Nattuvartha
- Jun- 2021 -26 June
പകല്‍ ഫേസ്ബുക്കില്‍, രാത്രി കള്ളക്കടത്ത് നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’: പാർട്ടിയ്ക്കുള്ളിൽ വിമർശനം
പകല്‍ ഫേസ്ബുക്കില്‍ മുഴുകി, രാത്രി കള്ളക്കടത്ത് നടത്തുന്ന 'പോരാളി സിംഹങ്ങള്‍': പാർട്ടിയ്ക്കുള്ളിൽ വിമർശനം
Read More » - 26 June
രാമനാട്ടുകരസ്വര്ണക്കവര്ച്ച: കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശിഹാബ് അറസ്റ്റിൽ
കേസിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന സൂഫിയാന്റെ സഹോദരനാണ് അറസ്റ്റിലായ ഇജാസ്.
Read More » - 26 June
ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസ്
വടകര: സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ച സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി.വൈ.എഫ്.ഐ പതിയാരക്കര മേഖല…
Read More » - 26 June
പാർട്ടിയുടെ മറവിൽ അര്ജുൻ ആയങ്കി നടത്തിയത് ക്വട്ടേഷന്‍ പ്രവര്‍ത്തനം, ജോലിയില്ലെങ്കിലും ആഢംബര ജീവിതം
കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന അര്ജുന് ആയങ്കിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ വഹിക്കുന്നില്ലെങ്കിലും സി.പി.എമ്മിനെ മറയാക്കിയാണ് അര്ജുന് ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍…
Read More » - 26 June
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവില്ല: നിലവിലെ നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവില്ലെന്നും നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആർ നിരക്ക് പത്ത് ശതമാനത്തിൽ കുറയാത്തതിന്റെ പശ്ചാത്തലത്തിൽ ഇളവ്…
Read More » - 26 June
സഹോദരിയെ കെട്ടിച്ചയച്ചത് സ്വർണം കൊണ്ട് മൂടി, അളിയന്റെ എരികേറ്റലിൽ തല്ല് വിസ്മയയ്ക്ക്: വെളിപ്പെടുത്തലിൽ മുകേഷും വില്ലൻ
കൊല്ലം: വിസ്മയ കേസിൽ ഭർത്തവ കിരണിനെതിരെയുള്ള ആരോപണത്തിൽ വിസ്മയയുടെ കുടുംബം ഉറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ കിരണിനു കുരുക്ക് മുറുകും. ജനവികാരം കിരണിനെതിരായ സാഹചര്യത്തിൽ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.…
Read More » - 26 June
‘ജോസഫൈന്റെ രാജിയില്‍ പ്രതികരിക്കാനില്ല, കള്ളക്കടത്തിന് പിന്നിൽ അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ’: എ എ റഹീം
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈൻ രാജിവെച്ച വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങള്‍ നല്‍കിയതെന്നും ഡി.വൈ.എഫ്.ഐ…
Read More » - 26 June
‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ’ എന്ന് തിരുത്തേണ്ട സാഹചര്യത്തലാണ് സിപിഐഎം: വിമർശനവുമായി ഷാഫി പറമ്പിൽ
പാലക്കാട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സൈബർ പോരാളിയായ അർജ്ജുൻ ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിൽ. സി.പി.ഐ.എം എന്നത്…
Read More » - 26 June
‘സുകുമാരക്കുറുപ്പിന്റെ കേസു കൂടി മാത്രമേ ഇനി സർക്കാർ തന്റെ തലയിൽവയ്ക്കാൻ ബാക്കിയുള്ളൂ’: കെ. സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല സമരകാലത്ത് ആരോ ഓട്ടോറിക്ഷയിൽ ചാരായം കടത്തിയ കേസു വരെ തന്റെ പേരിലാണ് എടുത്തതെന്നും ഇനി…
Read More » - 26 June
10 വർഷങ്ങൾക്ക് മുമ്പ് ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച സ്ഥലത്ത് ഇന്ന് എസ് ഐ; സോഷ്യൽ മീഡിയയിൽ താരമായി ആനി ശിവ
2016 ൽ ആദ്യം കോൺസ്റ്റബിൾ ജോലി. അഞ്ചു വർഷങ്ങൾക്ക് ഇപ്പുറത്ത് എസ് ഐ.
