Nattuvartha
- Jul- 2021 -17 July
പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്: വാഴപ്പിണ്ടിയുടെ ഗുണങ്ങൾ അറിയാം
ആരോഗ്യത്തിനു ഏറെ ഫലപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. പഴമക്കാരൊക്കെ ഇതിനെ പാഴാക്കാതെ ഇതിന്റെ എല്ലാ ഗുണങ്ങളും തിരഞ്ഞെടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണിൽ നിന്ന് പോലും ഒരു തലമുറയെ…
Read More » - 17 July
ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം: യുവാവ് അറസ്റ്റിൽ
ആലുവ: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി അസ്ലം വെട്ടുവേലിൽ ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ…
Read More » - 17 July
ക്യാന്‍സര്‍ വരാതിരിക്കാൻ ഈ 5 കാര്യങ്ങള്‍ ഒഴിവാക്കിയാൽ മതി
ലോകജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്യാന്‍സര്‍ എന്ന രോഗം. മാനവരാശിക്ക് തന്നെ അപകടകരമായ രീതിയിലാണ് ക്യാന്‍സര്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും…
Read More » - 17 July
തലസ്ഥാന നഗരത്തില്‍ പെണ്‍വാണിഭം: സംഘത്തിൽ 18 വയസാകാത്ത പെണ്‍കുട്ടിയും, കേരള പൊലീസ് അറിഞ്ഞത് അസാം പൊലീസ് സംഘമെത്തിയ ശേഷം
ദമ്പതികള്‍ എന്ന പേരിലാണ് ഇവർ ഇടപാടുകാരെ എത്തിച്ചിരുന്നത്.
Read More » - 17 July
പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ലഭിച്ചത് കോടികൾ: വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ലഭിച്ചത് കോടികൾ. ചെറുകിട-സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കായി കേന്ദ്രത്തിൽ നിന്നും ലഭിച്ചത് 252 കോടി രൂപയാണ്. പതിനായിരത്തിലേറെ പദ്ധതികൾക്കാണ്…
Read More » - 17 July
സൈബർ തട്ടിപ്പിന്റെ പുതിയ രീതി: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് നഷ്ടമായത് വൻ തുക, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മുംബൈ: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മുക്കാൽ ലക്ഷം രൂപ. പോവായ് പോലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് മെസേജിങ്…
Read More » - 17 July
ഓട്ടോയിൽ ബാർ, ഒറ്റദിവസം വിൽപ്പന ഒരുലക്ഷം രൂപയുടെ മദ്യം: തട്ടുകടക്കാരൻ പോലീസ് പിടിയിൽ
കൊച്ചി: കൊച്ചി കളമശേരിയിൽ വൻ മദ്യവേട്ട. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ബീവറേജസിൽ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് വിറ്റ് വൻ തുക സമ്പാദിച്ചയാളെയാണ് പോലീസ്…
Read More » - 17 July
അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും: വ്യോമസേനയുടെ പരീക്ഷണം വിജയകരം
ജയ്പൂർ: അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. രാജസ്ഥാനിലെ ജലോറിൽ വ്യോമസേനയുടെ രണ്ട്…
Read More » - 17 July
ബക്രീദിന് ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍:സംസ്ഥാന സർക്കാരിന്റെ രീതി ശരിയല്ലെന്ന് വി. മുരളീധരൻ
ഡൽഹി: ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കുകയും ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ നടത്തുകയും ചെയ്യുന്നതാണ് സംസ്ഥാന സർക്കാരിന്റെ രീതിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഈ…
Read More » - 17 July
വിഷവാതക അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു
കുണ്ടറ: കിണര്‍ കുഴിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഇന്നലെ പെരുമ്പുഴയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തന്നെ മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന്…
Read More » - 17 July
‘ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞിട്ടില്ല’: പ്രതിപക്ഷ നേതാവിന് മറുപടിയുമായി റവന്യൂ മന്ത്രി
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജൻ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥര്‍ തമ്മില്‍…
Read More » - 17 July
പെരുന്നാൾ: ഉത്സവം പോലെ ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. തിരക്കിന്…
Read More » - 17 July
ഞാൻ മുസ്ലിം മതവിഭാഗത്തിൽ ജനിച്ചയാളാണ്, നിങ്ങളുടെ പേജിന്റെ ലൈക് കൂട്ടാൻ എന്റെ ജാതി, മതം ഇവിടെ വലിച്ചിടാതെ: നജീം അർഷാദ്
തിരുവനന്തപുരം: പ്രശസ്ത ഗായകൻ നജീം അർഷാദിനെതിരെ ഉയർന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് താരം രംഗത്ത്. ഫേസ്ബുക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘താൻ മുസ്ലിമാണെന്ന് കരുതിയവർക്ക് മുൻപിൽ ആ…
Read More » - 17 July
