Nattuvartha
- Nov- 2021 -1 November
സ്വർണം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരം വഴി കടത്താൻ ശ്രമം: സ്ത്രീയടക്കം ഏഴുപേർ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി സ്വര്‍ണമിശ്രിതം കടത്താൻ ശ്രമിച്ച ഏഴ് പേർ പിടിയിൽ. ഗള്‍ഫില്‍ നിന്നെത്തിയ ഏഴു യാത്രക്കാരില്‍ നിന്നായി രണ്ടരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തെ…
Read More » - 1 November
ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനും നടന് ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ വനിതാപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന മഹിളാ…
Read More » - 1 November
അഹങ്കാരിയായ ജോജുവിനെ ഇനിയും വഴിതടയണം: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിര പ്രതിഷേധിച്ചതിന്റെ പേരിൽ നടൻ ജോജു ജോർജിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്ന കോൺഗ്രസ്, യൂത്ത്…
Read More » - 1 November
റോഡ് ഉപരോധിച്ച് സമരങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അങ്ങനെയൊരു നിയമം നിലനിൽക്കുന്ന നാടാണ് നമ്മുടേത്: ജോജു
കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിര പ്രതിഷേധിച്ചതിന്റെ പേരിൽ കള്ളു കുടിച്ചെന്നു പറഞ്ഞ് പോലീസ് ജീപ്പിൽ കയറി പരിശോധനയ്ക്കു പോകേണ്ടി വന്നെന്നും…
Read More » - 1 November
സംസ്ഥാനത്ത് മഴ കനക്കും: നാളെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ സംസ്ഥാനത്ത് ഏഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 1 November
ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണ്, ജോജുവിന്റെ വികാരത്തെ മാനിക്കുന്നു, പ്രതികരിക്കുക എന്നത് മൗലിക അവകാശം: ഹൈബി ഈഡൻ
എറണാകുളം: വഴിമുടക്കിയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജ്ജിന്റെ കാർ തള്ളിത്തകർത്ത സംഭവത്തില്‍ പ്രതികരിച്ച് ഹൈബി ഈഡന്. ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജോജുവിന്റെ വികാരത്തെ…
Read More » - 1 November
ടാര്‍ചെയ്ത റോഡിന്റെ നടുവില്‍ 21 വൈദ്യുതി പോസ്റ്റുകള്‍:പോസ്റ്റ് മാറ്റാനുള്ള തുക അനുവദിച്ചില്ലെന്ന് വാദം,ഇടപെട്ട് മന്ത്രി
തൃശൂര്‍: റോഡിന്റെ നടുവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകള്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. പോസ്റ്റുകള്‍ മാറ്റാതെ രണ്ട് ആഴ്ച മുമ്പാണ് റോഡ് ടാര്‍…
Read More » - 1 November
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഐസിയുവില്‍
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍…
Read More » - 1 November
മത വിദ്വേഷം പരത്തുന്ന വാർത്ത നൽകി, ഒപ്പം തെറിവിളിയും: നമോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു
പത്തനംതിട്ട: മത വിദ്വേഷം പരത്തുന്ന തരത്തിൽ വാർത്ത നൽകിയ നമോ ടിവി ഉടമയെയും അവതാരകയെയും പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്ത് എബ്രഹാം, ശ്രീജ വള്ളിക്കോട് എന്നിവരെയാണ് സംഭവത്തിൽ…
Read More » - 1 November
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം: സര്‍ക്കാരിന് കോടതിയുടെ പ്രശംസ, ഡിഎന്‍എ പരിശോധന നടത്താം
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് കോടതി. ശിശുക്ഷേമ…
Read More » - 1 November
ക്ഷേത്രത്തില്‍ കവര്‍ച്ച: മോഷണം തത്സമയം കണ്ട പ്രവാസി പൊലീസില്‍ അറിയിച്ചു, പ്രതി പിടിയില്‍
തിരുവനന്തപുരം: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തവെ പ്രതിയെ പിടികൂടി പൊലീസ്. പൊഴിയൂര്‍ സ്വദേശി അബിന്‍ (22) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തുമ്പ…
Read More » - 1 November
നടന് ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതു സംബന്ധിച്ച വൈദ്യപരിശോധന ഫലം പുറത്ത്…
Read More » - 1 November
മകളുടെ മരണം ഞെട്ടിച്ചു: അപകടത്തിൽ പെട്ട് മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
എറണാകുളം: അപകടത്തിൽപ്പെട്ട് മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആലംകോട് പാലാംകോണം സ്വദേശി ആന്‍സി കബീറിന്റെ മാതാവ് റസീനയാണ്…
Read More » - 1 November
പ്രണയം നിരസിച്ചു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
