Nattuvartha
- Nov- 2021 -12 November
കുറക്കന്റെ ആക്രമണം : മൂന്ന് പേർക്കും അഞ്ച് ആടുകൾക്കും പരിക്ക്
താനാളൂർ: കുറക്കന്റെ ആക്രമണത്തിൽ മൂന്ന് പേർക്കും അഞ്ച് ആടുകൾക്കും പരിക്കേറ്റു. ഒഴൂർ അയ്യായ ഞാറ്റുതൊട്ടിപ്പാറ പ്രദേശത്ത് കഴിഞ്ഞ ദിവസം ആണ് കുറക്കന്റെ ആക്രമണം ഉണ്ടായത്. കുറക്കന്റെ ആക്രമണത്തിൽ…
Read More » - 12 November
ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി, ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്: വീണ ജോർജ്ജ്
തിരുവനന്തപുരം: ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്. ന്യൂമോണിയക്കെതിരെ പോരാടാൻ ഈ മാസം ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണു ലക്ഷ്യം…
Read More » - 12 November
കൊട്ടാരക്കരയിൽ ഒരു വീട്ടിലെ 4 പേർ മരിച്ച സംഭവം : ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം
കൊല്ലം : കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.…
Read More » - 12 November
വീട്ടമ്മ കുത്തേറ്റ് മരിച്ചു : ഭർത്താവ് ഒളിവിൽ
പാലോട്: വീട്ടമ്മയെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങമ്മല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗ (42)ത്തെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ നെടുമങ്ങാട് വാളിക്കോട്…
Read More » - 12 November
ഡോക്ടറെ കാണാനെത്തിയ യുവതിയെ അടിവസ്ത്രം വരെ അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമം, മലപ്പുറത്ത് ഡോക്ടർക്കെതിരെ പരാതി
മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയില്‍ പരിശോധനക്കെത്തിയ 21കാരിയെ ഓര്‍ത്തോ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ്…
Read More » - 12 November
സിപിഐഎം പ്രവർത്തകന്റെ തിരോധാനം : സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഐഎം പ്രവർത്തകൻ കെ സജീവന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം ആവശ്യപെട്ടത്. Also Read :…
Read More » - 12 November
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരുമായി കൂടികാഴ്ച്ച നടത്തും
കൊച്ചി: കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരുമായി കൂടികാഴ്ച നടത്തും. Also Read : ബന്ധുക്കളെ…
Read More » - 12 November
സംസ്ഥാനത്ത് കനത്ത മഴ തുടരും : പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തി പ്രാപിച്ചേക്കാവുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ,…
Read More » - 12 November
ഓപറേഷൻ സത്യ ഉജാല : മൂന്ന് ലക്ഷത്തോളം രൂപയും മദ്യക്കുപ്പികളും പിടിച്ചു
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫിസുകളിൽ നടത്തിയ മിന്നൽപരിശോധനയിൽ മൂന്ന് ലക്ഷത്തിൽപരം രൂപ പിടികൂടി. ഓപറേഷൻ സത്യ ഉജാല എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് പണവും മദ്യകുപ്പികളും പിടികൂടിയത്.…
Read More » - 12 November
‘എന്നെ അറസ്റ്റ് ചെയ്യരുത്, ഞാൻ ആത്മഹത്യ ചെയ്യും’: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായ യുവതി
മലപ്പുറം: ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തി അടിവസ്ത്രത്തിനകത്ത് വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതി. തന്നെ അറസ്റ്റ് ചെയ്യരുതെന്നും അറസ്റ്റ് ചെയ്താൽ ആത്മഹത്യ ചെയ്യുമെന്നും യുവതി ഉദ്യോഗസ്ഥർക്ക്…
Read More » - 11 November
അമ്മയുടെയും കാമുകന്റെയും കിടപ്പറ രംഗങ്ങള്‍ മകന് അയച്ചുകൊടുത്തു : വീട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍
അമ്മയുടെയും കാമുകന്റെയും കിടപ്പറ രംഗങ്ങള്‍ മകന് അയച്ചുകൊടുത്തു : വീട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍
Read More » - 11 November
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധി
നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
Read More » - 11 November
യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു : മൂന്നുപേര്‍ അറസ്റ്റില്‍
അഞ്ചല്‍ : യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വിളക്കുപാറ സ്വദേശികളായ സജിവിലാസത്തില്‍ സതീഷ് (42), ഉഷസ്സില്‍ സുധീഷ് (46), പ്രശാന്ത് ഭവനില്‍ പ്രദീപ് (44),…
Read More » - 11 November
നാസിലയുടെ കൊലപാതകം: രാത്രിയിൽ ഭർത്താവ് മയക്കുമരുന്ന് കലര്‍ന്ന മിഠായി നല്കിയ ശേഷം
ബുധനാഴ്ച രാത്രി റഹിം മകള്‍ക്കും ഭാര്യയ്ക്കും മിഠായി നല്‍കിയതായി പറയുന്നു
Read More » - 11 November
വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു: ലക്ഷണങ്ങൾ എന്തൊക്കെ? മുൻകരുതലുകൾ സ്വീകരിക്കേണ്ടത് എങ്ങനെ?
