Nattuvartha
- Jul- 2021 -16 July
കോടതി വിധി ഫലം ചെയ്തു: ന്യൂനപക്ഷ ആനുകൂല്യ അനുപാതം പുനഃക്രമീകരിക്കാൻ തീരുമാനവുമായി മന്ത്രിസഭാ യോഗം
തിരുവനന്തപുരം: ന്യൂനപക്ഷ ആനുകൂല്യത്തിനുള്ള അനുപാതം പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം…
Read More » - 15 July
പ്രതിവര്‍ഷം 3000 കോടിയുടെ ബാധ്യത, പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
ജനം കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന മുദ്രാവാക്യമാണ് വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്
Read More » - 15 July
വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടെങ്കിൽ ഇന്ന് തന്നെ മാറ്റാൻ ശ്രമിക്കുക
ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ ഏറ്റവുമധികം ശ്രദ്ധകൊടുക്കേണ്ട ഒരു ഭാഗമാണ് വയർ. നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം അവിടെ വച്ചാണ് വിഘടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വയറിന്റെ കാര്യത്തിൽ നമുക്ക്…
Read More » - 15 July
ഇന്ന് രാത്രി ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം, നേരത്തെ ജീവിച്ചതുപോലെ ജീവിക്കാന്‍ സൗകര്യം ഒരുക്കണം: കോടതി
കഴിഞ്ഞ ഒരാഴ്ചയായി ശ്രുതിയും മൂന്നുമാസം പ്രായമായ കുഞ്ഞും ഭര്‍തൃവീട്ടിലെ സിറ്റ് ഔട്ടിലാണ് താമസം
Read More » - 15 July
എളുപ്പത്തിന് വേണ്ടി കുട്ടികൾക്ക് നൂഡിൽസ് ഉണ്ടാക്കിക്കൊടുക്കുന്ന അമ്മമാർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് നൂഡിൽസ്. സാധാരണയായി പല വീടുകളിലും ഇതൊരു പതിവ് വിഭവമാണ്. പെട്ടെന്ന് തയ്യാറാക്കാം എന്നത് തന്നെയാണ് നൂഡിൽസിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയത്. കുട്ടികൾക്ക് കൊടുക്കാൻ…
Read More » - 15 July
യുവതി ശുചിമുറിയില്‍ പ്രസവിച്ചു: സംഭവം കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍, കുഞ്ഞ് തീവ്രപരിചരണത്തില്‍
ചികിത്സ ലഭിക്കാത്തതിനാലാണ് യുവതിക്ക് ശുചിമുറിയില്‍ പ്രസവിക്കേണ്ടിവന്നതെന്നു കുടുംബം
Read More » - 15 July
കൈയ്യടി നേടി യോഗി മോഡൽ: കോവിഡിനെ നിയന്ത്രിക്കുന്നതിൽ ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമെന്ന് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും കോവിഡ് കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ ഉത്തർപ്രദേശിന്റെ…
Read More » - 15 July
സര്‍ക്കാർ നിര്‍ദേശങ്ങള്‍ ജനം അനുസരിക്കാത്തതിനാലാണ് കോവിഡ് വ്യാപിക്കുന്നത്, നിയന്ത്രണങ്ങൾ ജന നന്മയ്ക്ക്: വെള്ളാപ്പള്ളി
ആലപ്പുഴ: സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും എസ.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോവിഡ് കാലത്ത് വ്യപാരികള്‍…
Read More » - 15 July
ആരെങ്കിലും കടക്കെണിയിൽ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്: വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ആരെങ്കിലും കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വായ്പാ റിക്കവറി നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളുടെ…
