Kerala
- Oct- 2018 -6 October
വിധി ഏറെ വേദനാജനകമെന്ന് അമ്പലപ്പുഴ പേട്ട സംഘം, മുന്നേറ്റങ്ങളിൽ പങ്കുചേരുമെന്ന് ഐക്യ മലയരയ മഹാസഭ
ആലപ്പുഴ: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകുന്ന വിധി ഏറെ വേദനാജനകം എന്ന് അമ്പലപ്പുഴ പേട്ട സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ. വിശ്വാസികളായ ഭൂരിപക്ഷം യുവതികളും…
Read More » - 6 October
ശബരിമല വിഷയത്തിൽ പുനഃ പരിശോധനാ ഹർജി നൽകണം; കെ .എം മാണി
കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിധി ദൂര വ്യപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിന് പകരം അടിയന്തിരമായി പുനഃ പരിശോധനാ ഹർജിനൽകാനാണ് സംസ്ഥാന സർക്കാർ…
Read More » - 6 October
വര്‍ക്ഷോപ്പില്‍ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു
മലയിന്‍കീഴ്: വര്ക്ഷോപ്പിലുണ്ടാ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ തച്ചോട്ടുകാവ് ജംക്ഷനു സമീപം മലയം സ്വദേശി ശിവപ്രസാദിന്റെ വര്‍ക്ഷോപ്പിനാണ് തീ പിടിച്ചത്. ഇവിടെയുണ്ടായിരുന്ന ആറ് ഇരുചക്രവാഹനങ്ങള്‍…
Read More » - 6 October
ഡാം തുറക്കിന്നതില് ആശയകുഴപ്പം: കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിന് എംഎല്‍എ
ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതില്‍ ബോര്‍ഡ് ആശയകുഴപ്പം ഉണ്ടാക്കിയെന്ന് എംഎല്‍എ റോഷി അഗസ്റ്റിന് . മതിയായ മുന്നറിയിപ്പ് നല്‍കാതെയാണ് ഡാം തുറക്കാന്‍ പോകുന്നത്. ഡാം തുറക്കുന്നതിന് 12…
Read More » - 6 October
ലക്ഷ്മിക്ക് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍, ബാലഭാസ്കർ മരണത്തിനു മുൻപ് ഡോക്ടറോട് സംസാരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു ഇന്നലെ തന്നെ വാർത്തകൾ വന്നിരുന്നു. ലക്ഷ്മിക്ക് എല്ലാം കേൾക്കാനും അറിയാനും കഴിയുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ ആയതിനാൽ…
Read More » - 6 October
ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കി
വയനാട്: ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് തവിഞ്ഞാല്‍ തിടങ്ങഴിത്തോപ്പിലാണ് സംഭവം. വിനോദ് ഭാര്യ മിനി മക്കളായ അഭിനബ്, അനുശ്രീ എന്നിവരെയാണ് സമീപത്തെ തോട്ടത്തില്‍…
Read More » - 6 October
യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി പിടിയിൽ
നേമം : ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. മംഗലപുരം സ്വദേശി സുജിത്ത് എന്നുവിളിക്കുന്ന ഷംനാദാണ് ഹൈദരാബാദിൽ പിടിയിലായത്. ബുധനാഴ്ചയാണ്…
Read More » - 6 October
ശബരിഗിരിയിൽ ജലനിരപ്പ് 75% മാത്രം ; ആശങ്ക വേണ്ടെന്ന് അധികൃതർ
സീതത്തോട് : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ നിരവധി ഡാമുകൾ തുറന്നുവിട്ടു. എന്നാൽ ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകളിലെ ജലനിരപ്പ് 75% മാത്രമാണുള്ളത് അതുകൊണ്ട് ജനങ്ങൾക്ക് ആശങ്ക…
Read More » - 6 October
കനത്ത മഴ ; പമ്പാ ത്രിവേണി വെള്ളപ്പൊക്ക ഭീഷണിയിൽ
ശബരിമല : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പാ ത്രിവേണി വെള്ളപ്പൊക്ക ഭീഷണിയിൽ. മഹാപ്രളയത്തിനു ശേഷം പമ്പാ ത്രിവേണിയിൽ നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങൾ നിലച്ചു. ന്യൂനമർദത്തെ…
Read More » - 6 October
ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് തീരും
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24…
Read More » - 6 October
രോഗികളള്ക്കുള്ള സൗജന്യ യാത്ര: ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ഹെല്‍ത്ത് കാര്‍ഡ് നല്കി ഏറ്റെടുത്തു
തിരുവനന്തപുരം: ആര്സിസിയിലേയ്ക്കും മറ്റ് ആശുപത്രികളിലേയ്ക്കും കഴിഞ്ഞ എട്ടു വര്‍ഷമായി സൗജന്യമായി യാത്ര നല്‍കിവരുന്ന പേട്ട പള്ളിമുക്ക് സ്റ്റാന്‍ഡിലെ ജനമൈത്രി കൂട്ടായ്മ ട്രസ്റ്റിലെ 22 ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആദരവ്.…
Read More » - 6 October
അധ്യാപകർ രാവിലെ വന്ന് കയറുന്നത് ക്ലാസിലേക്കല്ല മരത്തിലേക്കാണ്
സോഹ്റി: മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാതാകുന്നത് ഇന്നത്തെ കാലത്ത് വളരെ അപൂർവമാണ്. എന്നാൽ ഫോണിൽ റേഞ്ചും നെറ്റും കിട്ടാനായി മരത്തിൽ കയറുന്ന ഒരു കൂട്ടം അധ്യാപകരുണ്ട് അങ്ങ്…
Read More » - 6 October
ശബരിമല കയറാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദു കൃഷ്ണ , കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം
തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധിയല്ലെന്നും ഭക്തയെന്ന നിലയില്‍ ശബരിമലയില്‍ പോവാന്‍ ആഗ്രഹമുണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതിന് ബിന്ദുകൃഷ്ണയക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. വാക്കേറ്റവും തര്‍ക്കവും രൂക്ഷമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.…
Read More » - 6 October
അനധികൃത പെന്ഷന്: കണ്ടെത്തിയ 2467 പേരില്‍ 2000 പേരും അര്‍ഹര്‍
തിരുവനന്തപുരം: അനധികൃതമായി പെന്ഷന് കൈപറ്റുന്നവരെ കണ്ടെത്തിയതില്‍ സര്‍ക്കാരിനു പാളിച്ച പറ്റി. മരിച്ചെന്നും 1000 സിസി എന്ജിന് ശേഷിയുള്ള വാഹനമുണ്ടെന്നുമുള്ള കാരണം പറഞ്ഞ് സര്‍ക്കാര്‍ ക്ഷേമ പെന്ഷന് പറ്റുന്ന…
Read More » - 6 October
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 22 ഡാമുകളും തുറന്നു
തൊടുപുഴ : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിറഞ്ഞുകിടക്കുന്നതും നിറയാറായതുമായ ഡാമുകള്‍ തുറന്നുവിട്ടു തുടങ്ങി. മഹാപ്രളയം പോലുള്ള ദുരന്തം ഒഴിവാക്കാനാണിത്.ഇന്നലെ മാത്രം തുറന്നത് ജലസേചന വകുപ്പിന്റെ ഉള്‍പ്പെടെ ഏഴ്…
Read More » - 6 October
അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ
കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയിൽ നടക്കും. പ്രളയാനന്തരം കേരളത്തിന് വേണ്ട സഹായങ്ങൾക്കായി പണം സ്വരൂപിക്കാനാണ് യോഗം…
Read More » - 6 October
നാലു ദിവസം ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ട്രാക്കുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാലു ദിവസം കൽ സമയങ്ങളിൽ ട്രെയിൻ നിയന്ത്രണം. ഞായറാഴ്ചയും 10, 12, 13 തീയതികളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽവേ…
Read More » - 6 October
ഒ.കെ. വാസുവിന് ദേവസ്വം ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് തുടരാന്‍ നിയമം മാറ്റാന്‍ നീക്കം: സിപിഎമ്മില്‍ പ്രതിഷേധം
കണ്ണൂര്‍: ബിജെപി വിട്ട് സിപിഎമ്മില്‍ ചേക്കേറിയ ഒ.കെ. വാസുവിന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് തുടരാന്‍ ദേവസ്വം നിയമം മാറ്റാന്‍ നീക്കം. ഇതിനെതിരെ സിപിഎമ്മിനകത്തും സിഐടിയുവിലും…
Read More » - 6 October
ശബരിമലയിൽ സുരക്ഷയ്ക്ക് ഡ്രോൺ ക്യാമറകൾ
കൊച്ചി : ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചതോടെ കൂടുതൽ സുരക്ഷയ്ക്ക് മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ (ഫെയ്സ് ഡിറ്റക്ഷൻ ടെക്നോളജി)യും ഡ്രോൺ ക്യാമറകളും ഉപയോഗിക്കുന്നു. ഡിജിപി ലോക്നാഥ്…
Read More » - 6 October
കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പിതൃസഹോദരന്റെ ഭാര്യയും കൊച്ചിയിലെന്ന് സൂചന
ചേര്‍ത്തല: ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്റെ ഭാര്യക്കൊപ്പം കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഇവര്‍ എറണാകുളം ജില്ലയില്‍ ഉളളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവതി കഴിഞ്ഞ…
Read More » - 6 October
ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തൊടുപുഴ: ഇടുക്കിയില്‍ അതിതീവ്ര മഴയുണ്ടാകാം എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ഡാം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. രാവിലെ ആറു മണിക്ക്…
Read More » - 6 October
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി പിൻവലിച്ചു
തൃശ്ശൂര്‍: മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. തൃശൂര്‍ കളക്റ്റര്‍ ടി.വി. അനുപമയാണ് ഇത് സംബന്ധിച്ച് അറിയിപ്പ്…
Read More » - 6 October
കാലാവസ്ഥ പ്രവചനത്തിൽ ആൾത്തിരക്കില്ലാതെ മൂന്നാർ
ഇടുക്കി: കാലാവസ്ഥ പ്രവചനത്തിൽ ആൾത്തിരക്കില്ലാതെ മൂന്നാർ. കനത്ത മഴയുണ്ടായേക്കുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതോടെ പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിലേയ്ക്ക് നീങ്ങിയ മൂന്നാര്‍…
Read More » - 6 October
ഞായറാഴ്ച കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ സാധ്യത
മലപ്പുറം: ശക്തമായ കാറ്റ് വീശാനിടയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലിന് തെക്കുകിഴക്കായി വെള്ളിയാഴ്ച ന്യൂനമര്‍ദം ശക്തിപ്പെട്ട് ശക്തമായ ചുഴലിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്…
Read More » - 5 October
കെഎസ്ആര്‍ടിസി ബസില്‍ മോഷണം; നാടോടി സ്ത്രീകളെ കയ്യോടെ പിടികൂടി യാത്രക്കാർ
ചെങ്ങന്നൂര്‍: വീട്ടുകാരോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത മൂന്ന് വയസ്സുകാരന്റെ മാല കവര്‍ന്ന തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ റിമാന്‍ഡ് ചെയ്യതു. തമിഴ്നാട് അണ്ണാനഗര്‍ പുതു…
Read More »