Nattuvartha
- Jul- 2021 -23 July
106 ആം വയസിൽ തുല്യതാ പരീക്ഷ ജയിച്ച് പ്രധാനമന്ത്രി വരെ പ്രശംസിച്ച ഭാഗീരഥി അമ്മ ഇനി ഓർമ്മ മാത്രം
കൊല്ലം: വാർത്തകളിൽ താരമായ ഭാഗീരഥി അമ്മ ഓർമ്മയായി. 106ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച കൊല്ലം സ്വദേശിനിയാണ് ഭാഗീരഥി അമ്മ. സോഷ്യൽ മീഡിയകളിലെല്ലാം…
Read More » - 23 July
യോഗയും വായനയുമായി സ്വപ്ന, മകള്‍ക്ക് മരണവഴി തെളിയിച്ച അനുശാന്തി കുഞ്ഞുടുപ്പ് തയ്ക്കുന്നു: തടവുകാർ ഇപ്പോൾ നല്ലനടപ്പിൽ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൊലപാതക/തട്ടിപ്പ് കേസുകളിലെ വനിതാ തടവുകാർ ഇപ്പോൾ നല്ലകുട്ടികളാണ്. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച, സി പി എമ്മിനെ വെള്ളം കുടിപ്പിച്ച സ്വർണക്കടത്തു…
Read More » - 23 July
സിസ്റ്റര്‍ ലൂസി കോൺവെന്റിൽ തുടരുന്നുന്നത് അംഗീകരിക്കാനാവില്ല: തീരുമാനം കീഴ്ക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി
കൊച്ചി: സിസ്റ്റര്‍ ലൂസി കോൺവെന്റിൽ തുടരുന്നന്നതിലെ അന്തിമ തീരുമാനം കീഴ്ക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി. വയനാട് കാരക്കമല എഫ്.സി.സി കോണ്‍വന്റിലെ താമസം തുടരാനാവുമോയെന്നത് സംബന്ധിച്ച തീരുമാനമാണ് മാനന്തവാടി മുനിസിഫ്…
Read More » - 23 July
മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര, വെങ്ങളം ബൈപ്പാസ് പ്രവർത്തനം ഉടൻ പുനരാരംഭിക്കും: നിതിൻ ഗഡ്കരി
കോഴിക്കോട്: മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്റെ നിര്‍മാണം ആഗസ്റ്റ് പത്തിന് മുൻപ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി…
Read More » - 23 July
കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എംപിമാരായ ഹൈബി ഈഡനും ടി.എന്‍…
Read More » - 23 July
സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു: പാർട്ട് ടൈം വിദഗ്ധ അംഗമായി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനും വി.കെ. രാമചന്ദ്രൻ വൈസ് ചെയർമാനുമാണ്. സംസ്ഥാന മന്ത്രിസഭയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ടത്. ഔദ്യോഗിക…
Read More » - 22 July
‘മോനോട് ഒന്ന് പറയണം. അത് നല്ല രീതിയിൽ തീർക്കണം’: മന്ത്രി എകെ ശശീന്ദ്രനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: കുണ്ടറ പീഡനക്കേസിൽ എ.കെ ശശീന്ദ്രന് തെറ്റുകാരനല്ലെന്നും പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന് അന്വേഷിച്ചതെന്നുമുള്ള മുഖ്യമന്ത്രി വിശദീകരണത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത്…
Read More » - 22 July
കരുവന്നൂര്‍ സഹകരണബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് ജില്ലാ രജിസ്ട്രാര്‍
കരുവന്നൂര്‍ സഹകരണബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് ജില്ലാ രജിസ്ട്രാര്‍
Read More » - 22 July
കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ല: മന്‍സൂഖ് മാണ്ഡവ്യ
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എംപിമാരായ ഹൈബി ഈഡനും ടി.എന്‍…
Read More » - 22 July
ക്ലബ്ബ് ഹൗസിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു: നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിന് മുന്നറിയിപ്പുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്. ക്ലബ്ബ് ഹൗസിലെ പരിപാടികളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെന്ന്…
Read More » - 22 July
ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പിടീച്ചു, പിന്മാറിയപ്പോള് നഗ്നചിത്രം പുറത്തുവിട്ടു: രാജ് കുന്ദ്രയ്ക്കെതിരെ പൂനംപാണ്ഡേ
മുംബയ്: നീലച്ചിത്ര ബിസിനസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പൂനംപാണ്ഡേ. രാജ് കുന്ദ്രയ്ക്കും അയാളുടെ ഉടമസ്ഥതയിലുള്ള ആംസ്പ്രൈമിനും എതിരേ ഈ വര്‍ഷം ആദ്യം ക്രിമിനല്‍…
Read More » - 22 July
ട്രാന്സ്ജെന്റര് അനന്യ കുമാരിയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്
തിരുവനന്തപുരം: ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തില്‍ സംസ്ഥാന യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായി…
Read More » - 22 July
‘ഉസ്താദേ പോയി പണിയെടുത്ത് തിന്ന്, കിട്ടാത്ത മുന്തിരി പുളിക്കും’: മതപ്രഭാഷകനെ ട്രോളി ജസ്ല മാടശ്ശേരി, വീഡിയോ
