Nattuvartha
- Jul- 2021 -24 July
അമ്മഞ്ചേരി സിബി മരിച്ച നിലയില്‍: പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടി ടെറസില്‍ നിന്നു താഴേക്കു ചാടിയെന്നു നിഗമനം
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി
Read More » - 24 July
കോടികൾ വിലവരുന്ന കഞ്ചാവുമായി കൊരട്ടിയിൽ അഞ്ചുപേർ പിടിയിൽ
തൃശൂർ: ആന്ധ്രയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള…
Read More » - 24 July
ബന്ധം അവസാനിപ്പിച്ച് മറ്റൊരു സുഹൃത്തുമായി അടുത്തതോടെ പ്രതികാരമായി: ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് ചേച്ചിയുടെ ഭർത്താവ്
ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഹരികൃഷ്ണ (25) എന്ന യുവതിയുടേത് കൊലപാതകമെന്ന് സംശയം. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ്…
Read More » - 24 July
മരണത്തിനോ ഭ്രാന്തിനോ മാത്രമേ നിന്റെ ഓർമകളെ ഇല്ലാതാക്കാൻ കഴിയൂ: ആത്മഹത്യ ചെയ്ത ജിജുവിന്റെ അവസാന വാക്കുകൾ
കൊല്ലം: ട്രാൻസ് യുവതി അനന്യ അലക്സിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ തൂങ്ങിമരിച്ച അനന്യയുടെ പങ്കാളി ജിജുവിന്റെ അവസാന പോസ്റ്റ് മനസിനെ മുറിവേൽപ്പിക്കുന്നതാണ്. മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിന്റെ…
Read More » - 24 July
കരുവന്നൂർ തട്ടിപ്പ്: പണം ഉപയോഗിച്ചത് ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, വിജയരാഘവനും പങ്കെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ക്രൈംബാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സി പി എമ്മിലെ…
Read More » - 24 July
മഹേഷിന്റെ ‘മാലിക്’ ഇടത് സർക്കാരിനെ വിമർശിക്കാനോ വിരൽചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ട്?: ടി എൻ പ്രതാപൻ
തൃശൂർ: സംവിധായകൻ മഹേഷ് നാരായണന്റെ മാലിക് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി രംഗത്ത്. മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത…
Read More » - 24 July
സർക്കാർ നടപടികൾ ഫലം കണ്ടില്ല: കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: കാർഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റീസ് പി.ബി സുരേഷ് കുമാറാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്…
Read More » - 24 July
ക്യാൻസറിനെ പ്രതിരോധിക്കും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: ഗോമൂത്രം കൊണ്ടുള്ള 5 ഗുണങ്ങൾ
ഗോമൂത്രത്തെ പാലർക്കും പുച്ഛമാണ്. പരസ്യമായി ഇതിനെ എതിർക്കുന്നവർ ഗോമൂത്രത്തിന്റെ ഗുണങ്ങൾ അറിയാത്തവരാണെന്നും ഇതിൽ തന്നെ ചിലർ രഹസ്യമായി ഗോമൂത്രം പരീക്ഷിക്കുന്നവരാണെന്നും സംസാരമുണ്ട്. ഗോമൂത്രത്തിന്റെ ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന്…
Read More » - 23 July
ചരക്ക് സേവനനികുതി വകുപ്പിലെ അധിക തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കും: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജി എസ് ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ചരക്ക് സേവന നികുതി വകുപ്പില്‍ അധികം വന്ന തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ്…
Read More » - 23 July
വിറ്റ സ്വര്‍ണം തിരികെ വാങ്ങി ജ്വല്ലറി ഉടമയുടെ തട്ടിപ്പ്
പതിനാറോളം പരാതികള്‍ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ട്.