കണ്ണനല്ലൂർ: പ്രണയം നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈക്ക് കടന്നു പിടിച്ച് മർദിച്ച യുവാവ് പൊലീസ് പിടിയിലായി. തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ അജിത്തിനെയാണ് (19) പോലീസ്…
Read More » - 1 November
പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും, ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നും പുതിയഡാമും കേരളത്തിന്റെ സുരക്ഷയുമാണ് സര്‍ക്കാര്‍…
Read More » - 1 November
കള്ളുകുടിച്ചല്ല വന്നത്, വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് നടന് ജോജു ജോര്‍ജ്
കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ കള്ളുകുടിച്ചെത്തി വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് നടന് ജോജു ജോര്‍ജ്. മദ്യപിച്ചെത്തിയാണ് ജോജു ബഹളംവച്ചതെന്നാണ് ഡിസിസി…
Read More » - 1 November
എഴുത്തച്ഛന് പുരസ്കാരം പി. വത്സലക്ക്
തിരുവനന്തപുരം: 2021ലെ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. Also Read: ‘പോകാനുള്ള സമയമായി’: ആന്‍സി അവസാനമായി കുറിച്ച…
Read More » - 1 November
‘പോകാനുള്ള സമയമായി’: ആന്‍സി അവസാനമായി കുറിച്ച വാക്കുകള്‍ അറംപറ്റി, വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്തുക്കള്‍
കൊച്ചി: മരണത്തിന് മുമ്പ് മുന്‍ മിസ് കേരള ആന്‍സി കബീര്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ അറംപറ്റിയത് പോലെയായെന്ന് സുഹൃത്തുക്കള്‍. പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് കൂടി…
Read More » - 1 November
മദ്യപിച്ച് വനിതാ നേതാക്കളെ അസഭ്യവർഷം നടത്തി, സിനിമാ സ്റ്റൈൽ വില പോകില്ല: ജോജു ജോർജിനെതിരെ ആരോപണവുമായി കോൺഗ്രസ്
കൊച്ചി: പെട്രോൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച വഴിതടയൽ സമരത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ നടൻ ജോജു ജോർജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. ജോജു ജോർജ് മദ്യപിച്ച്…
Read More » - 1 November
സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് വഴിതടയലുമായി കോൺഗ്രസ്: കോൺഗ്രസിനെതിരെ പരസ്യ പ്രതിഷേധവുമായി ജോജു ജോർജ്
കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച വഴിതടയൽ സമരത്തിനെതിരെ പരസ്യ പ്രതിഷേധവുമായി നടൻ ജോജു ജോർജ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്താണ് നേടുന്നതെന്ന് നടൻ ജോജു ജോർജ്…
Read More » - 1 November
എൽ പി ജി ഗ്യാസ് വില വർധനയിൽ പ്രതിഷേധം, ഒരു പാത്രത്തിൽ ഒരേ സമയം നാല് വിഭവങ്ങൾ തയ്യാറാക്കി വ്ലോഗർ
തിരുവനന്തപുരം: എൽ പി ജി ഗ്യാസ് വില വർധനയിൽ പ്രതിഷേധിച്ച് ഒരു പാത്രത്തിൽ നാല് വിഭവങ്ങൾ തയ്യാറാക്കി യൂട്യൂബ് വ്ലോഗർ. ജിബിനാസ് കഫെ സ്ട്രീറ്റ് എന്ന ഫുഡ്…
Read More » - 1 November
ഒന്നര വര്‍ഷത്തിന് ശേഷം വിദ്യാലയങ്ങളില്‍ കുരുന്നുകളുടെ ആഹ്ലാദം: ജാഗ്രതയോടെ സ്കൂളുകള്‍ തുറന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളം അടഞ്ഞു കിടന്ന സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം…
Read More » - 1 November
വിജയരാഘവൻ വെറുമൊരു സ്റ്റെപ്പിനി, പിണറായി വിജയനെ സഹായിക്കണമെന്ന് പറഞ്ഞ് വരെ ഞാൻ വോട്ട് ചോദിച്ചു: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: സി പി എമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ചെറിയാൻ ഫിലിപ്പ്. വിജയരാഘവൻ പാർട്ടിയുടെ സ്റ്റെപ്പിനിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.…
Read More » - 1 November
രോഹിത് വെമുല ജീവന് വെടിഞ്ഞത് എന്തിനെന്ന് ഇപ്പോള്‍ മനസിലാകുന്നു, നീതി ലഭിക്കാതെ പിന്മാറില്ലെന്ന് ദീപ
തിരുവനന്തപുരം: തന്റെ ആരോഗ്യസ്ഥിതി ഓരോനിമിഷവും അപകടത്തിലായി കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും മരണം പോലും സംഭവിക്കാമെന്നും മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്ന ഗവേഷക…
Read More » - 1 November
പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: ബാബാ രാം ദേവ്
ഹൈദരാബാദ്: പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ബാബാ രാം ദേവ്. തിരുപ്പതിയില്‍ ടി.ടി.ഡി സംഘടിപ്പിച്ച ‘ഗോ മഹാ സമ്മേളന’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ടി.ഡി സമ്മേളനങ്ങളെക്കുറിച്ച്…
Read More »