതി സൗമ്യ തടവറയില്‍ എല്ലാവര്ക്കും പ്രിയപ്പെട്ടവളാണന്നാണ് സൂചന. അച്ഛനേയും അമ്മയേും നൊന്ത് പ്രസവിച്ച മകളേയും എലിവിഷം കൊടുത്ത് കൊന്ന…
Read More » - 7 June
മറിയാമ്മ ചാണ്ടി ആളുകളെ വശീകരിക്കാൻ മിടുക്കി: ബ്ളാക്ക് മെയിലിംഗിന് ഇരയായത് ലിഫ്റ്റ് നൽകിയ ഡോക്ടറും രാഷ്ട്രീയ നേതാക്കളും
കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ അശ്ലീലചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി സെക്സ് മാഫിയയിൽ പെട്ട ആളാണോയെന്നു സംശയം.…
Read More » - 7 June
രാജ്യസഭാ സീറ്റ്; തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് യുവ എംഎൽഎമാരുടെ കത്ത്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുമായി യുവ എംഎല്‍എമാര്‍ രംഗത്ത്. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്, കെ.എസ് ശബരീനാഥ്, അനില്‍ അക്കര,…
Read More » - 7 June
വരും ദിവസങ്ങളില്‍ പേമാരി, വെള്ളപ്പൊക്കത്തിനും സാധ്യത, സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം
കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍ പത്ത് വരെ ശക്തമായ മഴ തുടരും 11ന് അതി ശക്തമായ മഴ ലഭിക്കും. തുടര്‍ച്ചയായ മഴയെ…
Read More » - 7 June
കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് വിഎം സുധീരന്
തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ രൂക്ഷവിമര്ശവനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന്് സുധീരന് പറഞ്ഞു. നേതൃത്വത്തിന് സംഭവിച്ചത്…
Read More » - 7 June
കണ്ണാടിയില്‍ നോക്കിയ കുഞ്ഞ് കണ്ടത് സ്വന്തം മുഖത്തൊരു മീശ; പിന്നീട് സംഭവിച്ചത് ഇതാണ്
കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട് പൊട്ടിക്കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിനെ മേക്കപ്പിടാനാണെന്ന് പറഞ്ഞാണ് വീട്ടുകാർ വിളിച്ചുകൊണ്ടുപോയത്. മേക്കപ്പ് ഇട്ട സന്തോഷത്തില്‍…
Read More » - 7 June
ഭർത്താവ് മരിച്ചു പത്തു വർഷം കഴിഞ്ഞ് അവിഹിത ഗർഭം: പ്രസവ വിവരം പുറത്തറിഞ്ഞത് നിലക്കാത്ത രക്തസ്രാവം മൂലം : കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: പത്തുവര്‍ഷം മുൻപ് ഭര്‍ത്താവ് മരണപ്പെട്ട യുവതി പ്രസവിച്ച കുഞ്ഞിനെ ജീവനറ്റ നിലയില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കണ്ടെത്തി. പ്രസവ വിവരം പുറം ലോകമറിഞ്ഞത് യുവതിക്ക് നിലയ്ക്കാത്ത…
Read More » - 7 June
രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്
ന്യൂഡല്‍ഹി: രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കാന് തീരുമാനം. സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്കി. മുസ്ലീം ലീഗിന്റെ ഇടപെടലാണ് കേരള…
Read More » - 7 June
കുറ്റിയാടിയില്‍ കാറിന് തീപിടിച്ച സംഭവം: ആത്മഹത്യയെന്ന് സൂചന
കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ കാറിന് തീപിടിച്ച് മുന്‍ അധ്യാപകന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്പലക്കുളങ്ങര ടൗണിന് സമീപത്ത് വച്ച് കാറിന് തീ പിടിച്ച് നമ്പ്യാത്തംകുണ്ട്…
Read More » - 7 June
ഭരണഘടനാ വകുപ്പുകള്‍ക്ക് നേരെയുള്ള ഭീഷണികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും ;കെസിബിസി
കൊച്ചി: രാജ്യത്ത് സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ വകുപ്പുകള്‍ക്ക് ഭീഷണിയുടെ വക്കിലാണെന്നും ഈ സ്ഥിതി തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കെസിബിസി അധ്യക്ഷന്‍ എം സൂസെപാക്യം. ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും…
Read More » - 7 June
താന്‍ പോലും അറിയാത്ത തീവ്രവാദ ബന്ധമാണ് മുഖ്യമന്ത്രി കണ്ടെത്തിയത്; പിണറായി വിജയനെതിരെ വിമർശനവുമായി ഉസ്മാന്റെ ഭാര്യ
കൊച്ചി: പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ ബൈക്ക് ഉരസിയതിനെ തുടർന്ന് പൊലീസുകാരുടെ മര്‍ദ്ദനമേറ്റ ഉസ്മാന്റെ ഭാര്യ മുഖ്യമന്ത്രിക്കെതിരെ രംഗത്ത്. 12 വര്‍ഷമായി താന്‍ പോലും അറിയാത്ത തീവ്രവാദമാണ്…
Read More » - 7 June
നിപാ ആലപ്പുഴയിലും? സത്യാവസ്ഥ വെളിപ്പെടുത്തി ആരോഗ്യവകുപ്പ്
ആലപ്പുഴ: ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപാ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും നിപാ ഇതുവരെ ആലപ്പുഴയിൽ എത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ്…