കൽപ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ്…
Read More » - 11 November
മലപ്പുറത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് അപകടം : 15 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവർക്കും പരുക്ക്
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുനാവായയിലാണ് സംഭവം. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ്…
Read More » - 11 November
പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമം : രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കരുനാഗപ്പള്ളി: വിദേശത്ത് വെച്ചുണ്ടായ ബിസിനസ് തർക്കത്തിന്റെ പേരിൽ പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്ട. കരുനാഗപ്പള്ളി അയണിവേലികുളങ്ങര കോഴിക്കോട് പ്രഫസർ ബംഗ്ലാവിൽ…
Read More » - 11 November
പള്ളിയിലെ വര്‍ഷങ്ങൾ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസ് : മൂന്നുപേർ അറസ്റ്റിൽ
കായംകുളം: പള്ളിയിലെ വര്‍ഷങ്ങൾ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. കാദീശ ഓര്‍ത്തഡോക്സ് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ…
Read More » - 11 November
ഫേസ്ബുക്കിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ മർദിച്ച് സ്വർണവും പണവും തട്ടി: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന സച്ചിനാണ്…
Read More » - 11 November
പട്ടാപ്പകൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം : രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം: പട്ടാപ്പകൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വീടിന്റെ അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയുടെ പൂട്ട് വെട്ടിപ്പൊളിച്ച് സ്വർണവും…
Read More » - 11 November
പഞ്ചസാരയിൽ മായമുണ്ടോ എന്ന് എങ്ങനെ അറിയാം: ഇതാ ഒരു എളുപ്പുവഴി
പഞ്ചസാര നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് അനേകം കാലങ്ങളായി. നമ്മളിൽ ഭൂരിഭാഗം പേര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പഞ്ചസാര . വെളുത്ത വിഷമെന്ന ചീത്തപ്പേരുണ്ടെങ്കിലും നമ്മൾ…
Read More » - 11 November
മാലിന്യം തള്ളിയ കവറിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തി
വടക്കാഞ്ചേരി: മാലിന്യം തള്ളിയ കവറിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തി. കുറാഞ്ചേരിയിലാണ് സംഭവം. നഗരസഭയുടെ ആരോഗ്യ വിഭാഗം മാലിന്യക്കൂമ്പാരത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. നഗരസഭ ജീവനക്കാർ…
Read More » - 11 November
സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസ് : പ്രധാന പ്രതി അറസ്റ്റിൽ
ആലുവ: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനാണ് (29) പിടിയിലായത്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തോട്ടക്കാട്ടുകര സീ സാൾട്ട്…
Read More » - 11 November
‘ഇത് ചെറുത്, ഇതിനു മുമ്പും കടത്തിയിട്ടുണ്ട്’: സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായ ഷഹാനയുടെ വെളിപ്പെടുത്തൽ
മലപ്പുറം: അടിവസ്ത്രത്തിനകത്ത് വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതി പൊലീസിന് നേരെ ആത്മഹത്യാ ഭീഷണി മുഴക്കി. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിൽ ഇന്നലെയാണ്…
Read More » - 11 November
മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ പൊന്നാനിയിലെ കടയുടമ തൂങ്ങി മരിച്ച നിലയിൽ
പൊന്നാനി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ മലപ്പുറം പൊന്നാനിയിലെ മാഡ് മോട്ടോ ഗ്വില്‍ഡ് കടയുടെ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയിരുത്തി,…
Read More »