Nattuvartha
- Nov- 2021 -6 November
ഹോസ്റ്റലിൽ വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു : വീട്ടിൽ വിവരമറിയിച്ചില്ലെന്ന് പരാതി
അമ്പലപ്പുഴ: ഹോസ്റ്റലിൽ വിദ്യാർഥിനി വീണ് പരിക്കേറ്റിട്ടും വിവരമറിയിച്ചില്ലെന്ന് പരാതിയുമായി ബന്ധുക്കൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് സുലൈഹ് മൻസിലിൽ നൗഷാദ് റജീന ദമ്പതികളുടെ മകൾ ലൈസ്നക്കാണ് (19) പരിക്കേറ്റത്.…
Read More » - 6 November
വിദ്യാർഥിനിക്ക് മർദനം : ആക്രമണം സൃഹുത്തുക്കൾക്കൊപ്പം കോളജിന് സമീപം നിൽക്കവെ
ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിന് സമീപം സൃഹുത്തുക്കൾക്കൊപ്പം നിന്ന വിദ്യാർഥിനിക്ക് നേരെ മർദനം. പുന്നക്കാട് സ്വദേശികളായ യുവാക്കളാണ് യുവതിയെ മർദിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നിന്ന വിദ്യാർഥിനികളെ അസഭ്യം പറയുകയും…
Read More » - 6 November
നിരക്ക് വർധനവ് ആവശ്യം : സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സർവീസ് നിർത്തിവെക്കാൻ തീരുമാനം
കൊല്ലം: ജില്ലയിലെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ തീരുമാനം. മിനിമം ചാർജും വിദ്യാർഥികളുടെ നിരക്കും വർധിപ്പിക്കുക, വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ…
Read More » - 6 November
എംജി സര്‍വകലാശാലയിലെ ജാതിവിവേചനം: അധ്യാപകന് ഡോ. നന്ദകുമാര്‍ കളരിക്കലിനെ മാറ്റി
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ മാറ്റി സര്‍വകലാശാല. നാനോ സയന്‍സ് വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെയാണ് എംജി സര്‍വകലാശാല മാറ്റിയത്.…
Read More » - 6 November
പ്രകൃതി വിരുദ്ധ പീഡനം : രണ്ടുപേർ അറസ്റ്റിൽ, ഒരാൾക്കെതിരെ പോക്സോ കേസും
നിലമ്പൂർ: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. മമ്പാട് നടുവക്കാട് ചന്ദ്രോത്ത് അജ്നാസ് (27), വള്ളിക്കാടൻ അയ്യൂബ് (28) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്. ബിനു…
Read More » - 6 November
പതിവുപോലെ ഇന്നും തീയതിയും ദിവസവും പത്രത്തിൽ കൃത്യമായി അച്ചടിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചെന്ന രീതിയിൽ വാർത്ത നൽകിയ ദേശാഭിമാനി പത്രത്തിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത് കേരളത്തിൽ ഇന്ധനവില കുറച്ച…
Read More » - 6 November
എലിപ്പനിയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം, മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ പ്രതിരോധ മാർഗ്ഗങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.…
Read More » - 6 November
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി: സംസ്ഥാനത്ത് മഴ ശക്തമാകും, നാളെ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
Read More » - 6 November
ഗൾഫിൽ നിന്നെത്തിയത് രണ്ടാഴ്ച മുൻപ്, ബർഗർ ഓർഡർ ചെയ്ത് ഉനൈസ് പടക്കം കത്തിച്ചു, കൈപ്പത്തി മുറിഞ്ഞു പോയി
തലശ്ശേരി: പടക്കം കയ്യിൽ വച്ച് കത്തിക്കാൻ ശ്രമിച്ച യുവാവിന്റെ ഇടത് കൈപ്പത്തിയും വലത് കൈവിരലുകളും അറ്റുപോയി. കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി അഫ്നാസില്‍ ഉനൈസിനാണ് (23) ദീപാവലി ദിനത്തിലുണ്ടായ…
Read More » - 6 November
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : 2.34 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. മൂന്ന് പേരിൽ നിന്നായി…
Read More » - 6 November
ട്രയൽ റണ്ണിനിടെ പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു : ഒരാൾക്ക് പരിക്ക്
കോട്ടയം: പൊലീസ് നടത്തിയ ട്രയൽ റണ്ണിനിടെ അപകടം. പൊലീസ് ജീപ്പിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു ട്രയൽ റൺ. തുടർന്ന് ഇയാളെയും കൊണ്ട് മെഡിക്കൽ കോളജ്…
Read More » - 6 November
ആറ് വയസ്സുകാരിയെ ഒന്നരവർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ
കൊല്ലം: ആറ് വയസ്സുകാരിയെ ഒന്നരവർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ. പൂയപ്പള്ളി സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന മനോജാണ് പൊലീസ് പിടിയിലായത്. നിരന്തരമായി ഒന്നര വര്‍ഷത്തോളമാണ് ഇയാളിൽ നിന്നും…
Read More » - 6 November
