Nattuvartha
- Jun- 2021 -12 June
‘എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്’: ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തോമസ് ഐസക്
ആലപ്പുഴ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യത്തിനും…
Read More » - 11 June
ലക്ഷദ്വീപ്: അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എം.പിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി
ഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി. എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്,…
Read More » - 11 June
കൊലക്കേസ് പ്രതി പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സി.പി.എമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാം: കെ.സുധാകരൻ
കണ്ണൂർ: കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കാനും സാധിക്കുമെന്ന് പരിഹാസവുമായി നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തന്റെ മുഖം കണ്ടാൽ…
Read More » - 11 June
‘ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ബി.ജെ.പിക്ക് നിലപാടുണ്ടാവണം’: ജേക്കബ് തോമസ്
കോട്ടയം: രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ബി.ജെ.പിക്ക് നിലപാടുണ്ടാവണമെന്ന് ബി.ജെ.പി. നേതാവും മുൻ ഡി.ജി.പിയുമായിരുന്ന ജേക്കബ് തോമസ്. പാർട്ടി നിലപാടുകൾ പ്രവർത്തകരിലേക്കെത്തിച്ച് അതിനുവേണ്ടി …
Read More » - 11 June
‘പമ്പിന് മുന്നിൽ പന്തം കൊളുത്തി പ്രതിഷേധം’: ഡി.വൈ.എഫ്.ഐയുടെ നിലവാരം പരിശോധിക്കണമെന്ന് റഹിമിനോട് രാഹുൽ മാങ്കൂട്ടത്തിൽ
ചെങ്ങന്നൂർ: ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐയുടെ നിലവാരം പരിശോധിക്കണമെന്ന് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം എ.എ. റഹീമിനോട് ആവശ്യപ്പെട്ട്…
Read More » - 11 June
കോവിഡ് ബാധിച്ച് മരിച്ചയാളെ കുളിപ്പിക്കാൻ സമ്മതിക്കാത്തതിന് ആംബുലൻസ് ഡ്രൈവർക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെ മർദ്ദനം
കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു മടങ്ങിയ ആംബുലൻസ് ഡ്രൈവർക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെ മർദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്.…
Read More » - 11 June
വിദ്യാർത്ഥികളെയും സൂക്ഷിക്കുക: നഗരങ്ങളിലെ കഞ്ചാവ് ലോബിയുടെ കരിയർമാർ വിദ്യാർത്ഥികളെന്ന് പോലീസ്
കോഴിക്കോട്: നഗരത്തിൽ വിദ്യാർത്ഥികളെ കരിയര്‍മാരാക്കി കഞ്ചാവ് ലോബി വ്യാപകമാകുന്നു. കോഴിക്കോട് നന്മണ്ടയില് നിന്ന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത് പതിനേഴുകാരനെ. ആരും സംശയിക്കില്ല എന്ന തോന്നലും, വിദ്യാർത്ഥികളുടെ പണം…
Read More » - 11 June
‘ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്’: വിനയൻ
കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ…
Read More » - 11 June
‘വിവരം ഇല്ലാത്ത, അപ്ഡേറ്റഡ് അല്ലാത്ത, ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി’: തരുൺ മൂർത്തി
കൊച്ചി: സുഹൃത്തിന്റെ വോയിസ് മെസ്സേജ് കേട്ട് തന്റെ പഴയ ഇന്റർവ്യൂ കാലം ഓർത്തെടുക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബിടെക് കാലത്തിന് ശേഷം ജോലി തേടി നടക്കുന്ന കാലത്ത്…
Read More » - 11 June
പട്ടയ ഭൂമിയില്‍നിന്ന് മുറിച്ച 13 തേക്കുതടികള്‍ പിടിച്ചെടുത്തു : ഭൂ ഉടമയ്ക്കെതിരെ കേസ്
മലപ്പുറം: റവന്യൂ പട്ടയ ഭൂമിയില്‍നിന്ന് മുറിച്ച് വില്പന നടത്താന്‍ ശ്രമിച്ച തേക്കുതടികള്‍ വനം വകുപ്പ് പിടികൂടി. എടവണ്ണ ചാത്തല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ 13…
Read More » - 11 June
ലോക്ക്ഡൗൺ: വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ കണക്കിലെടുത്ത് വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടിയത്. ഓട്ടോ, ടാക്സി…
Read More » - 10 June
കേരള റബർ ലിമിറ്റഡ് എന്ന പേരിൽ സിയാൽ മോഡൽ കമ്പനി സ്ഥാപിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ
കോട്ടയം: കേരള റബർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി സ്ഥാപിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ. സിയാൽ മോഡലിൽ രൂപീകരിക്കുന്ന കമ്പനിയിൽ റബറിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കുകയാണ്…
Read More » - 10 June
ഇനി ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം: പദ്ധതിയുമായി കേന്ദ്ര സർക്കാർ
ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്രസർക്കാർ. എല്‍.പി.ജി കണക്ഷന് എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന്…
Read More » - 10 June
