Nattuvartha
- Nov- 2021 -7 November
എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: അധ്യാപകനെ മാറ്റിയാല്‍ പോര, പുറത്താക്കണമെന്ന് ദീപ മോഹനന്
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ മാറ്റിയാല്‍ മാത്രം പോരെന്നും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരം പിന്‍വലിക്കില്ലെന്നും ഗവേഷക ദീപ പി…
Read More » - 7 November
മുല്ലപ്പെരിയാറിലെ മരംമുറിക്കൽ വനവകുപ്പും അറിയാതെ, മന്ത്രിയുടെ അനുമതിയില്ല
തിരുവനന്തപുരം: മുല്ലപ്പെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കാൻ തമിഴ്നാടിന് വനം വകുപ്പ് അനുമതി നൽകിയത് കേരളം അറിയാതെയെന്ന് റിപ്പോർട്ട്. 15 മരങ്ങൾ മുറിക്കാൻ അനുമതി…
Read More » - 7 November
വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വച്ചു, പെൺകുട്ടി വീടുവിട്ടിറങ്ങിപ്പോയി
നാദാപുരം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വച്ചതിന് പെൺകുട്ടി വീടുവിട്ടിറങ്ങിപ്പോയി. വെള്ളിയാഴ്ച വൈകീട്ട് നാദാപുരത്താണ് സംഭവം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന് വീട്ടുകാരോട് പിണങ്ങിയാണ് 14കാരി വീടുവിട്ടിറങ്ങിപ്പോയത്.…
Read More » - 7 November
രേഖാ ചിത്രം പുറത്തു വിട്ട് പോലീസ്, ഒരേ സമയം മൂന്നു വീടുകളിൽ കവർച്ചാ ശ്രമം നടത്തിയ പ്രതിക്കായി തിരച്ചിൽ
ബേപ്പൂര്‍: കള്ളനെ പിടികൂടാൻ രേഖാ ചിത്രവുമായി ബേപ്പൂർ പോലീസ്. സമാനമായ രീതിയിൽ ഒരേ ദിവസം രാത്രിയില്‍ മൂന്നു വീടുകളില്‍ നടന്ന കവര്‍ച്ചാശ്രമത്തിലെ പ്രതിയുടെ രേഖാ ചിത്രമാണ് പോലീസ്…
Read More » - 7 November
ഡോക്ടറിനും കുടുംബത്തിനും ഐശ്വര്യത്തിന് മന്ത്രവാദം : 45 പവന്റെ സ്വർണം മോഷ്ടിച്ച ഉസ്താദിനും സഹായികൾക്കുമെതിരെ കേസ്
മലപ്പുറം : വനിതാ ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യ ചികിത്സ നടത്തി 45 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് പരാതി നൽകിയത്. സംഭവത്തിൽ മലപ്പുറം…
Read More » - 7 November
സാന്ത്വന പ്രവാസി ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഇതുവരെ 10.58 കോടി രൂപയുടെ സഹായധനം വിതരണം…
Read More » - 7 November
സംസ്ഥാനത്ത് മഴ ശക്തമായേക്കും: ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
Read More » - 7 November
പ്രവാസികൾക്ക് ധനസഹായവുമായി നോർക്ക, ‘സാന്ത്വന’ ദുരിതാശ്വാസ നിധി: വിശദവിവരങ്ങൾ
തിരുവനന്തപുരം: പ്രവാസികൾക്ക് ധനസഹായവുമായി നോർക്ക. നോർക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാം. www.norkaroots.org എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണ്അപേക്ഷ…
Read More » - 6 November
വീട്ടിൽ അതിക്രമിച്ച് കയറി ഫോൺസംസാരം: ചോദ്യംചെയ്ത വീട്ടുടമയ്ക്കു നേരെ വധശ്രമം: പ്രതി ഷെഫീക്ക് അറസ്റ്റിൽ
കരുനാഗപ്പള്ളി: വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഫോണിൽ സംസാരിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം കുറുങ്ങപ്പള്ളി കോട്ടയ്ക്കുപുറം അനീഷ് ഭവനിൽ…
Read More » - 6 November
മയിലിനെയും തത്തയെയും വീട്ടിൽ വളർത്തി : വീട്ടുടമക്കെതിരെ കേസ്
മൂലമറ്റം: വീട്ടിൽ വളർത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. മൂവാറ്റുപുഴ-ആയവന സ്വദേശി തടത്തിൽ സതീഷിന്റെ വീട്ടിൽ നിന്നാണ് നാല് മാസം പ്രായമുള്ള രണ്ട്…
Read More » - 6 November
ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം : എട്ടംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച എട്ടംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പോങ്ങുമ്മൂട് ബാബുജി നഗറിൽ ദീപു (39), ആയിരൂർപ്പാറ ലക്ഷ്മിപുരം ബിന്ദു ഭവനിൽ പ്രശാന്ത് (38)…
Read More » - 6 November
കൈനകരി ജയേഷ് വധക്കേസ് : അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി
ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആലപ്പുഴ ഒന്നാം അഡീഷനൽ ജില്ല കോടതി ജഡ്ജ് എ. ഇജാസ് ആണ് വിധിയെഴുതിയത്. അഞ്ച് മുതൽ…
Read More » - 6 November
ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം: മൂന്നുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിൽ (40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു (21), മൂന്നാം മൈൽ…
