Nattuvartha
- Jun- 2021 -25 June
‘പണ്ഡിറ്റിനെ വിളിക്കൂ, കേരളത്തിലെ യുവതികളെ രക്ഷിക്കൂ’: വനിതാ കമ്മീഷൻ അദ്ധ്യക്ഷനായി തന്നെ പരിഗണിക്കണമെന്ന് പണ്ഡിറ്റ്
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് നേരെ രൂക്ഷ വിമർശനമാണ്…
Read More » - 25 June
പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മ തനിച്ചല്ല, കേസിൽ വൻ ദുരൂഹത
കൊല്ലം: കരിയിലക്കൂട്ടത്തിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ വൻ ദുരൂഹത. സംഭവത്തിൽ രേഷ്മയെ സഹായിച്ചു എന്ന സംശയത്തിൽ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍…
Read More » - 25 June
‘എന്തിനും ഏതിനും യോഗി ആദിത്യനാഥിനെ കുറ്റം പറയുന്നവർ എന്തുകൊണ്ടാണ് ഈ നേട്ടം കാണാതെ പോകുന്നത്’: കുമ്മനം
തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതികളിൽ കേരളത്തെയും ഉത്തര്‍പ്രദേശിനേയും താരതമ്യപ്പെടുത്തി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്. ഉത്തര്‍പ്രദേശില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിലേക്ക്…
Read More » - 25 June
‘വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് ഉയർത്തി കെട്ടഴിച്ച് കിടത്തി’: കിരണിന്റെ മൊഴിയിൽ വിശ്വസിക്കാതെ പോലീസ്
കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നടന്ന വിസ്മയയുടെ ദുരൂഹ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിച്ച് പോലീസ്. ടവൽ ഉപയോഗിച്ച് വിസ്മയ ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന…
Read More » - 25 June
കാര്യം കഴിഞ്ഞപ്പോൾ കയ്യൊഴിഞ്ഞ് സി പി എം: സൈബർ പോരാളി അർജുൻ ആയങ്കി കുരുക്കിൽ
കണ്ണൂര്‍: ഒടുവിൽ രക്ഷപ്പെടാൻ കണ്ണൂരിലെ സൈബര്‍ സഖാക്കളെ തള്ളിപ്പറഞ്ഞ് സി പി എം. സൈബര്‍ സഖാക്കളുടെ ക്വട്ടേഷന്‍ ഇടപാടുകള്‍ പരസ്യമായതോടെയാണ് അത്തരക്കാരെ തള്ളിപ്പറഞ്ഞ് സി.പി.എം രംഗത്തെത്തിയത്. രാമനാട്ടുകര…
Read More » - 25 June
‘സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ’: ഒമർ ലുലു
കൊച്ചി: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ഒമർ ലുലു. തുടർന്ന് ഒമറിന്റേതായി പുറത്തുവന്ന ചിത്രങ്ങളെല്ലാം തന്നെ വൻ വിജയങ്ങളായിരുന്നു.…
Read More » - 24 June
ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി: യുവതി അറസ്റ്റില്‍
കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
Read More » - 24 June
കഥാകൃത്ത് ടി പത്മനാഭൻ ആശുപത്രിയിൽ
കണ്ണൂർ: കഥാകൃത്ത് ടി പത്മനാഭൻ ആശുപത്രിയിൽ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മനാഭനെ…
Read More » - 24 June
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ സി.പി.എം കാമ്പയിൻ : പിന്തുണയുമായി ടി.പി വധക്കേസ് പ്രതി
എം.വി. ജയരാജന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് കെ.കെ. മുഹമ്മദ് ഷാഫി. പിന്തുണ അറിയിച്ചത്
Read More » - 24 June
സംസ്ഥാന പോലീസ് മേധാവി; മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറായി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് എന്നിങ്ങനെ മൂന്നുപേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡല്‍ഹിയില്‍…
Read More » - 24 June
‘എംസി ജോസഫൈൻ അത്ര ഫൈനല്ല എന്ന് പറയാൻ നാലര വർഷം വേണ്ടി വന്നു, ഒരുങ്ങുന്നത് “പിണറായി ഡാ” പോസ്റ്റിനുള്ള കളം’…
പാലക്കാട്: സംസ്ഥാന സർക്കാരിനും വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. വനിതാ കമ്മീഷൻ്റെ കാലാവധി അഞ്ച് വർഷമാണെന്നിരിക്കെ, ഇപ്പോഴത്തെ…
Read More » - 24 June
‘കോട്ട് ബൂട്ട് സർക്കാർ, മലപ്പുറം കത്തി അമ്പും വില്ലും.. ഒരെണ്ണം ഇപ്പോൾ മിണ്ടുന്നില്ല’:രൂക്ഷ വിമർശനവുമായി ബി.ഗോപാലകൃഷ്ണൻ
തൃശൂർ: കോൺഗ്രസ് – മാർക്സിസ്റ്റ് സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ രംഗത്ത്. കോർപ്പറേറ്റുകൾ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്ത പണം, മോദി സർക്കാർ തിരിച്ച് കൊണ്ടുവന്നു…
Read More » - 24 June
‘50% ജി.എസ്.ടി സ്ലാബ് കൊണ്ടുവന്നാലും ലിറ്ററിന് 60 രൂപയേ വരൂ’:സംസ്ഥാനസർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ തീർച്ചയായും വില കുറയുമെന്നും പരമാവധി സ്ലാബ് ആയ 28% ടാക്സ് വന്നാലും ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് ലഭിക്കുമെന്നും രാഷ്ട്രീയ…
Read More » - 24 June