‘കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്റെ കരണത്തേറ്റ അടിയാണ്’: വിമർശനവുമായി വി.മുരളീധരൻ
കണ്ണൂർ: ‘അഴിമതിയോട് അസഹിഷ്ണുത’ നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കാല്‍ക്കോടി കൈക്കൂലി നല്കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കൈക്കൂലിക്കാരന് മുഖ്യമന്ത്രി…
Read More » - 10 June
രാജ്യദ്രോഹ പരാമർശം: ഐഷ സുല്‍ത്താനക്കെതിരെ പോലീസ് കേസെടുത്തു
കവരത്തി: ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ സിനിമ പ്രവര്‍ത്തക ഐഷ സുൽത്താനയ്ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ…
Read More » - 10 June
വാക്സിന് എടുത്തിട്ട് ഒരു പാര്‍ശ്വഫലവും ഇല്ല: വാക്സിന് ഏറ്റില്ല എന്നാണോ അർത്ഥം?, വിദഗ്ദർ പറയുന്നു
ഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ചിലർക്കെല്ലാം ക്ഷീണം, തലവേദന, പനി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതേസമയം ഒട്ടുമിക്കവർക്കും ഇത്തരത്തില്‍ ശാരീരിക പ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നില്ല. ‘ശാരീരിക പ്രശ്നങ്ങൾ ഉള്ളവരിലാണ്…
Read More » - 10 June
‘അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനായി പണം എത്തിച്ചത് ബി.ജെ.പിയുടെ രാജ്യസഭാംഗം സുരേഷ് ഗോപി’: ആലപ്പി അഷ്റഫ്
കൊച്ചി: നിത്യഹരിത നായകൻ പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് പണം എത്തിച്ചത് ബി.ജെ.പിയുടെയുടെ രാജ്യസഭാംഗം സുരേഷ് ഗോപിയാണെന്നും, കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച ഒരു മഹാനായ…
Read More » - 10 June
‘ചില സമയങ്ങളിൽ, ഒരു ”മണി ക്രെഡിറ്റഡ്” നോട്ടിഫിക്കേഷന്‍ ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം’: കുഞ്ചാക്കോ ബോബൻ
കൊച്ചി: ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റാൻ പുതിയ ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ. കൊവിഡ് എല്ലാവരെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നും ദുരിതമനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് നൽകണമെന്നും…
Read More » - 10 June
മരം കൊള്ളക്കേസ് പ്രതികൾ പിണറായിക്കൊപ്പം: നിയമസഭയിൽ തെളിവുമായി പി.ടി. തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് എം.എൽ.എ പി. ടി. തോമസ്. മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ചിത്രം നിയമസഭയില്‍ ഉയർത്തിക്കാട്ടിയാണ്…
Read More » - 10 June
‘കോവിഷീൽഡ് കോവാക്സിൻ സ്പുട്നിക് വി’ ഏതാണ് കൂടുതൽ ഫലപ്രദമായത്? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
ഡൽഹി: കോവിഡിനെതിരെ രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത് 2021 ജനുവരി 16 മുതലാണ്. തദ്ദേശീയമായ ‘കോവിഷീൽഡും’ ‘കോവാക്സിനും’ ഉപയോഗിച്ചാണ് വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ, അടുത്തിടെ റഷ്യയുടെ സ്പുട്നിക്…
Read More » - 10 June
രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്ക് മറുപടിയുമായി ഐഷ സുൽത്താന
കൊച്ചി: ചാനൽ ചർച്ചയിൽ ‘ബയോ വെപ്പൺ’ എന്ന വാക്ക് പ്രയോഗിച്ചതിനാൽ തന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു എന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. ഒരു വർഷത്തോളമായി കോവിഡ്…
Read More » - 9 June
‘മരം മുറിക്കുന്നതിനെ കുറിച്ചുള്ള പരാതികൾ പറയാൻ ‘ആമസോൺ 4U’ ആപ്പ് ഉടൻ പുറത്തിറക്കും’: പരിഹാസവുമായി ശ്രീജിത്…
പാലക്കാട്: വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തപ്പെട്ടതിൽ, ഭരണകക്ഷി യുവജന സംഘടനകളുടെ മൗനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.…
Read More » - 9 June
കോന്നി മെഡിക്കല്‍ കോളേജിൽ അത്യാഹിത വിഭാഗം ജൂലൈ അവസാനം മുതൽ: മന്ത്രി വീണ ജോർജ്
കോന്നി: കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. മെഡിക്കല്‍…
Read More » - 9 June
കേന്ദ്രപദ്ധതി സ്വന്തം പേരിലാക്കി, കോപ്പിയടിയിലും കേരളം ഒന്നാമത്: ജലവിഭവ വകുപ്പ് മന്ത്രിയുടെ പുതിയ പ്രഖ്യാപനമിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനവുമായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. 2024 ഓടെ കേരളത്തിൽ സമ്പൂർണ്ണ ജലലഭ്യത ഉറപ്പു വരുത്തുമെന്നാണ് മന്ത്രിയുടെ…
Read More » - 9 June
പ്രധാനമന്ത്രിയുടെ ‘ക്യാച്ച് ദി റെയിൻ’ പദ്ധതിയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ
കൊച്ചി: പ്രധാനമന്ത്രിയുടെ ‘ക്യാച്ച് ദി റെയിൻ’ പദ്ധതിയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ. ജല സംരക്ഷണത്തിനായുളള കേന്ദ്രസർക്കാർ പദ്ധതിയിൽ അണിചേരാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ്…
Read More »