Nattuvartha
- Jun- 2021 -29 June
വിസ്മയയുടെ സഹോദരൻ ചെയ്തത് ശരിയായി തോന്നിയില്ല: വിജിത്ത് ക്ഷമ ചോദിച്ച് വീഡിയോ നീക്കം ചെയ്തെന്ന് ഷിയാസ്
കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് കൊല്ലത്ത് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിമർശിച്ച് നടൻ ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. വിസ്മയയുടെ സഹോദരന് യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത…
Read More » - 29 June
ഇളയച്ഛൻ പല തവണ പീഡിപ്പിച്ചു, പിന്നീട് വ്യവസായിക്ക് കൈമാറി: കൗൺസിലിംഗിന് വന്ന പെൺകുട്ടിയുടെ മൊഴി ഞെട്ടിക്കുന്നത്
കണ്ണൂര്‍: പതിനഞ്ചുകാരിയെ ഇളയമ്മയും ഇളയച്ഛനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി, വ്യവസായിക്ക് നല്‍കിയതായി പരാതി. കണ്ണൂർ ധർമ്മടത്താണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്സോ ചുമത്തി…
Read More » - 29 June
എട്ടു വയസ്സുള്ള കുഞ്ഞിന് ബിയർ നൽകി: കേസെടുത്ത് പോലീസ്
കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്കിയ പിതാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. വീട്ടില്‍വെച്ചാണ് ബിയര്‍ നല്‍കിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയില്‍…
Read More » - 28 June
ആര്യയും ഗ്രീഷ്മയും രേഷ്മയുടെ ഫേസ്ബുക്കിലൂടെ ചിലര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു: ആര്യയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ
ആര്യയും ഗ്രീഷ്മയും രേഷ്മയുടെ ഫേസ്ബുക്കിലൂടെ ചിലര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു: ആര്യയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ
Read More » - 28 June
ഗവ. യു പി സ്കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയില്‍ നാല് ബോംബുകള്‍: തില്ലങ്കേരിയില്‍ ആശങ്ക
ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച് ഇവ നിര്‍വീര്യമാക്കി.
Read More » - 28 June
18 വയസിന് മുകളിലുള്ള എല്ലാവർക്കും പരിഗണനകൾ ഇല്ലാതെ വാക്സിൻ: വ്യക്തമാക്കി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവർക്കും പ്രത്യേക പരിഗണനകൾ ഇല്ലാതെ കോവിഡ് വാക്സിൻ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 28 June
വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എല്ലാം കാര്യക്ഷമമായി…
Read More » - 28 June
‘ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്’: ഡോക്ടറേറ്റ് വിവാദത്തിൽ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
അടൂർ: വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ…
Read More » - 28 June
ലോക്ക്ഡൗണ്‍ പ്രതിസന്ധി: ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് പാക്കേജ് നടപ്പാക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി…
Read More » - 28 June
എസ്.ഐ ആനിക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: പ്രതിസന്ധികളെ അതിജീവിച്ച് സബ് ഇന്‍സ്പെക്ടറായി വാര്‍ത്തകളില്‍ ഇടം പിടിച്ച എസ്.ഐ ആനിക്ക് സ്ഥലം മാറ്റം. വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്ന ആനിയെ അവരുടെ ആവശ്യപ്രകാരമാണ്…
Read More » - 28 June
ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനവുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. വെബ്സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകള്‍…
Read More » - 27 June
ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
Read More » - 27 June
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള സർവിസ്: തീയതി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ. അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി നിർദ്ദേശം…
Read More » - 27 June
ജൂലൈയിൽ രാജ്യത്തെ ബാങ്കുകൾക്ക് 15 അവധി ദിവസങ്ങൾ: വിശദവിവരങ്ങൾ ഇങ്ങനെ
മുംബൈ: റിസർവ് ബാങ്ക് പുറത്തിറക്കിയ ബാങ്ക് ഹോളിഡേ കലണ്ടർ പ്രകാരം രാജ്യത്തെ ബാങ്കുകൾക്ക് ജൂലൈ മാസം 15 ദിവസങ്ങൾ അവധിയായിരിക്കും. ഇതിൽ, 9 ദിവസം, വിവിധ സംസ്ഥാനങ്ങളിലെ…
Read More » - 27 June