Read More » - 7 June
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി വീണ് ഒരാൾക്ക് ദാരുണാന്ത്യം
പെരുമ്പാവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാൾക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിന് സമീപം വെങ്ങോലയിൽ ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്നാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.…
Read More » - 7 June
കേരള കോണ്‍ഗ്രസിന് സീറ്റില്ല, നിലപാട് കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിനോടുള്ള നീരസം ശക്തമായി വെളിപ്പെടുത്തി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാവിലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം…
Read More » - 7 June
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്? പ്രതിഷേധവുമായി നേതാക്കൾ
തിരുവനന്തപുരം : രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന്റെ ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. ജോസ് കെ. മാണിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന.…
Read More » - 7 June
തരികിട സാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കണ്ണൂര്‍•പൊതുപ്രവര്‍ത്തകയും യുവമോര്‍ച്ച മുന്‍ ജില്ലാ നേതാവുമായ ലസിത പാലയ്ക്കലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ട അവതാരകനും നടനുമായ തരികിട സാബു എന്ന സാബുമോന് അബ്ദുസമദിനെനെതിരെ പോലീസ് കേസെടുത്തു.പാനൂര്‍ പോലീസാണ്…
Read More » - 7 June
കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് സർവീസ് ജൂണ്‍ 18 മുതല്‍
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് തലസ്ഥാന നഗരിയിൽ സർവീസ് നടത്തും. വിജയിക്കുകയാണെങ്കിൽ മുന്നൂറോളം വൈദ്യുത…
Read More » - 7 June
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ടോമിൻ തച്ചങ്കരി
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്ബിഐയിൽനിന്ന് മാറ്റുന്നത് ആലോചിക്കേണ്ടിവരുമെന്നാണ് തച്ചങ്കരിയുടെ…
Read More » - 7 June
കെ.സുധാരകാരന് ബി.ജെ.പിയുമായി ചര്‍ച്ച നടത്തി: ചോദിച്ചത് രാജ്യ സഭാംഗത്വവും സഹമന്ത്രി സ്ഥാനവും
തിരുവനന്തപുരം•കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍. ബി.ജെ.പിയില്‍ അംഗമാകാന്‍ രാജ്യസഭാ അംഗത്വവും സഹമന്ത്രി സ്ഥാനവും സുധാകരന് ചോദിച്ചതായും ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ്…
Read More » - 7 June
ദേഹാസ്വാസ്ഥ്യം: ശയന പ്രദക്ഷിണം ഒഴിവാക്കി ക്ഷേത്രത്തിനു ചുറ്റും പ്രതീകാത്മകമായി നടന്ന് കെ പി രാമനുണ്ണി
കണ്ണൂർ : കത്വ സംഭവത്തിന്റെ പേരിൽ പ്രായശ്ചിത്തമെന്ന പേരില്‍ ശയന പ്രദക്ഷിണത്തിനായി ചിറക്കൽ കടലായി ക്ഷേത്രത്തിലെത്തിയ കെപി രാമനുണ്ണിക്ക് കുറച്ചു ദൂരം ശയന പ്രദക്ഷിണം നടത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം.…
Read More » - 7 June
ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കൊല്ലം : ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം അഞ്ചാലംമൂടില്‍ രതീഷ് ഭവനില്‍ രാജന് പിള്ളയാണ് (65) തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കിട്ട ഇയാൾ…
Read More » - 7 June
പ്രത്യേക ശ്രദ്ധയ്ക്ക്; തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ…
Read More » - 7 June
ഔദ്യോഗിക വാഹനം പൂജ ചെയ്ത് കേരളാ പോലീസ്
കോഴിക്കോട്: ഔദ്യോഗിക വാഹനം പൂജ ചെയ്ത് കേരളാ പോലീസ് വിവാദത്തിലേക്ക് . കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോള് റൂമിലേക്ക് പുതിയതായി അഞ്ച് എസി വാഹനങ്ങൾ ലഭിച്ചിരുന്നു. ഇതിൽ…
Read More » - 7 June
പട്ടാമ്പിയിൽ വൻ കുഴൽപ്പണ വേട്ട
മലപ്പുറം: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് കടത്തുകയായിരുന്ന…
Read More » - 7 June
വിളയൂരിൽ വൻ കുഴൽപ്പണ വേട്ട (വീഡിയോ)
വിളയൂർ: വിളയൂർ പുളിഞ്ചോടിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച പണമാണ് പട്ടാമ്പി പോലീസ് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ പിന്തുടർന്ന്…
Read More »