കിടപ്പുമുറിയിൽ നിന്നു വലിച്ചിഴച്ച് അടുക്കളയിൽ കൊണ്ടുപോയി യുവതിയെ കുത്തിപ്പരുക്കേൽപിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
ചവറ: യുവതിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തൻതുറ ബേക്കറി ജംക്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ തുമ്പോളി സ്വദേശി ചാർലി (38)…
Read More » - 6 November
യുവാവ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ : സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തി
പരപ്പനങ്ങാടി: യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാറൂഖ് കോളേജ് സ്വദേശി കുന്നുമ്മൽ ഭരതന്റെ മകൻ നിഖിലിനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നും…
Read More » - 6 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒളിവിലായിരുന്ന എഴുകോൺ കാരുവേലിൽ പരുത്തുംപ്പാറ ജവാൻമുക്കിന് സമീപം അഖിൽ ഭവനിൽ അഖിൽ (20) ആണ് പിടിയിലായത്. കേസിലെ…
Read More » - 6 November
വീട് കുത്തിത്തുറന്ന് മോഷണം : പ്രതികൾ അറസ്റ്റിൽ
ചെർപ്പുളശ്ശേരി: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട് പനയ്ക്കൽ ചന്ദ്രൻ (മാത്യു -63), താമരശ്ശേരി തച്ചംപൊയിൽ കൂറപൊയിൽ വീട്ടിൽ മുഹമ്മദ്…
Read More » - 6 November
തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം: മകൻ അച്ഛനെ അടിച്ചു കൊന്നു. തിരുവനന്തപുരത്താണ് സംഭവം. നേമം സ്വദേശി ഏലിയാസ്(80) ആണ് കൊല്ലപ്പെട്ടത്. അൻപത്തിരണ്ടുകാരനായ മകൻ ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലിസ് പറഞ്ഞു. Read…
Read More » - 6 November
രാത്രി വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ചു : നാലുപേർ അറസ്റ്റിൽ
കൊല്ലം: രാത്രി വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പുന്തലത്താഴം കല്ലുവിള വീട്ടിൽ മധു (42), പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ സുനി (40),…
Read More » - 6 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് അറസ്റ്റിൽ
വരാപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തില്‍ വീട്ടില്‍ അതുലി (അച്ചു -23) നെയാണ് അറസ്റ്റ് ചെയ്തത്. ബിനാനിപുരം പൊലീസ് ആണ്…
Read More » - 6 November
ഇന്ധന വിലവര്‍ധന: അനിയന് ബാവ ചേട്ടന് ബാവ കളിക്കരുതെന്ന് സുധാകരന്, കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിനെതിരെ മുഖം തിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തും. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയില്ലെന്ന് കെപിസിസി അധ്യക്ഷന്‍…
Read More » - 6 November
ഫാത്തിമ ലത്തീഫിനു വേണ്ടി സമരം ചെയ്യുന്ന എസ് എഫ് ഐ ദീപ പി മോഹന്‍ വേണ്ടി എന്ത് ചെയ്തു: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. മദ്രാസ് ഐ. ഐ. ടി യിലെ ഫാത്തിമാ ലത്തീഫിന് നീതി കിട്ടാൻ കൂടെ നിക്കുന്ന…
Read More » - 6 November
മുസ്ലിം നാമധാരികളും, സംഘടനകളും ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ കെട്ടിവെക്കരുതെന്ന് സമസ്ത
കോഴിക്കോട്: മുസ്ലീം നാമധാരികളായ സംഘടനകളോ വ്യക്തികളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്റെ ആശയമല്ലെന്നും,…
Read More » - 6 November
നാനൂറ് രൂപ കൊടുത്ത് ബുക്ക് ചെയ്ത റൂമിലെ ബാത്റൂം വർഷങ്ങളായി ക്ളീൻ ചെയ്തിട്ട്: പിഡബ്ലിയുഡി ഗസ്റ്റ് ഹൗസിനെതിരെ പരാതികൾ
തിരുവനന്തപുരം: പി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസുകൾക്കെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റിലാണ് പരാതികളുമായി ഉപഭോക്താക്കൾ എത്തിയിരിക്കുന്നത്. കെയർ…
Read More » - 6 November
വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുന്നത് വലിയ കാര്യമൊന്നുമല്ല: സിപിഎമ്മിന്റെ സമരം ജോജു തടയുമോയെന്ന് കെ സുധാകരന്
കണ്ണൂര്‍: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് വീണ്ടും രംഗത്ത്. സിപിഎം…
Read More » - 6 November
ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രം രേഖപെടുത്തുന്നതിൽ’ജയ്ഭീം’ നീതി പുലര്‍ത്തി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഏടിനെ രേഖപെടുത്തുന്നതിൽ’ജയ്ഭീം’ നീതി പുലര്‍ത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ…
Read More »