Nattuvartha
- Nov- 2021 -6 November
ചിറയിന്‍കീഴില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍…
Read More » - 6 November
കോവിഡായത് കൊണ്ടാണ് വരാത്തത്, സമരം അവസാനിപ്പിക്കാൻ ദീപയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് ആർ ബിന്ദു
തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനൻ നടത്തുന്ന സമരത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര് ബിന്ദു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും…
Read More » - 6 November
കണ്ണൂരിൽ റാഗിങ് ക്രൂരത: ശുചിമുറിയിൽ വിദ്യാർത്ഥി ബോധരഹിതനായി കിടന്നത് അഞ്ച് മണിക്കൂർ
കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനം. കണ്ണൂർ നഹർ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയായ…
Read More » - 6 November
മുക്കുപണ്ടം പണയം വെക്കാൻ ശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍
പേരാമ്പ്ര: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പേരാമ്പ്രയിലും കൂട്ടാലിടയിലും ആണ് സംഭവം. പേരാമ്പ്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൂട്ടാലിട…
Read More » - 6 November
മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു, അവസാന തീയതി നവംബര്‍ 12
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്ട് ടെക്നിക്കല്‍ ഓഫീസര്‍, പ്രോജക്ട് ടെക്നീഷ്യന്…
Read More » - 6 November
മുതിർന്ന നേതാക്കളെ പോലും വിറപ്പിച്ച് ഏഴാം ക്ലാസ്സുകാരന്റെ മുദ്രാവാക്യം വിളി, ഇഷ്ടം പിണറായി വിജയനെ: വൈറലായി വീഡിയോ
പാലക്കാട്: സിപിഎം പാലക്കാട് ചിറ്റിലഞ്ചേരി ലോക്കൽ സമ്മേളനത്തിലെ പതാകയുയർത്തലിന് ഏഴാം ക്ലാസ്സുകാരന്റെ മുദ്രാവാക്യം വിളി വൈറലാകുന്നു. ചിറ്റിലഞ്ചേരി സ്വദേശികളായ രമേശ് പ്രസീത ദമ്പതികളുടെ മകൻ തേജസ് ആണ്…
Read More » - 6 November
കാട്ടുപന്നിയുടെ ആക്രമണം : ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തോളം കോഴികള്‍ ചത്തു
പോത്തന്‍കോട്: കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തിലേറെ കോഴികള്‍ ചത്തു. മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരി വിദ്യാഭവന് സമീപം രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള തോപ്പില്‍ പൗള്‍ട്രി ഫാമിൽ…
Read More » - 6 November
മരിച്ചവരുടെ സാമൂഹികസുരക്ഷ പെന്ഷന് തട്ടിയെടുക്കുന്നു : തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി
ശ്രീകണ്ഠപുരം: മരിച്ചവരുടെ സാമൂഹികസുരക്ഷ പെന്ഷന് തട്ടിയെടുക്കുന്നതായി പരാതി. മലപ്പട്ടം അടിച്ചേരിയിലെ മരുതിയോടന്‍ പുത്തന്‍വീട്ടില്‍ ഷാജിയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പരാതി നല്‍കിയത്. ഷാജിയുടെ മാതാവ്…
Read More » - 6 November
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക സമീപനമല്ല വേണ്ടത്, ചര്‍ച്ചചെയ്ത് യോജിപ്പിലെത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക സമീപനമല്ല വേണ്ടതെന്നും ചര്‍ച്ചചെയ്ത് യോജിപ്പിലെത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇരു സര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച നടത്താമെന്ന തമിഴ്നാട് നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്ന്…
Read More » - 6 November
നയാപൈസയുടെ ഇളവ് നല്‍കാത്ത സര്‍ക്കാരിനെ സമരങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: ഇന്ധന നികുതിയില്‍ കേന്ദ്രം നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്‍കാത്ത പിണറായി സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ടും ജനകീയ സമരങ്ങള്‍കൊണ്ടും മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ…
Read More » - 6 November
മുല്ലപ്പെരിയാറിന്റെ ഏഴ് ഷട്ടറുകൾ അടച്ച് തമിഴ്നാട്, ഇപ്പോൾ തുറന്നിരിക്കുന്നത് ഏക ഷട്ടർ
ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാറിന്റെ ഏഴ് ഷട്ടറുകൾ അടച്ച് തമിഴ്നാട്. നിലവിൽ തുറന്നിരിക്കുന്ന ഏക ഷട്ടര്‍ 60 സെ. മീറ്ററില്‍ നിന്ന് 20 സെ. മീറ്ററാക്കി താഴ്ത്തിയിട്ടുമുണ്ട്.…
Read More » - 6 November
സ്വപ്ന ഇന്നിറങ്ങും: മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം, വിവാദങ്ങളിലെ പ്രതികരണം കാത്ത് കേരളം
