തിരുവനന്തപുരം: മകൻ അച്ഛനെ അടിച്ചു കൊന്നു. തിരുവനന്തപുരത്താണ് സംഭവം. നേമം സ്വദേശി ഏലിയാസ്(80) ആണ് കൊല്ലപ്പെട്ടത്. അൻപത്തിരണ്ടുകാരനായ മകൻ ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലിസ് പറഞ്ഞു.
Read Also: രാത്രി വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ചു : നാലുപേർ അറസ്റ്റിൽ
സ്ഥിരം മദ്യപാനിയായ ക്ലീറ്റസ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Post Your Comments