കോഴിക്കോട്: രാമനാട്ടുകരസ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി ശിഹാബിനെയാണ് അറസ്റ്റിലായത്. കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്ന വ്യക്തിയാണ് ശിഹാബ്. കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
read also:രാജ്യത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍
ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയ ഇജാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന സൂഫിയാന്റെ സഹോദരനാണ് അറസ്റ്റിലായ ഇജാസ്.
Post Your Comments