Nattuvartha
- Jul- 2021 -18 July
കുഴൽപ്പണക്കേസും, മരംമുറിക്കേസും സി പി എമ്മും ബി ജെ പി യും ചേർന്ന് ഒത്തുതീർപ്പാക്കിയെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. കൊടകര കുഴൽപ്പണക്കേസും, മുട്ടിൽ മരംമുറി വിവാദവും സിപിഎം, ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ഒത്തുതീര്ത്തുവെന്നാണ് കെ മുരളീധരന്റെ വാദം.…
Read More » - 18 July
കോഴിക്കോട് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് വ്യാപാരികൾക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്ത്
കോഴിക്കോട്: മൂന്നു കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് മാവോയിസ്റ്റുകളുടെ പേരില്‍ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നും ഭീഷണി കത്തില്‍ പറയുന്നു.…
Read More » - 18 July
ഒരു എക്സ്ട്രാ കെയറും മുഖ്യമന്ത്രിയിൽ നിന്നും എനിക്ക് കിട്ടുന്നില്ല: വിവാദങ്ങൾക്ക് മുഹമ്മദ് റിയാസിന്റെ മറുപടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസിനെതിരെ തിരഞ്ഞെടുപ്പ് കാലം മുതൽക്കേ വലിയ തോതിലുള്ള വിമർശങ്ങൾ പ്രതിപക്ഷവും മറ്റും ഉന്നയിച്ചിരുന്നു.…
Read More » - 18 July
കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷയില്ല: വൻ ദുരന്തമുണ്ടാകുമെന്ന് പണി പൂർത്തിയാക്കിയ കമ്പനി
തൃശ്ശൂര്‍: ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്പനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ്. നാളുകളായിട്ടുള്ള ജനങ്ങളുടെ…
Read More » - 18 July
കോൺഗ്രസിൽ നിന്ന് രാജിവച്ച് ഡി.വൈ.എഫ്.ഐയിൽ ചേർന്നു: യുവാവിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച് മണ്ഡലം പ്രസിഡന്റ്
വെള്ളറട: കോണ്‍ഗ്രസിൽ നിന്ന് രാജിവച്ചതിന് യുവാവിന്റെ വീട് കയറി ആക്രമണം. കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം നടന്നത്. ബിവിന്‍ എന്നയാളാണ് കഴിഞ്ഞദിവസം കോൺഗ്രസ് പാര്‍ട്ടി വിട്ട് ഡി.വൈ.എഫ്.ഐയില്‍…
Read More » - 18 July
ബംഗാള്‍ ഉള്‍ക്കടലില്‍ മുൻകാല പ്രളയ സമാനമായ ന്യൂനമര്‍ദത്തിന് സാധ്യത: അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലവർഷം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ജൂലൈ 21ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ട് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ…
Read More » - 18 July
എന്തിനും ഏതിനും ഇനി മിൽമയെ വിളിക്കാം: ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുമായി മില്‍മ
കോഴിക്കോട്: മിൽമയെ കൂടുതൽ ഉപഭോക്താക്കളിലേക്കും സംരംഭകരിലേക്കും അടുപ്പിക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ. ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് എന്ന പുതിയ ആശയമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.…
Read More » - 18 July
കേരള പോലീസ് എന്ന സുമ്മാവാ: പത്തു ലക്ഷം ഫോളോവേഴ്സുമായി രാജ്യത്ത് ഒന്നാമത് കേരളാ പൊലീസ് ഇന്‍സ്റ്റഗ്രാം പേജ്
തിരുവനന്തപുരം: കേരള പോലീസിന് പുതിയ നേട്ടം. രാജ്യത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന പൊലീസ് ഇന്‍സ്റ്റഗ്രാം പേജ് എന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയത്. പത്തു ലക്ഷം…
Read More » - 18 July
മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച എൻ. ടി സാജനെ സസ്പെൻസ് ചെയ്യാൻ വനം വകുപ്പിന്റെ ശിപാർശ
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസില്‍ വനം വകുപ്പിന്റെ നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ എന്‍.ടി. സാജനെ സസ്പെന്‍ഡ് ചെയ്യാനാണ് വനംവകുപ്പ് ചീഫ് സെക്രട്ടറിക്ക് ശിപാര്‍ശ കൈമാറിയത്. കേസന്വേഷണം…
Read More » - 18 July
ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്. അതേസമയം, സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ച്…
Read More » - 18 July
വധു അണിഞ്ഞിരുന്ന സ്വര്‍ണത്തില്‍ ഒരുതരിപോലും സ്വീകരിക്കാതെ തിരികെ നല്കി, സ്ത്രീധനത്തിനെതിരെ മാതൃകയായി വരന്
ആലപ്പുഴ: വധു അണിഞ്ഞിരുന്ന ഒരു തരി സ്വര്‍ണം പോലും സ്വീകരിക്കാതെ മാതൃകയായി വരൻ. ആലപ്പുഴ നൂറനാട് സ്വദേശി നാദസ്വരം കലാകാരനാണ് സതീഷ് സത്യനാണ് സ്ത്രീധനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും…
Read More » - 18 July
ശുചിമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ വൃദ്ധയുടെ മൃതദേഹം
പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആയിഷ രാത്രി കഴിയുന്നത് മകന്റെ വീട്ടിലാണ്
Read More » - 17 July