‘കഞ്ചാവിന്റെ പരസ്യത്തിലല്ല അഭിനയിച്ചത്, സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് സ്വർണ്ണം’: ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി
കൊച്ചി: നടൻ ജയറാമിന് എതിരെയുള്ള ട്രോളുകൾക്കും സൈബർ ആക്രമണത്തിനുമെതിരെ രൂക്ഷ വിമർശനവുമായി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി രംഗത്ത്. കൊല്ലത്ത് ഭർതൃ ഭവനത്തിൽ സ്ത്രീധന പീഡനത്തെ…
Read More » - 24 June
സ്ത്രീധനം സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം: ‘സ്ത്രീധനനിരോധന നിയമം’ നിലവിലുണ്ടെന്നറിയാതെ വനിതാ കമ്മീഷന് അധ്യക്ഷ
തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് രംഗത്ത്. സ്ത്രീധനം നല്കുകയാണെങ്കില് അത് സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വനിതാ…
Read More » - 24 June
കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവം: ക്ലബ് ഹൗസ് പോലുള്ള ആപ്ലിക്കേഷനുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ക്ലബ് ഹൗസ് പോലുള്ള സമൂഹ മാധ്യമ ആപ്ലിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ടെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന…
Read More » - 24 June
മുഖ്യമന്ത്രിയുടെ ഉത്തരവ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, കമ്മീഷനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാൻ: ആരോപണങ്ങളുമായി ഇഡി
കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, കമ്മീഷന്റെ നിയമനം അസാധുവാക്കണമെന്നുമാണ്…
Read More » - 24 June
‘ഇല്ല, അയാൾ നിങ്ങളെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല’: വിസ്മയ കേസിൽ അഭിപ്രായ പ്രകടനവുമായി ഡോ. സൗമ്യ സരിൻ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട വിസ്മയയെക്കുറിച്ച് അഭിപ്രായ പ്രകടനവുമായി ഡോ. സൗമ്യ സരിൻ. മരിക്കുന്ന നിമിഷവും വിസ്മയ ഭർത്താവിനെ അത്ര കണ്ട് സ്നേഹിച്ചിരുന്നു…
Read More » - 24 June
എം.സി ജോസഫൈന്റെ മനോനില പരിശോധിക്കണം, മാനസിക പരിശോധനക്ക് വിധേയയാക്കണം: പി.സി ജോര്‍ജ്
തിരുവനന്തപുരം: ചാനൽ ചർച്ചയിൽ ഗാർഹിക പീഡന പരാതി പറഞ്ഞ യുവതിയെ അപമാനിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പി. സി ജോർജ്. സർക്കാർ…
Read More » - 24 June
ആയിഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്തത് രാജ്യാന്തര ബന്ധം തിരഞ്ഞ്
കൊച്ചി: ചാനൽ ചർച്ചയിലെ ‘ ബയോവെപ്പൺ’ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുല്‍ത്താനയുടെ രാജ്യാന്തര ബന്ധം അന്വേഷണ വിധേയമാക്കി പോലീസ്. ഇതിനായി ആയിഷയുടെ…
Read More » - 24 June
ഫോൺ കുലുക്കിയാൽ പണം കിട്ടും: ചതിയിൽ പെടാതെ സൂക്ഷിക്കുക, എന്താണ് Syw എന്ന ആപ്പ് ?
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ കറൻസിയുടെ നിരോധിച്ച പല രൂപങ്ങളും മൊബൈൽ ആപ്പുകളായി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇരട്ടി ലാഭം നേടാം എന്ന വാഗ്ദാനം തന്നെയാണ്…
Read More » - 24 June
സർക്കാർ വാക്കു പാലിക്കുക: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശ സമരത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം കൈകോർത്ത് കുഞ്ചാക്കോ ബോബനും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന് നാളുകളായി മുടങ്ങാതെ സഹായമെത്തിക്കുന്നയാളാണ് ചാക്കോച്ചന്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ ഈ പിന്തുണ…
Read More » - 24 June
‘ഹലോ, പാർട്ടി സ്ത്രീ കമ്മീഷൻ? ഒരു പരാതി പറയാനുണ്ട്, ആ… പറഞ്ഞു തൊലയ്ക്ക്’: എം സി ജോസഫൈനെ ട്രോളി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വീണ്ടും വിവാദത്തിൽ. ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ജോസഫൈൻ കയർത്തു സംസാരിച്ചതാണ് വീണ്ടും ചർച്ചയാകുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ ജോസഫൈനെ…
Read More » - 23 June
എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല: മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ഗൗരി നന്ദ
നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു
Read More » - 23 June
കേരളത്തിൽ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സ് കുടുംബമാണ്: സുനിൽ പി ഇളയിടം
കോഴിക്കോട്: കുടുംബങ്ങളുടെ മൂല്യതയെ വിമർശിച്ച് സുനിൽ പി ഇളയിടം. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോള്‍ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത്…
Read More »