Read More » - 15 July
ഗ്രീന്‍ കാര്‍ഡിനു വേണ്ടി കാത്തുനില്‍ക്കേണ്ട അവസ്ഥ: ഇന്ത്യക്കാര്‍ യുഎസ് ഉപേക്ഷിച്ച് കാനഡയിലേക്കെന്ന് മുന്നറിയിപ്പ്
വാഷിങ്ടന്‍: ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിയതിനാൽ തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കൾ കാനഡയിലേക്ക് പോകുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധർ.…
Read More » - 15 July
‘കീലേരി മൂത്താൽ കീരിക്കാടൻ ആവില്ല’: മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം കടബാധ്യതകളാൽ കഷ്ടപ്പെടുന്നതിനാൽ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രസ്താവനയ്ക്കെതിരെ ഭീഷണിയുടെ സ്വരത്തിൽ താക്കീത് നൽകിയ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ…
Read More » - 15 July
നീക്കിയിരിപ്പുണ്ടായിരുന്ന മാസ്ക്കിലാണ് വിയർപ്പ് തുള്ളികൾ ഒപ്പിയെടുത്തത്, ഇനി ആവര്‍ത്തിക്കില്ല: ചിത്തരഞ്ജന് എംഎല്‍എ
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടയിൽ മാസ്ക് കൊണ്ട് മുഖം തുടച്ചതില്‍ ഖേദ പ്രകടനവുമായി പി.പി ചിത്തരഞ്ജന് എംഎല്‍എ. പരസ്യമായി ചിത്തരഞ്ജന് ചെയ്ത ഈ പ്രവർത്തിയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരുന്നത്.…
Read More » - 15 July
പരീക്ഷയ്ക്ക് മുഖ്യമന്ത്രി ഇടപെട്ട് ‘അനാവശ്യ’ പിന്തുണ നൽകിയെന്ന് ശിവൻകുട്ടി: സത്യം പറഞ്ഞല്ലോയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനിടെ നാക്കുപിഴ സംഭവിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ. പത്താം ക്ലാസ് പരീക്ഷയുടെ നടത്തിപ്പ് മുതൽ ഫലപ്രഖ്യാപനം വരെ…
Read More » - 15 July
ഇതാണ് കേരളം, ഇങ്ങനെയാണ് മലയാളികൾ: ഭർത്താവിനു പിറകെ കൃഷ്ണവേണിയ്ക്കും ചിതയൊരുങ്ങിയത് എടത്വാ പള്ളിയിൽ
കുട്ടനാട്: മതേതരത്വത്തിന്റെ മാതൃകയുമായി വീണ്ടും കേരളം. അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് കുട്ടനാട്ടിൽ നിന്ന് പുറത്തു വരുന്നത്. ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം എടത്വാ പള്ളിയില്‍ സംസ്കരിച്ചു. കോയില്‍മുക്ക് പുത്തന്‍പുരയില്‍ പരേതനായ…
Read More » - 15 July
‘അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്, സ്വന്തം വീട്ടിൽ ബാന്റ് മേളം വെക്കാതിരിക്കാനുള്ള മര്യാദ കാണിക്കാം’
കൊച്ചി: പത്താം ക്ലാസ് വിജയത്തിൽ അമിതാഹ്ളാദം പ്രകടിപ്പിക്കുന്നവർക്കെതിരെ പ്രതികരണവുമായി കലക്ടർ ബ്രോ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്, സ്വന്തം…
Read More » - 15 July
സിക ഭീതിയിൽ സംസ്ഥാനം: അഞ്ചുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് പടർന്നു പിടിക്കുന്നു. ഇന്ന് അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ…
Read More » - 15 July
‘സമ്പത്ത് കാലത്ത്’ കൈപറ്റിയത് ലക്ഷങ്ങൾ: ലെയ്സണ്‍ ഓഫീസര്‍ പദവിയില്‍ സമ്പത്ത് കൈപറ്റിയ തുകയെക്കുറിച്ച് വിവരാവകാശ രേഖ
തിരുവനന്തപുരം: സിപിഎം നേതാവും ആറ്റിങ്ങല്‍ മുന്‍ എംപിയുമായ എ സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ കൈപറ്റിയത് ലക്ഷങ്ങളെന്ന് വിവരാവകാശ…