സ്ത്രീധന പീഡനം: ബന്ധുക്കൾക്ക് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി
ചെന്നൈ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃഗൃഹത്തിൽ തൂങ്ങിമരിച്ചു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് സ്ത്രീധന പീഡനം സഹിക്കാൻ കഴിയാതെ മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച…
Read More » - 27 June
ഉണ്ണിപ്പൊട്ടുവേണ്ടാ: സ്വപ്നങ്ങൾ ലിമിറ്റഡ് എഡിഷൻ ആണെന്ന് ഉണ്ണി മുകുന്ദന് മറുപടിയുമായി രശ്മിത രാമചന്ദ്രൻ
എറണാകുളം: ജീവിതത്തിലെ പ്രതിസന്ധികൾ നേരിട്ട് വിജയം നേടിയ ആനി ശിവയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ…
Read More » - 27 June
റെഡ് വോളന്റിയർ വേഷത്തിൽ കുറ്റവാളി,ബന്ധമില്ലെന്ന് നേതാക്കൾ: പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിലും, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലും സി.പി.എം പ്രവർത്തകനും, സൈബർ പോരാളിയുമായ അർജുൻ ആയങ്കി പ്രതിചേർക്കപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ. പ്രതികളാക്കപ്പെട്ടവർ…
Read More » - 27 June
കൊല്ലത്ത് മറ്റൊരു ആത്മഹത്യ കൂടി: അച്ഛൻ സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടെന്ന് മകൻ, കേസെടുത്ത് വനിതാ കമ്മീഷൻ
കൊല്ലം: കൊല്ലത്ത് മറ്റൊരു യുവതിയെ കൂടി ആത്മത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്തൃപീഡനമാണെന്നാണ് പരാതി.…
Read More » - 27 June
‘ഈ ഫോട്ടോയിൽ കാണുന്ന അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല’: പരിഹാസവുമായി എ.ജയശങ്കർ
എറണാകുളം: പാർട്ടി ഗുണ്ടകളും സൈബർ പോരാളികളുമായി ഇരിക്കുന്നവർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുമ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാകുന്ന സി.പി.എം അടവുനയത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായ എ.ജയശങ്കർ…
Read More » - 27 June
കേരളത്തിലും ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന് വേണ്ട നിർദ്ദേശവുമായി മുതിർന്ന നേതാവ് സി.കെ.പത്മനാഭൻ
തിരുവനന്തപുരം: തോല്‍വിയില്‍നിന്നു പാഠങ്ങള്‍ പഠിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ബിജെപി കേരളത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന സി.കെ പത്മനാഭന്. ക്രിയാത്മകതയുടെ…
Read More » - 27 June
പേരിനൊപ്പം ജാതിപ്പേര്: ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: പേരിനൊപ്പം ജാതിപ്പേര് വാലായി ചേർക്കുന്നത് അപരിഷ്കൃതമാണെന്ന ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഇഎംഎസ് നമ്പൂതിരിപ്പാട്, പി കൃഷ്ണപിള്ള,…
Read More » - 27 June
മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്: സമുദ്ര സേനയ്ക്ക് ശക്തി പകരാൻ ‘ഐഎന്‍എസ് വിക്രാന്ത്’, അറിയേണ്ടതെല്ലാം
കൊച്ചി: രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന വിമാന വാഹിനി കപ്പൽ ‘ഐഎന്‍എസ് വിക്രാന്ത്’. വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ പ്രതിരോധ മേഖലയിൽ വൻ കുതിച്ച് ചാട്ടമായി മാറുകയാണ് ഇന്ത്യയുടെ ഈ…
Read More » - 27 June
വലിയ പൊട്ടിലൂടെയല്ല, സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ: കമന്റ് ബോക്സ് നിറയെ പാർവതി
കൊച്ചി: പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ആനി ശിവ…
Read More » - 27 June
സി പി എമ്മിന് നാണക്കേട്: യുവതിയെ പീഡിപ്പിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയും മേഖലാ സെക്രട്ടറിയും ഒളിവിൽ
വടകര: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ഒളിവിൽ. വടകര മണിയൂരിലെ മുളിയൂർ ബ്രാഞ്ച് സെക്രട്ടറി ബാബുരാജും…
Read More » - 27 June
ആംബുലൻസ് ലഭിച്ചില്ല: കോവിഡ് രോഗിയെ കൊണ്ടുപോയത് ട്രാക്ടറിൽ, പ്രശ്നം ഫേസ്ബുക്കിൽ ഇട്ടതിന് ഡി.വൈ.എഫ്.ഐയുടെ മർദ്ദനം
ചാലക്കുടി: അവശനിലയിലായ കോവിഡ് രോഗിയെ ട്രാക്ടറില്‍ ആശുപത്രിയിലെത്തിച്ച് കുടുംബം. ചാലക്കുടിയിലാണ് സംഭവം. അടിയന്തിര ഘട്ടത്തില്‍ ആംബുലന്‍സോ മറ്റുവാഹനങ്ങളോ ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിച്ച് ചാലക്കുടി പരിയാരം പഞ്ചായത്തിലെ മാനസീക…
Read More »