സർക്കാർ ഉത്തരവിൽ പരാമർശമില്ല: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ
തിരുവനന്തപുരം: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ. സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്.…
Read More » - 17 July
ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നത്, ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡ: ശശി തരൂര്‍
ഡല്‍ഹി: ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡയാണെന്നും വ്യക്തമാക്കി ശശിതരൂര്‍ എം.പി. അസം, യു.പി തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപും ജനസംഖ്യാ നിയന്ത്രണത്തിന്…
Read More » - 17 July
നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ല: വാർത്തകൾ തള്ളി യെദ്യൂരപ്പ
കര്‍ണാടക: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന വാർത്തകൾ തള്ളി ബി.എസ്. യെദ്യൂരപ്പ. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ്…
Read More » - 17 July
ടാസ്ക് ഫ്രീ സോണുകളില്‍ യൂണിറ്റ്:കിറ്റെക്സിന് മൂന്ന് രാജ്യങ്ങളില്‍ നിന്ന് വിളി വന്നു, നിലപാട് വ്യക്തമാക്കി സാബു ജേക്കബ്
കൊച്ചി: കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ പദ്ധതിക്ക് ഗള്‍ഫില്‍ നിന്ന് വിളി വന്നുവെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. യുഎഇ, ഒമാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍…
Read More » - 17 July
അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ചെന്ന ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന് ചവിട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് ഇന്ന് വൈകിട്ടോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. 63കാരനായ…
Read More » - 17 July
‘ഹിന്ദു ദൈവങ്ങൾ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല’: ഓണ്‍ലൈന്‍ ക്ലാസിനിടെ ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപിക ബൃന്ദയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ ദൈവനിന്ദ പഠിപ്പിച്ചത്. അധ്യാപികയുടെ പരാമർശത്തിനെതിരെ…
Read More » - 17 July
നഗരത്തില്‍ വന്‍ തീ പിടിത്തം: കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണ്‍ കത്തിനശിച്ചു
പ്ളാറ്റിനം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീ പിടിച്ചത്.
Read More » - 17 July
സമൂഹ മാധ്യമങ്ങളിൽ അതിര് വിടുന്നു: അപകീർത്തികരമായ പരാമർശങ്ങളിൽ സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ
കൊച്ചി: ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിൽ അഭിഭാഷക പദവി ദുരുപയോഗം ചെയ്തുവെന്ന്…
Read More » - 17 July
ഒടുവിൽ സർക്കാരിനെ കയ്യൊഴിഞ്ഞ് ന്യൂനപക്ഷവും: സ്ക്കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കാന്തപുരം വിഭാഗം
തിരുവനന്തപുരം: സർക്കാർ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ കാണിച്ച ലാഘവത്വം അപകടകരമാണെന്ന് കാന്തപുരം സുന്നി വിഭാഗം. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി…
Read More » - 17 July
പേടിക്കാതെ പറഞ്ഞോളൂ: സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പിങ്ക് പോലീസ് ഇനി വീട്ടിലെത്തും
തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനി നേരിട്ട് കേൾക്കാൻ പിങ്ക് പോലീസ് വീട്ടിലെത്തും. പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടുമായി കേരള സർക്കാർ. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ…
Read More » - 17 July
ആഭരണം ധരിക്കാതെ വന്നിരുന്നേൽ സാധാരണ സംഭവം ആകുമായിരുന്നു, ഇതിപ്പോ മാതൃക ആയില്ലേ: വരന് പറയാനുള്ളത്
ആലപ്പുഴ: വധു അണിഞ്ഞിരുന്ന ഒരു തരി സ്വര്‍ണം പോലും സ്വീകരിക്കാതെ മാതൃകയായി വരൻ. ആലപ്പുഴ നൂറനാട് സ്വദേശി നാദസ്വരം കലാകാരനാണ് സതീഷ് സത്യനാണ് സ്ത്രീധനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും…
Read More » - 17 July
പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്: വാഴപ്പിണ്ടിയുടെ ഗുണങ്ങൾ അറിയാം
ആരോഗ്യത്തിനു ഏറെ ഫലപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. പഴമക്കാരൊക്കെ ഇതിനെ പാഴാക്കാതെ ഇതിന്റെ എല്ലാ ഗുണങ്ങളും തിരഞ്ഞെടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണിൽ നിന്ന് പോലും ഒരു തലമുറയെ…
Read More » - 17 July
ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം: യുവാവ് അറസ്റ്റിൽ
ആലുവ: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി അസ്ലം വെട്ടുവേലിൽ ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ…
Read More »