Read More » - 26 June
‘എന്തൊരു ബിഡലാണിത്? എം.വി.ജയരാജാ ആരെ പറ്റിക്കാനാണ് ഈ തട്ടിപ്പ്’: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. രാമനാട്ടുകര അപകടത്തെ തുടർന്നുള്ള സ്വർണക്കള്ളകടത്ത് കേസ് അന്വേഷണം പാർട്ടിയിലേക്ക് എത്തിയപ്പോൾ…
Read More » - 26 June
ഭാര്യയുടെ അനുജത്തിക്കൊപ്പം യുവാവിന്റെ ഒളിച്ചോട്ടം: കൂടപ്പിറപ്പിന്റെ ചതിയിൽ ഞെട്ടി ചേച്ചി, കമിതാക്കൾ വലയിലായത് ഇങ്ങനെ
കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് ഭാര്യയുടെ അനുജത്തിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. സ്വന്തം കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി ഭാര്യയുടെ സഹോദരിക്കൊപ്പം ഒളിച്ചോടിയത്. യുവതി വിവാഹിതയും ഒരു…
Read More » - 26 June
ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ അവലോകന യോഗം; ഇളവുകൾക്ക് സാധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നല്കാൻ…
Read More » - 26 June
‘കമ്മിഷൻ മാറിയാൽ മാത്രം കഥ മാറില്ല, ഏതു കേസും പിണറായിയുടെ പോലീസ് അട്ടിമറിക്കും’: രൂക്ഷ വിമർശനവുമായി വി മുരളീധരന്
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷയെ മാറ്റിയതു കൊണ്ട് കേരളത്തില്‍ പെണ്‍കുട്ടികളുടെ ജീവന് സുരക്ഷിതമാവില്ലെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ കേസും പരിശോധിച്ചാല്‍ പോലീസിന്റെ നിഷ്ക്രിയത്വമോ രാഷ്ട്രീയ സ്വാധീനമോ…
Read More » - 25 June
പൂര്‍ണഗര്‍ഭം ഭർത്താവും കുടുംബവും അറിയാതെ ഒളിപ്പിക്കാന്‍ കഴിയില്ല, രേഷ്മ പറയുന്ന കാമുകന് ആര്? ദുരൂഹത
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ വാദം
Read More » - 25 June
കുത്തിവയ്പ് ഉയർന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിൽ വർദ്ധനവ്, കോവിഡിനെതിരെ ചെെനീസ് വാക്സിനുകൾ പരാജയം? റിപ്പോർട്ട് ഇങ്ങനെ
വാഷിംഗ്ടൺ: കോവിഡിനെ ചെറുക്കാൻ മംഗോളിയ, സെയ്ഷെൽസ്, ബഹ്റെെൻ തുടങ്ങിയ രാജ്യങ്ങൾ കൂടുതലായി ആശ്രയിച്ചത് ചെെനീസ് വാക്സിനുകളെയാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ…
Read More » - 25 June
ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്നും വാക്സിനേഷൻ അവർക്ക് സഹായമായിരിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനുള്ള…
Read More » - 25 June
മൂക്ക് ചീറ്റരുതെന്ന് പിണറായി പറഞ്ഞാൽ മൂക്ക് മുറിച്ച് വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ യുവാക്കൾക്ക് അപമാനം
അടൂർ: പാർട്ടിക്കമ്മിറ്റിയിൽ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാൽ, സ്വന്തം മൂക്ക് മുറിച്ച് വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ പ്രതികരണ ശേഷിയുള്ള യുവാക്കൾക്ക് അപമാനമാണെന്ന് പരിഹാസവുമായി യൂത്ത് കോൺഗ്രസ്…
Read More » - 25 June
മുഖ്യ ആസൂത്രകന്‍ അര്ജുന് ആയങ്കിയെന്ന് കസ്റ്റംസ്, പ്രതിഫലമായി ലഭിച്ചത് നാൽപതിനായിരം രൂപയും വിമാന ടിക്കറ്റും: ഷഫീഖ്
കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി കേസിലെ മുഖ്യ ആസൂത്രകനാണെന്ന് കസ്റ്റംസ്. കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 25 June
അച്ഛൻ കോടിയേരിയെ ശുശ്രൂഷിക്കാൻ ജാമ്യമില്ല: പത്താം തവണയും ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. പത്താം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി…
Read More » - 25 June
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസ്: കാണാതായ യുവതികളിൽ ഒരാൾ മരിച്ച നിലയിൽ
കൊല്ലം: കരിയിലക്കൂട്ടത്തിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യ ആര്യയുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ…
Read More » - 25 June
ഒടുവിൽ രാജി: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈൻ രാജിവെച്ചു
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവെച്ചു. വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് എം സി ജോസഫൈന്റെ രാജി. പരാമർശത്തിനിടയായ സാഹചര്യം ജോസഫൈൻ സി…
Read More » - 25 June
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് ഒളിവില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയതായി പരാതി. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ച പൂന്തുറ സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. സംഭവത്തെ തുടർന്ന്…
Read More » - 25 June
‘അന്ന് മനുഷ്യ വിസർജ്യം അയച്ച് കൊടുത്തവന് ഇന്ന് ഓസ്കാർ കൊടുക്കണം’: പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് നേരെ രൂക്ഷ വിമർശനമാണ്…
Read More » - 25 June
‘ഐഎന്‍എസ് വിക്രാന്തിന്റെ പുനർജ്ജന്മം ഐഎസി-1’: നിർമ്മാണ പുരോഗതി വിലയിരുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
കൊച്ചി: രാജ്യത്ത് തദ്ദേശമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐ.എ.സി.1ന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെത്തിയാണ് അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങളുടെ…
Read More »