കൊച്ചി: പൊതുഇടങ്ങളിൽ ഭർത്താവും ഭാര്യയും കൈകോർത്ത് പിടിച്ച് നടക്കുന്നതിനെയും ഒരുമിച്ച് അടുത്തടുത്തിരുന്ന് ബസിൽ യാത്ര ചെയ്യുന്നതിനെയും വിമർശിച്ച മതപ്രഭാഷകനെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഇത്തരം പ്രഭാഷണങ്ങൾ…
Read More » - 22 July
ഇമ്രാന് വേണ്ടി പിരിച്ച 15 കോടി എന്ത് ചെയ്തു? തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് സ്വദേശിയായ സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന്…
Read More » - 22 July
പിണറായിയുടെ ക്ലീൻ ചിറ്റ്: എ.കെ ശശീന്ദ്രന് തെറ്റുകാരനല്ല, പെണ്‍കുട്ടി അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് പോകണം
തിരുവനന്തപുരം: കുണ്ടറ പീഡനക്കേസില്‍ എ.കെ ശശീന്ദ്രന് തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന് അന്വേഷിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടി…
Read More » - 22 July
വാര്‍ത്ത വ്യാജം: പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ഡല്‍ഹി:പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കമുള്ള പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന…
Read More » - 22 July
ഉദ്ഘാടനം വ്യത്യസ്തമാക്കാന്‍ ‘അഞ്ച് പൈസക്ക് ബിരിയാണി’: ഓഫർ നൽകി പണി കിട്ടി ആദ്യ ദിവസം തന്നെ കട പൂട്ടി
ചെന്നൈ: ഉദ്ഘാടനം വ്യത്യസ്തമാക്കാന്‍ ‘അഞ്ച് പൈസക്ക് ബിരിയാണി’ ഓഫർ നൽകി പണി കിട്ടി ആദ്യ ദിവസം തന്നെ കട പൂട്ടി. തമിഴ്നാട് മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ്…
Read More » - 22 July
കൊച്ചിൻ ഷിപ് യാർഡിൽ അടിക്കടി സുരക്ഷാ വീഴ്ച: അറസ്റ്റിലായ അഫ്ഗാന് പൗരന്റെ പങ്ക് അന്വേഷിക്കും
കൊച്ചി: കൊച്ചിൻ ഷിപ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടര്‍ച്ചയായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. 2019ല്‍ നടന്ന മോഷണം, കേന്ദ്രമന്ത്രി…
Read More » - 22 July
കരുവന്നൂർ സഹ. ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു
തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ, കരുവന്നൂരിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കിയെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. മുൻ…
Read More » - 22 July
കോവിഡ് രണ്ടാം തരംഗം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം മരിച്ചത് 50 ലക്ഷം പേര്: ആരോപണങ്ങളുമായി രാഹുൽ
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം രാജ്യത്ത് 50 ലക്ഷത്തോളം ആളുകള്‍ മരിച്ചിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച്…
Read More » - 22 July
ഭർത്താവ് മരണക്കിടക്കയിൽ: കൃത്രിമ ഗർഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയിൽ ഹൈക്കോടതി വിധി ഇങ്ങനെ
അഹമ്മദാബാദ്: കൃത്രിമ ഗർഭധാരണത്തിനായി കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ള ഭർത്താവിന്റെ ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയിൽ ഹൈക്കോടതിയുടെ അനുകൂലവിധി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ച കോടതി ബീജം ശേഖരിക്കുന്നതിനായി…
Read More » - 22 July
പബ്ജി കളിക്കാൻ അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽനിന്നു പിൻവലിച്ചത് വൻ തുക
കോഴിക്കോട്: പബ്ജി കളിക്കാൻ അമ്മ അറിയാതെ അക്കൗണ്ടിൽനിന്നു മക്കൾ പിൻവലിച്ചത് വൻ തുക. ഓൺലൈൻ ഗെയിം കളിക്കാനായി ഒരു ലക്ഷത്തിലധികം രൂപയാണ് മക്കൾ പിൻവലിച്ചത്. അക്കൗണ്ടിൽ നിന്നും…
Read More » - 22 July
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം: കാരണം വ്യക്തമാക്കി സ്പെഷ്യൽ ജഡ്ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി. വിഷയവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് കത്ത് നൽകി.…
Read More » - 22 July
റവന്യൂ വകുപ്പ് അനുമതിയോടെ മരം മുറിച്ചവർക്കെതിരെ കേസെടുക്കുന്നത് ഇതിനാൽ: പ്രതിഷേധം ശക്തമാക്കി കർഷകർ
ഇടുക്കി: സർക്കാരിന്റെ നഷ്ടം തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം അനുമതിയോടെ മരം മുറിച്ച കർഷകർക്കെതിരെ കേസ് എടുക്കുന്നതിൽ പ്രതിഷേധം ശക്തം. ഇത്തരത്തിൽ ഇടുക്കിയിൽ മൂന്നാർ ഫോറസ്റ്റ്…
Read More » - 21 July
തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ശ്യാമള: അമ്പലവയലിലുള്ള ക്വാറിയില്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത
മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു
Read More »