തിരുവനന്തപുരം: വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഇന്നലെ വൈകുന്നേരത്തോടെ സ്വപ്നയുടെ പേരിലുള്ള ആറു കേസുകളിലും ജാമ്യ ഉപാധികള്‍ കോടതിയില്‍…
Read More » - 6 November
മക്കൾ ആറ് പേർ : വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : ആറുമക്കളുടെ അമ്മയായ വയോധികയുടെ മൃതദേഹം മൂന്നുദിവസം പഴക്കമുള്ള നിലയിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യുടെ മൃതദേഹമാണ്…
Read More » - 6 November
ഇന്ധനവില: 2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രം മാത്രമല്ല കേരളവും പെട്രോളിനും ,ഡീസലിനും നികുതി കുറച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഞങ്ങൾക്ക് വേണ്ട പ്രചരണം ലഭിച്ചില്ല, അതുകൊണ്ടാണ് കേന്ദ്രത്തിന്റേത് മാത്രം എടുത്തു പറയേണ്ടി…
Read More » - 6 November
പിതാവിന്റെ കയ്യിലിരുന്ന കൈക്കുഞ്ഞിനെ കടിച്ചെടുക്കാൻ നായയുടെ ശ്രമം: രക്ഷിച്ചെടുത്തത് ഏറെ പണിപ്പെട്ട്, ഇരുവർക്കും പരിക്ക്
മലപ്പുറം : പിതാവിന്റെ കയ്യിലിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച തെരുവുനായയിൽനിന്ന് ഏറെ പണിപ്പെട്ട് പിതാവ്…
Read More » - 6 November
ആലപ്പുഴയിലെ സ്കൂൾ വിദ്യാർത്ഥിനിയുടെ കൂട്ടബലാത്സംഗം: സംഭവത്തിൽ വൻ ട്വിസ്റ്റ്, സത്യാവസ്ഥയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാർ
എടത്വാ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തൽ. പെൺകുട്ടിക്ക് സ്കൂളിൽ പോകാനുള്ള മടികാരണം കള്ളം പറഞ്ഞതാണെന്നു സൂചന. പെൺകുട്ടിയുടെ…
Read More » - 6 November
സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ലക്ഷ്യം: നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലാ വനിത ശിശു…
Read More » - 6 November
മഴ ശക്തമാകാന്‍ സാധ്യത: സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…
Read More » - 6 November
പേര് പറഞ്ഞില്ല: ദത്തുകേസിൽ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ ആക്ഷേപത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുക്കില്ല. കൃത്യമായി ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി പോലീസ് അറിയിച്ചു.…
Read More » - 6 November
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളി. മുല്ലപ്പെരിയാര്‍ സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി…
Read More » - 5 November
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. വരാപ്പുഴ എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തിൽ വീട്ടിൽ അതുൽ (23 ) ആണ്…
Read More » - 5 November
എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്, മോഹന്‍ലാലിനെക്കുറിച്ച് അവര്‍ സംസാരിച്ചത് വളരെ മോശമായിട്ട്: പ്രിയദര്ശന്
കൊച്ചി: മരക്കാര്‍ റിലീസ് സംബന്ധിച്ച് ഫിയോക്ക് നേതൃത്വം നടൻ മോഹൻലാലിന് എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന് പ്രിയദര്ശന്. സംസ്കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കള്‍…
Read More » - 5 November
അനുപമയ്ക്കും അജിത്തിനുമെതിരായ ആക്ഷേപത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കില്ല: കാരണം വ്യക്തമാക്കി പോലീസ്
തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ ആക്ഷേപത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുക്കില്ല. കൃത്യമായി ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി പോലീസ് അറിയിച്ചു.…
Read More » - 5 November
പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രാഷ്ട്രീയശൈലി അനുവദിക്കാനാകില്ല: കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: ദേശീയപാതയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതി തൈക്കുടം സ്വദേശി പി.ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.…
Read More » - 5 November
മതംമാറാൻ തയാറാകാത്ത സഹോദരീ ഭർത്താവിനെ മർദിച്ച സംഭവം: പ്രതി ഡാനിഷ് അറസ്റ്റിൽ
തിരുവനന്തപുരം: മതംമാറാൻ തയാറാകാത്തതിന് സഹോദരീ ഭർത്താവിനെ മർദിച്ച കേസിൽ ഡോ. ഡാനിഷ് ജോർജ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഡാനിഷിന്റെ സഹോദരിയെ പ്രണയിച്ച്…
Read More »