Read More » - 23 July
വിദ്യാര്‍ത്ഥിയെ കത്തികാട്ടി പ്രകൃതി വിരുദ്ധ പീഡനം: അറുപതുകാരന് അറസ്റ്റില്‍
വീടിന്റെ പറമ്പില്‍ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി
Read More » - 23 July
സർക്കാർ നീക്കം ഫലം കാണുന്നു: കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്
കൊച്ചി: കിറ്റെക്സ് വിവാദത്തില്‍ കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രചാരണം വലിയ രീതിയിൽ നടക്കുന്നതിനിടെ ലുലു ഗ്രൂപ്പിന്റെ രണ്ടു വലിയ നിക്ഷേപ പദ്ധതികള്‍ കേരളത്തില്‍ വരാന്‍ പോകുന്നതായി…
Read More » - 23 July
വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം, അറസ്റ്റിലായത് മുമ്പ് ആദ്യരാത്രി കാണാൻ ഒളിച്ചിരുന്ന 47കാരന്
കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നയാള്‍ അറസ്റ്റിലായി. പരിയാരത്തെ മെഡിക്കല്‍ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയ…
Read More » - 23 July
10 ലക്ഷത്തില്‍ താഴെ വിലയിൽ ആദ്യ ഇലക്ട്രിക് കാറുമായി മാരുതി സുസുക്കി
ഡൽഹി: 10 ലക്ഷത്തില്‍ താഴെ വിലയിൽ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതി സുസുക്കി. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്ത് ഇന്ത്യയില്‍ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക്…
Read More » - 23 July
തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ല, തെറ്റുകാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ലെന്നും തെറ്റുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 23 July
ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളും: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയ പാതകളുടെ അലൈന്മെന്റ് മാറ്റേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി സ്ഥലം…
Read More » - 23 July
പച്ചക്കറിതോട്ടത്തിലെ കീടശല്യം നിയന്ത്രിക്കാൻ ഇതാ ഒരു എളുപ്പവഴി
കൃഷി എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നമ്മളിൽ പലരുടെയും വീടുകളിൽ മുളകും, പാവലും, വെണ്ടയുമൊക്കെയായി പച്ചക്കറി കൃഷികൾ പതിവാണ്. എന്നാൽ അവയെ പെട്ടെന്ന് തന്നെ ചില കീടങ്ങൾ നശിപ്പിച്ചു…
Read More » - 23 July
സങ്കടം സഹിക്കാനാവാതെ ട്രാൻസ്ജെൻഡർ അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അനന്യയുടെ മരണത്തിൽ…
Read More » - 23 July
ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണം: കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിലാണ് സമർപ്പിച്ചത്. തട്ടിയെടുത്ത പണം കണ്ടെത്താന്‍ കേസില്‍ അന്വേഷണം…
Read More » - 23 July
സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമാക്കി മന്ത്രി കെ.രാധാകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് 43,952 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്. ഈ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കണമെന്ന്…
Read More » - 23 July
വായ്പ്പയെടുക്കാതെ ജപ്തി നോട്ടീസ്, സാരമില്ലെന്ന് മാനേജര്‍ ബിജു: പാവങ്ങളെ പോലും വെറുതെ വിടാതെ സിപിഎമ്മിലെ തട്ടിപ്പുകാർ
തൃശൂര്‍: കേരളം കണ്ടതിൽവച്ചു ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നിരിക്കുന്നത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്ത്…
Read More » - 23 July
പത്ത് ലക്ഷം ഡോസ് വാക്സിൻ കെട്ടിക്കിടക്കുന്നു എന്ന വാർത്ത അടിസ്ഥാന രഹിതം: വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിൽ 10 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ്…
Read More » - 23 July
ഇമ്രാന് വേണ്ടി പിരിച്ച 16 കോടി എന്ത് ചെയ്യുമെന്ന് കോടതി, തന്നവർക്ക് തന്നെ തിരിച്ച് കൊടുക്കുമെന്ന് പിതാവ് ആരിഫ്
കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കൊച്ചിക്കോട് സ്വദേശി കുഞ്ഞു ഇമ്രാന്റെ ചികിത്സയ്ക്കായി പിരിച്ച പണം അത് നൽകിയവർക്ക് തന്നെ…
Read More » - 23 July
കരുവന്നൂരിൽ നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന തട്ടിപ്പ് നടത്തിയത് സി പി എം തന്നെയെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സി പി എമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ. നടന്നത് നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന കൊള്ളയാണെന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ. നിയമസഭയില്‍…
Read More » - 23 July
അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു: റമീസിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിച്ചു. മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ ആണ് മരിച്ചത്. ഇന്നലെ കണ്ണൂർ അഴീക്കോട് ഉണ്ടായ…
Read More »