KottayamLatest NewsKeralaNattuvarthaNews

ട്രയൽ റണ്ണിനിടെ പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു : ഒരാൾക്ക് പരിക്ക്

​ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടായിരുന്നു ട്രയൽ റൺ

കോ​ട്ട​യം: പൊ​ലീ​സ്​ ന​ട​ത്തി​യ ട്ര​യ​ൽ റ​ണ്ണി​നി​ടെ അ​പ​ക​ടം. പൊ​ലീ​സ് ജീ​പ്പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടായിരുന്നു ട്രയൽ റൺ.

തുടർന്ന് ഇ​യാ​ളെ​യും​ കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​ലേ​ക്കു ​പോ​യ ആം​ബു​ല​ൻ​സും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​തി​ലും ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്​​ച വൈകീ​ട്ട്​ അ​ഞ്ചി​ന്​ പാ​മ്പാ​ടി ടൗ​ണി​ലാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം.

Read Also: യുവാവ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ : സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തി

റോ​ഡ് മു​റി​ച്ചു​ക​ട​ന്ന പ​ങ്ങ​ട കൊ​ട്ടാ​ര​ത്തി​ൽ കെ.​കെ. വി​ജ​യ​നെ(60) ആണ് പൊ​ലീ​സ് ജീ​പ്പി​ടി​ച്ചത്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button