KollamNattuvarthaKeralaNews

രാ​ത്രി വീ​ട്ടി​ൽ ക​യ​റി ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു : നാലുപേർ അറസ്റ്റിൽ

കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

കൊ​ല്ലം: രാത്രി വീ​ട്ടി​ൽ ക​യ​റി ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പു​ന്ത​ല​ത്താ​ഴം ക​ല്ലു​വി​ള വീ​ട്ടി​ൽ മ​ധു (42), പേ​രൂ​ർ തെ​റ്റി​ച്ചി​റ പു​ത്ത​ൻ വീ​ട്ടി​ൽ സു​നി (40), പു​ന്ത​ല​ത്താ​ഴം മീ​നാ​ക്ഷി ന​ഗ​ർ പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ദി​ലീ​പ് (45), മു​ണ്ട​യ്ക്ക​ൽ ഈ​സ്​​റ്റ്​ ക​ളീ​ക്ക​ൽ ക​ട​പ്പു​റ​ത്ത് ഷാ​ന​വാ​സ്​ (32) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്.

Read Also: തേങ്ങാവെള്ളത്തിനും ഇളനീരിനും പകരം വെക്കാൻ മറ്റൊന്നില്ല : അറിയാം ​ഗുണങ്ങൾ

കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button