Read More » - 6 November
തോമസ് ഐസക്കിനെ പോലെ താത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ധനമന്ത്രിയുടെ ശ്രമം: കെ സുരേന്ദ്രൻ
കോഴിക്കോട്: ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറയാൻ കാരണം സംസ്ഥാന…
Read More » - 6 November
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്’: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിഎൽപിയിൽ തകർന്ന റോഡ് കരാറുകാരനെ കൊണ്ട് നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തിയ…
Read More » - 6 November
ഏതോ ഒരു സ്ത്രീ ചെയ്തതിന് കോണ്‍ഗ്രസ് എന്ത് പിഴച്ചു: സിപിഎം സമരത്തിനെതിരായ സന്ധ്യയുടെ പ്രതിഷേധത്തെ പുശ്ചിച്ച് കെ സുധാകരൻ
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി വഴി തടഞ്ഞ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സന്ധ്യയെന്ന…
Read More » - 6 November
സ്വത്ത് തർക്കം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
മലപ്പുറം: പുഴക്കാട്ടിരിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സ്വത്ത് തർക്കത്തെ തുടർന്ന് ഉണ്ടായ കുടുംബ വഴക്കിൽ…
Read More » - 6 November
പ്രശ്നം തീർക്കണമെന്ന് കോൺഗ്രസിന് നിര്‍ബന്ധമില്ല, ജോജുവിന്റെ കേസിൽ ജയിലിൽ പോകാൻ കോൺഗ്രസുകാർ തയ്യാർ: കെ സുധാകരൻ
തിരുവനന്തപുരം: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജുമായുള്ള കേസ് ഒത്തുതീര്‍ക്കണമെന്ന് കോൺഗ്രസിന് ഒരു നിര്‍ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. നൂറു…
Read More » - 6 November
സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമം : കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു
തിരുവനന്തപുരം: കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 7-ന് പട്ടം മരപ്പാലം ജംഗ്ഷന് സമീപമായിരുന്നു അപകടം. Read…
Read More » - 6 November
ഹോസ്റ്റലിൽ വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു : വീട്ടിൽ വിവരമറിയിച്ചില്ലെന്ന് പരാതി
അമ്പലപ്പുഴ: ഹോസ്റ്റലിൽ വിദ്യാർഥിനി വീണ് പരിക്കേറ്റിട്ടും വിവരമറിയിച്ചില്ലെന്ന് പരാതിയുമായി ബന്ധുക്കൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് സുലൈഹ് മൻസിലിൽ നൗഷാദ് റജീന ദമ്പതികളുടെ മകൾ ലൈസ്നക്കാണ് (19) പരിക്കേറ്റത്.…
Read More » - 6 November
വിദ്യാർഥിനിക്ക് മർദനം : ആക്രമണം സൃഹുത്തുക്കൾക്കൊപ്പം കോളജിന് സമീപം നിൽക്കവെ
ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിന് സമീപം സൃഹുത്തുക്കൾക്കൊപ്പം നിന്ന വിദ്യാർഥിനിക്ക് നേരെ മർദനം. പുന്നക്കാട് സ്വദേശികളായ യുവാക്കളാണ് യുവതിയെ മർദിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നിന്ന വിദ്യാർഥിനികളെ അസഭ്യം പറയുകയും…
Read More » - 6 November
നിരക്ക് വർധനവ് ആവശ്യം : സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സർവീസ് നിർത്തിവെക്കാൻ തീരുമാനം
കൊല്ലം: ജില്ലയിലെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ തീരുമാനം. മിനിമം ചാർജും വിദ്യാർഥികളുടെ നിരക്കും വർധിപ്പിക്കുക, വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ…
Read More » - 6 November
എംജി സര്‍വകലാശാലയിലെ ജാതിവിവേചനം: അധ്യാപകന് ഡോ. നന്ദകുമാര്‍ കളരിക്കലിനെ മാറ്റി
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ മാറ്റി സര്‍വകലാശാല. നാനോ സയന്‍സ് വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെയാണ് എംജി സര്‍വകലാശാല മാറ്റിയത്.…
Read More » - 6 November
പ്രകൃതി വിരുദ്ധ പീഡനം : രണ്ടുപേർ അറസ്റ്റിൽ, ഒരാൾക്കെതിരെ പോക്സോ കേസും
നിലമ്പൂർ: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. മമ്പാട് നടുവക്കാട് ചന്ദ്രോത്ത് അജ്നാസ് (27), വള്ളിക്കാടൻ അയ്യൂബ് (28) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്. ബിനു…
Read More » - 6 November
പതിവുപോലെ ഇന്നും തീയതിയും ദിവസവും പത്രത്തിൽ കൃത്യമായി അച്ചടിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചെന്ന രീതിയിൽ വാർത്ത നൽകിയ ദേശാഭിമാനി പത്രത്തിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത് കേരളത്തിൽ ഇന്ധനവില കുറച്ച…
Read More »