Read More » - 15 July
മരം മുറിച്ച കര്‍ഷകര്‍ക്കെതിരായ കേസ്: സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി: വിവാദ റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ മരം മുറിച്ച സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്. കര്‍ഷകര്‍ക്കെതിരെ കേസെടുക്കുമെന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും…
Read More » - 15 July
വൃക്കയും കരളും വിൽപ്പനയ്ക്കെന്ന് പരസ്യപ്പെടുത്തിയ തെരുവുഗായകന് സഹായവുമായി എം എൽ എ
തിരുവനന്തപുരം: വൃക്കയും കരളും വിൽപ്പനയ്ക്കെന്ന് പരസ്യപ്പെടുത്തിയ തെരുവുഗായകന് സഹായവുമായി പി ടി തോമസ് എം എൽ എ രംഗത്ത്. സ്വന്തം കരളും വൃക്കയും വിൽപ്പനയ്ക്കെന്ന് എഴുതിയ പരസ്യ…
Read More » - 15 July
മരം മുറിക്കേസ് കർഷകർക്കുമേൽ കെട്ടിവയ്ക്കാൻ വനം വകുപ്പിന്റെ നീക്കം: തടയുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി
ഇടുക്കി: മുട്ടിൽ അനധികൃത മരം മുറിക്കേസിൽ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാൻ വനംവകുപ്പ്. ഉന്നതരുടെ പേരുകൾ പുറത്തു വന്നിട്ടും ഒന്നുമറിയാത്ത കർഷകർക്കുമേൽ കുറ്റങ്ങൾ ചുമത്താനാണ് നീക്കം. ഇതിനെതിരെ ഹൈറേഞ്ച് സംരക്ഷണ…
Read More » - 15 July
ഗാർഹിക പീഡനം: ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം
പാലക്കാട്: ഗാർഹിക പീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിലെ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ നിർദേശിച്ചു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ച് വിവരങ്ങൾ…
Read More » - 15 July
എസ് എസ് എൽ സി പരീക്ഷയിൽ തോറ്റവർക്ക് അഭിനന്ദനങ്ങൾ: തോൽവികളാണ് വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്
‘മനുഷ്യ വംശത്തിന്റെ ഓരോ ജയത്തിന് പിറകിലും പരാജിതരുടെ അദൃശ്യമായ ഒരു നിരയുണ്ട് എന്ന ഓർമ്മയുടെ പേരാണ് ജനാധിപത്യം’ (ഗാന്ധിജി ) തോറ്റ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊക്കെ ജയങ്ങൾക്ക്…
Read More » - 15 July
സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ടപ്പരിശോധന: 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം: വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് കൂട്ടപരിശോധന. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായാണ് കൂട്ടപ്പരിശോധന. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം…
Read More » - 15 July
കേരളത്തിന് പുതിയ ദേശീയപാത, സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തും: വാഗ്ദാനങ്ങളുമായി നിതിൻ ഗഡ്കരി
ഡൽഹി: കണ്ണൂർ വിമാനത്താവളംവഴി മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’…
Read More » - 15 July
‘വൃക്കയും കരളും വിൽപനയ്ക്ക്’: ജീവിക്കാൻ മാർഗമില്ലാതായതോടെ അവയവ വിൽപ്പനയ്ക്കൊരുങ്ങി തെരുവ് ഗായകൻ
തിരുവനന്തപുരം: ജീവിക്കാൻ മാർഗമില്ലാതായതോടെ അവയവ വിൽപ്പനയ്ക്കൊരുങ്ങി തെരുവ് ഗായകൻ. തന്റെ മുച്ചക്ര വാഹനത്തിലാണ് തെരുവ് ഗായകനായ റൊണാൾഡ് (58) ‘വൃക്കയും കരളും വിൽപനയ്ക്ക്’ എന്ന ബോർഡ് വച്ചത്.…
Read More »