പി എസ് ഇ ക്ലാസിന് പോയ ഷബ്ന എങ്ങനെ കൊല്ലം ബീച്ചിലെത്തി, പിന്നീട് എങ്ങോട്ട് പോയി: ഇരുട്ടിൽ തപ്പി ക്രൈം ബ്രാഞ്ച് അന്വേഷണം
കൊല്ലം: ഷബ്നയെ കാണാതായിട്ട് മൂന്ന് വർഷം കഴിയുന്നു. എന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം എവിടെയുമെത്തിയില്ല. തെളിവുകളുടെ അഭാവത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് ക്രൈം ബ്രാഞ്ച് എന്ന് പരാതികൾ ഉയരുന്നുണ്ട്.…
Read More » - 17 July
ഒടുവിൽ വാദി പ്രതിയായി: മയൂഖാ ജോണി ഉന്നയിച്ച പീഡന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് പോലീസ്
തൃശ്ശൂർ: മയൂഖാ ജോണി നൽകിയ പരാതിയിൽ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസ് നൽകിയ മയൂഖാ ജോണിയ്ക്കെതിരെ തന്നെ കേസെടുത്തുകൊണ്ടാണ് പോലീസ് സംഭവത്തിൽ പ്രതികരിച്ചത്. 2016ല്‍ നടന്ന…
Read More » - 17 July
വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ ജന്മദിനം: മകളില്ലാത്ത പിറന്നാൾ ദിനത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് മാതാപിതാക്കൾ കേക്ക് മുറിച്ചു
വണ്ടിപ്പെരിയാര്‍: മകളില്ലാത്ത പിറന്നാൾ ദിനം കരഞ്ഞുകൊണ്ട് തീർക്കുകയാണ് വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ മാതാപിതാക്കൾ. ഇന്നലെ അവൾ കൊല്ലപ്പെട്ടിട്ട് പതിനാറാം ദിവസം. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരു പിറന്നാള്‍ ആഘോഷത്തിന് സാക്ഷ്യം വഹിക്കേണ്ട…
Read More » - 17 July
സ്വകാര്യ ആംബുലൻസുകളുടെ കൊള്ള നിരക്ക് തുടരുന്നു: വലയുന്നത് കോവിഡ് രോഗികളും അത്യാഹിത വിഭാഗക്കാരും
കോഴിക്കോട്: കോവിഡ് 19 ന്റെ മറവിൽ സ്വകാര്യ ആശുപത്രികളോടൊപ്പം സ്വകാര്യ ആംബുലസുകളുടെയും കൊള്ള തുടരുന്നു. കഴിഞ്ഞ ദിവസം ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗിയെ…
Read More » - 16 July
പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക: മാസ്ക് ധരിക്കാത്ത 11869 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8360 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1364 പേരാണ്. 2709 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11869 സംഭവങ്ങളാണ്…
Read More » - 16 July
400 കോടിയുടെ കൊടകര കുഴല്‍പ്പണക്കേസ് ഒരൊറ്റ സിറ്റിംഗില്‍ ആവിയായി: പരിഹാസവുമായി അബ്ദു റബ്ബ്
ഒന്നാം പിണറായി ഭരണത്തിന്റെ തുടക്കത്തില്‍ ബി.ജെ.പിയുമായുള്ള ഡീല്‍ അനന്തപുരിയിലെ മസ്ക്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു
Read More » - 16 July
കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിന് വേണം, കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂലായ്,…
Read More » - 16 July
പ്രധാനമന്ത്രി ഇടപെട്ടു: ഗവിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഇന്റർനെറ്റ് കണക്ഷൻ ഉടൻ എത്തും
പത്തനംതിട്ട: ഇന്റർനെറ്റ് ഇല്ലാതെ പഠനം മുടങ്ങിയ ഗവിയിലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ സഹായം. വിദ്യാഭ്യാസം ഓൺലൈനിലേക്ക് ചുരുങ്ങിയതോടെ ഇരുട്ടിലായത് ഗവിയിലെ വിദ്യാർത്ഥികളുടെ പഠനമായിരുന്നു. ബി ജെ പി പ്രാദേശിക…
Read More » - 16 July
കൊടകര കുഴൽപ്പണക്കേസ് സർക്കാറും ബി ജെ പി യും ചേർന്ന് ഒത്തുതീർപ്പാക്കി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ബിജെപിയും സര്‍ക്കാറും ഒത്തുതീര്‍പ്പാക്കിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിമർശനം. ബിജെപി നേതാക്കളെ…
Read More » - 16 July
ബലാത്സംഗപരാതി: മയൂഖാ ജോണിയ്ക്കെതിരെ കേസെടുത്ത് പോലീസ്
തൃശ്ശൂര്‍: സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് കായികതാരം മയൂഖാ ജോണിക്കെതിരെ അപകീര്‍ത്തിക്കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്. അപകീര്‍ത്തികരമായ ആരോപണം…
Read More » - 16 July
ഷോ കാണിക്കരുത് പൊളിച്ചടുക്കും: പോലീസിനോട് അസഭ്യവർഷം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്
തിരുവനന്തപുരം: പോലീസിനെതിരെ അസഭ്യവർഷം നടത്തിയ സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് വിതുരയില്‍ സിപിഎം നേതാവിനെതിരെ കേസ്. വിതുര സ്വദേശിയായ സഞ്ജയന്…
Read More » - 16 July
വ്യാപാരികളുമായി വീണ്ടും ചർച്ച, ഇത്തവണ മുഖ്യമന്ത്രി നേരിട്ട്: വിട്ടു കൊടുക്കാനാവില്ലെന്ന് വ്യാപാരികൾ
തിരുവനന്തപുരം: വ്യാപാരികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ പ്രശ്നങ്ങൾ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്ച്ചയ്ക്കെത്താന് അറിയിപ്പു ലഭിച്ചതായി…
Read More »