കുതിരാൻ: ടാറിടുന്നതിനിടെ തിരിച്ചടിയായി കുതിരാനിൽ ടാർ മിക്സിങ് പ്ലാന്റ് നിശ്ചലമായി. തുടർന്ന് ഞായറാഴ്ച പണിതത് 150 മീറ്റർ മാത്രമാണ്.
മെറ്റലും ടാറും കൂട്ടിക്കലർത്താനുപയോഗിക്കുന്ന യന്ത്രഭാഗത്തിന്റെ പവർ കേബിൾ പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. തകരാർ പരിഹരിക്കാൻ കഴിയാത്തതിനാലാണ് താത്കാലികമായി പണി നിർത്തിവച്ചത്.
Post Your Comments