Nattuvartha
- May- 2021 -21 May
സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല, ഒരുപിടി രക്തപുഷ്പങ്ങൾ ; ലിനിയുടെ ഓർമ്മയിൽ ശൈലജ ടീച്ചറുടെ ഫേസ്ബുക് കുറിപ്പ്
നിപ്പയെന്ന മഹാമാരിയിൽ കേരളം ഭീതിയോടെ വെറുങ്ങലിച്ചു നിൽക്കുമ്പോഴാണ് സിസ്റ്റർ ലിനിയും നമ്മളെ വിട്ടു പോകുന്നത്. ധീരമായി നിപ്പയെ നേരിടാൻ മുന്നിട്ടിറങ്ങിയിരുന്ന ഒരുപാട് പേരിൽ ഒരാളായിരുന്നിട്ടും ഇപ്പോഴും അവൾ…
Read More » - 20 May
ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
ചടയമംഗലം : കുരിയോട് ജങ്ഷനിൽ ആട്ടോയും പിക്കപ്പും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. ആട്ടോ ഡ്രൈവറായ അഞ്ചൽ കുരുശും മുക്ക് സ്വദേശി റെമി ബാബുവും സുഹൃത്തുമാണ്…
Read More » - 19 May
അന്ന് പിതൃശൂന്യരുടെ പട്ടികയില്‍, ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി; കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റ് കുത്തിപൊക്കി സോഷ്യല്‍മീഡിയ
അന്ന് പിതൃശൂന്യരുടെ പട്ടികയില്‍, ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി; കോടിയേരി ബാലകൃഷ്ണന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി സോഷ്യല്‍മീഡിയ
Read More » - 19 May
ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയിൽ
അഞ്ചൽ: അഞ്ചൽ മലവെട്ടം ഭദ്ര മഹാദേവി ക്ഷേത്രത്തിന്റെ മുൻവശം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അഞ്ചൽ വടമൺ മലവെട്ടം…
Read More » - 18 May
ഫൈൻ സ്വന്തം ഗൂഗിൾ പേ അക്കൗണ്ടിലേക്ക് വാങ്ങിയ എസ് ഐ കുടുങ്ങി ; അന്വേഷണത്തിന് ഉത്തരവ്
അമ്പലപ്പുഴ: ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാരനില്‍ നിന്ന് പിഴത്തുകയായ 500 രൂപ ഗൂഗിള്‍ പേ വഴി ഈടാക്കിയ അമ്ബലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം. വണ്ടാനം സ്വദേശി ഷമീറില്‍…
Read More » - 18 May
മക്കളുടെ വിവാഹപ്രായം 35 വയസ്സിന് ശേഷമാണെന്ന് കൃഷ്ണകുമാർ
ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുകളുമായി സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് നടൻ കൃഷ്ണകുമാറും കുടുംബവും പെണ്മക്കള് 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന പ്രസ്ഥാവനയിലൂടെ സമൂഹത്തിനു…
Read More » - 17 May
“വീട്ടിലെ കാരണവർക്ക് അടുപ്പത്തും ആകാമല്ലോ”; മുഖ്യമന്ത്രിയുടെ നിയമലംഘനത്തിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്, 3 പേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കുന്നത് കുറ്റകരമാണെന്ന് മുഖ്യമന്ത്രി
Read More » - 17 May
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ 1349 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതിൽ…
Read More » - 17 May
കൊവിഡ് രോഗിയുടെ ശവസംസ്കാരം സ്വന്തം പേരിലാക്കി ഡിവൈഎഫ്ഐ; കള്ളമെന്ന് മരിച്ചയാളുടെ മകൻ, വ്യാജ പ്രചരണമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചത് തങ്ങളാണെന്ന ഡി വൈ എഫ് ഐയുടെ പ്രസ്താവന വിവാദത്തിലേക്ക്. ഒലിപ്പുനട സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത് തങ്ങളാണെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ…
Read More » - 17 May
കൊവിഡ് ഭീതിക്കിടെ മഞ്ഞപ്പിത്തവും; നിലമ്പൂരിൽ നാല് പേർ ചികിത്സയിൽ, പടരുമെന്ന മുന്നറിയിപ്പുമായി അധികൃതർ
നിലമ്പൂര്‍: നിലമ്പൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. ഇവരുടെ കിണറ്റിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. നിലമ്ബൂര്‍ നഗരസഭാ ആരോഗ്യ…
Read More » - 17 May
മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; തൃശൂരും കോഴിക്കോടും വെന്റിലേറ്ററിന് ക്ഷാമം
മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ കിട്ടാതെയെന്ന് പരാതിയുമായി ബന്ധുക്കൾ. മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചത്. ഇവർക്ക് 63 വയസായിരുന്നു. കൊറോണ വൈറസ്…
Read More » - 17 May
നേതാക്കൾക്ക് കൂട്ടം കൂടാം കേക്ക് മുറിക്കാം ; ജനങ്ങൾ ഇപ്പോഴും കട്ടപ്പുറത്തു തന്നെ
കോവിഡ് അതിവ്യാപനത്തിൽ സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വിജയാഘോഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി കേക്ക് മുറിച്ചു ആഘോഷിക്കുന്നത്. ജനങ്ങൾക്ക് മാതൃകയാവേണ്ട നേതാക്കൾ തന്നെ ഇത്തരത്തിലുള്ള ലംഘനങ്ങൾ നടത്തുമ്പോൾ…
Read More » - 17 May
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കോടികളുടെ നഷ്ടം; കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷം
വയനാട് ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും കാര്‍ഷിക മേഖലയില്‍ 13.08 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. പ്രകൃതി ക്ഷോഭത്തില്‍ മെയ് 10 മുതല്‍ 15 വരെ…
Read More » - 17 May
ചികിത്സയ്ക്ക് ബുദ്ധിമുട്ടേണ്ട ; ഒരാഴ്ചയ്ക്കകം ജില്ല സഹകരണ ആശുപത്രിയിൽ സൗജന്യ കോവിഡ് ചികിത്സ ലഭ്യമാകും
മലപ്പുറം: പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ല സഹകരണ ആശുപത്രിയില്‍ സൗജന്യ കോവിഡ് ചികിത്സ ഒരാഴ്ചക്കകം ആരംഭിക്കും. നഗരസഭ ടൗണ്‍ ഹാളിലാണ് കിടത്തിച്ചികിത്സ സൗകര്യം ഒരുക്കുന്നത്. Also Read:യൂറോ…
Read More » - 16 May
ദാരുണം; കൊല്ലത്ത് ആശുപത്രിയിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം
കൊല്ലം: കൊല്ലത്തെ സൊകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശി സെഡ്രിക്കാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യയ്ക്കും ഇയാൾക്കും കൊവിഡ് പോസിറ്റീവ്…
Read More » - 16 May
സേവാഭാരതിയ്ക്ക് 18 കോടി രൂപ നൽകി ട്വിറ്റർ ; പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ആര്.എസ്.എസ് നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സംഘടനയായ സേവാഭാരതിക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ കോടികള്‍ കൈമാറി സമൂഹമാധ്യമ കമ്ബനിയായ ട്വിറ്റര്‍. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്റര്‍നാഷണലിന് രണ്ടര മില്യണ്‍…
Read More » - 16 May
ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ കോവിഡ് രോഗി നാടുചുറ്റുന്നു ; ഒടുവിൽ കയ്യോടെ പിടികൂടി പോലീസ്
വയനാട്: ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോഗിയെ പൊലീസ് കയ്യോടെ പിടിച്ചു. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ…
Read More » - 16 May
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ ശ്രദ്ധിക്കുക ; പകർച്ചവ്യാധികൾ പിറകിലുണ്ട്
ആലപ്പുഴ: കോവിഡിനൊപ്പം മഴയും ശക്തിപ്പെട്ടതോടെ കേരളത്തിന്റെ പലമേഖലകളിൽ നിന്നും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവര്‍ കോവിഡിന്റെയും മഴ മൂലമുള്ള മറ്റ് പകര്‍ച്ച വ്യാധികളുടെയും…
Read More » - 16 May
അഭിമാനം ; മാസ്ക്കിൽ മൈക്കും സ്പീക്കറും ഘടിപ്പിച്ച് മലയാളി വിദ്യാർത്ഥി
തൃശ്ശൂര്‍: മാസ്ക് വെച്ച് ഉറക്കെ പറയാന്‍ പാടുപെടുന്നവര്‍ ഇനി ബുദ്ധിമുട്ടേണ്ട. മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്ക് വരുന്നു. മാസ്കിനും ഫെയ്സ് ഷീല്‍ഡിനും മുകളില്‍ ഘടിപ്പിക്കാനാകുന്ന ഇത്തിരിക്കുഞ്ഞന് വോയ്സ്…
Read More » - 15 May
കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം; ഉദ്ഘാടനത്തിന് എം പിയും എംഎല്‍എയും നൂറുകണക്കിന് ആളുകളും
ഉദ്ഘാടനത്തിന് തന്നെ നൂറുകണക്കിന് ആളുകള്‍ വന്നത് വലിയ വീഴ്ചയാണ്.
Read More » - 14 May
നിലത്തു പായ വിരിച്ചും കുട്ടികളുടെ ഫർണീച്ചറിലും കിടക്കേണ്ടി വന്നു ; ആദിവാസികളായ കോവിഡ് രോഗികളോട് കടുത്ത അവഗണ
വയനാട്: മാനന്തവാടിയില്‍ മതിയായ സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് വൈറസ് രോഗികള്‍. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയില്‍ ഇന്നലെ രാത്രി പലര്‍ക്കും നിലത്ത് പായ വിരിച്ച് കിടക്കേണ്ടി…
Read More » - 14 May
അപകട ഭീഷണിയുയർത്തി കെ ഫോൺ കേബിളുകൾ ; തിരിഞ്ഞുനോക്കാതെ അധികൃതർ
തളിപ്പറമ്പ് : അപകട ഭീഷണിയുമായി കെ ഫോൺ കേബിളുകൾ . തളിപ്പറമ്പ് -ഇരുട്ടി സംസ്ഥാന പാതയിലാണ് കരിമ്പം ബ്ലോക്ക് ഓഫീസ് മുതൽ ഇ ടി സി വരെയുള്ള…
Read More » - 14 May
‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’; പൂജ ഹെജ്ഡെ പറയുന്നു
ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും നിരവധി ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് പൂജ ഹെജ്ഡെ. 2021 ല്‍ പൂജ 6 ചിത്രങ്ങളോളം നടി കരാർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മോസ്റ്റ് എലിജിബിള്‍…
Read More » - 14 May
സഹപ്രവർത്തകനായ നടൻ കൈലാസ് നാഥിന്റെ ചികിത്സയ്ക്ക് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ച് സഹപ്രവർത്തകർ
നടൻ കൈലാസ് നാഥിന് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ച് സഹപ്രവർത്തകർ. ഹൃദയത്തിനും കരളിനും ഗുരുതര രോഗം ബാധിച്ചു എറണാകുളത്തെ റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.…
Read More » - 13 May
‘ടൗട്ട’ മുന്നറിയിപ്പ്; ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്ത് ‘ടൗട്ട’ ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത…
Read More »