Nattuvartha
- Nov- 2021 -17 November
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്: കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്. തീര്‍ത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം…
Read More » - 17 November
സ്കൂൾ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അരി സപ്ലൈകോയുടേത് അല്ലെന്ന് അധികൃതർ
ആര്യാട് : സ്കൂൾ മുറ്റത്ത് അരി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെളിവെടുപ്പ് നടത്തി സപ്ലൈകോ അധികൃതർ. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. വിതരണത്തിനായി…
Read More » - 17 November
യുവാവിന്റെ ആത്മഹത്യ : കാമുകനു പിന്നാലെ പ്രേരണാകുറ്റത്തിന് ഭാര്യയും പിടിയിൽ
നേമം: യുവാവ് ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ഭാര്യയും അറസ്റ്റിൽ. പ്രേരണാകുറ്റം ചുമത്തിയാണ് ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ…
Read More » - 17 November
സ്ത്രീകളുടെ യാത്രാ സുരക്ഷ: ‘നിര്‍ഭയ’ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്…
Read More » - 17 November
യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
നേമം: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് കുന്നുംപാറ മുതുകുളം മേലെ പുത്തൻവീട്ടിൽ വിവേകാനന്ദൻറെ മകൻ പ്രശാന്ത് (40) ആണ് മരിച്ചത്. വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞു…
Read More » - 17 November
വടകരയിൽ കളിപ്പാട്ട കടയിൽ തീ പിടിച്ചു : ഒഴിവായത് വൻ ദുരന്തം
വടകര: വടകര ടൗണിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കളിപ്പാട്ട കടക്ക് തീ പിടിച്ചു. പെട്ടെന്ന് അണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കീർത്തി മുദ്ര തിയറ്ററിന് മുൻവശത്തുള്ള സെവൻ…
Read More » - 17 November
കാറും പിക്കപും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
എലത്തൂർ : പൂളാടിക്കുന്ന്- മലാപ്പറമ്പ് ദേശീയപാതയിൽ മൊകവൂരിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാങ്കാവിലെ ഷീന സ്റ്റുഡിയോ മുൻ ഉടമ പരേതനായ വളയനാട്…
Read More » - 17 November
മോഡലുകളുടെ അപകട മരണം: കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്, ഹോട്ടലുടമയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും
കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്. മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ…
Read More » - 17 November
ട്രാഫിക് എസ്.ഐയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് മർദിച്ചെന്ന് പരാതി : ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചേർത്തല: അപകടകരമായി സഞ്ചരിച്ച ജീപ്പിനെ പിന്തുടർന്ന് പിടികൂടിയ ട്രാഫിക് എസ്.ഐയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് മർദിച്ചെന്ന് പരാതി. സൈനികനായ കൊട്ടാരക്കര പത്തനാപുരം വെളക്കുടി പഞ്ചായത്തിൽ…
Read More » - 17 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം തമിഴ്നാട്ടില്‍ കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതികള്‍ കടന്നു പോകാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍…
Read More » - 17 November
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു : ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടക തീരത്തെ ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഒരു…
Read More » - 17 November
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി: 5 ശതമാനം പലിശയില്‍ 1 കോടി രൂപ വരെ വായ്പ
തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 5 ശതമാനം പലിശയില്‍ 1 കോടി രൂപ വരെ വായ്പ നല്കുന്ന പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. നിലവിലെ…
Read More » - 17 November
ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടകര്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സന്നിധാനം,…
Read More » - 17 November
ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം: കാമുകനൊപ്പം പോയ ഭാര്യ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് മുട്ടത്തറ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ്…
Read More » - 16 November
മലപ്പുറത്ത് പത്തൊമ്പത്കാരിയായ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിൽ
മലപ്പുറം: കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയുടെ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ആതമഹത്യാപ്രേരണകുറ്റം, ഗാർഹിക പീഡനം എന്നിവ ചുമത്തി തവനൂർ അയങ്കലം…
Read More » - 16 November
ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: കാമുകന് പിന്നാലെ യുവതിയും അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക്…
Read More » - 16 November
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്ര സുരക്ഷിതമാക്കാന്‍ ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കും: ആന്റണി രാജു
തിരുവനന്തപുരം: യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്കരിച്ച ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല…
Read More » - 16 November
മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ മരിച്ച സംഭവം: അപകടത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
കൊച്ചി: ദേശീയ പാതയിൽ മുൻ മിസ്കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ18 ഹോട്ടലുടമ റോയ്…
Read More » - 16 November
കോടതി മുറിയിൽ മോഷണം : ഫോണ്‍ കവര്‍ന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ
തിരുവനന്തപുരം: കോടതി മുറിക്കുള്ളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്നു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വിവീജ രവീന്ദ്രന് കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ്…
Read More » - 16 November
അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം : കാര്‍ തകര്‍ത്തു, യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍ സ്വദേശികളായ സനോജ് (28), പ്രശോഭ് (30) എന്നിവരാണ് കാറില്‍ യാത്രചെയ്യുമ്പോള്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്. ചീരക്കടവില്‍ നാടകപ്രവര്‍ത്തകരുടെ കലാഗ്രാമത്തിലെ നാടകപ്രവര്‍ത്തകരാണ് പ്രശോഭും സനോജും. ഞായറാഴ്ച രാത്രി…
Read More » - 16 November
തെരുവുനായ്ക്കളുടെ വിളയാട്ടം : 50 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
പെരിന്തല്‍മണ്ണ : വീട്ടില്‍ വളര്‍ത്തിയിരുന്ന 50 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ജൂബിലി റോഡ് പ്രദേശത്ത് ആണ് സംഭവം. ഇവയെ ഓടിക്കാനുളള ശ്രമത്തിനിടെ ഉടമസ്ഥനെയും നായ്ക്കൾ ആക്രമിക്കാന്‍ ശ്രമിച്ചു.…
Read More » - 16 November
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പോക്സോ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍
അമ്പലവയല്‍ : പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് അറസ്റ്റിൽ. ചുള്ളിയോട് അഞ്ചാംമൈല്‍ സ്വദേശി ചെറുപുറം നാസര്‍ (49) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 16 November
ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി
കാഞ്ഞിരമറ്റം: ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് കാര്‍ യാത്രികര്‍ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് അരയന്‍കാവ് വളവുങ്കല്‍ വെച്ചാണ് സംഭവം. രാവിലെ ലോട്ടറി…
Read More » - 16 November
മുതുവാക്കുടി, വാതുക്കാപ്പ് മേഖലയിൽ കാട്ടനക്കൂട്ടമിറങ്ങി ഏലച്ചെടികൾ നശിപ്പിച്ചു
രാജകുമാരി : കാട്ടാനക്കൂട്ടമിറങ്ങി നിരവധി പേരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയിൽ ഞായറാഴ്ച്ച രാത്രിയോടെയാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്.…
Read More » - 16 November
ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം : യുവാവ് പിടിയിൽ
പരപ്പനങ്ങാടി : ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ആയിരുന്നു മദ്യകച്ചവടം. ചെട്ടിപ്പടി ബീച്ച് സ്വദേശി…
Read More »