
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കേരള ബാങ്കിനു റിസർവ് ബാങ്കിന്റെ അനുമതി അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കുകയുള്ളൂയെന്ന് മന്ത്രിവ്യക്തമാക്കി. ഔദ്യോഗിക അനുമതി അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുമെന്ന സൂചനയാണു ലഭിച്ചിരുന്നതെന്നും മന്ത്രി അറിയിച്ചു.
Post Your Comments