Nattuvartha
- Nov- 2021 -9 November
മോഷ്ടിച്ച ബൈക്കുമായി കറക്കം : യുവാവ് അറസ്റ്റിൽ
റാന്നി: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ യുവാവ് അറസ്റ്റിൽ. കല്ലൂപ്പാറ ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപ്പറമ്പില്‍ മധുവിന്റെ മകന് കെ.എം മനുവാണ്(25) പിടിയിലായത്. റാന്നി പൊലീസ് ആണ് അറസ്റ്റ്…
Read More » - 9 November
രാമച്ചിയില്‍ മേയാന്‍ വിട്ട പോത്തിനെ കടുവ കടിച്ചുകൊന്നു : കാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്
കേളകം: രാമച്ചിയില്‍ കൃഷിയിടത്തില്‍ മേയാന്‍ വിട്ട പോത്തിനെ കടുവ കടിച്ചുകൊന്നു. പള്ളിവാതുക്കൽ ഇട്ടിയവിരയുടെ പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്. തിങ്കളാഴ്ച രാവിലെ 12 ഓടെയാണ് സംഭവം. മേയാന്‍…
Read More » - 9 November
പെൺകുട്ടികളോട് സംസാരിച്ചു: പണം ചോദിച്ച് ക്രൂരമർദ്ദനം, വിദ്യാർത്ഥിയെ റാഗിങ് ചെയ്ത 6 പേർ പിടിയിൽ
കണ്ണൂർ: നെഹർ കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ആറു സീനിയർ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് സീനിയർ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.…
Read More » - 9 November
വിയറ്റ്നാമിന് കൈ കൊടുത്ത് കേരളം, വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: വിയറ്റ്നാമുമായി കേരളം വ്യവസായ – വാണിജ്യ സഹകരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണമെന്നും…
Read More » - 9 November
സീരിയലുകൾ നിലവാരം വിടരുത്, കുടുംബത്തോടൊപ്പം കാണുന്നതാണെന്ന് ഓർക്കുക, മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം : മികച്ച നിലവാരമുള്ള സീരിയലുകൾ മലയാളികളുടെ സ്വീകരണമുറിയിൽ എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് മന്ത്രി സജി ചെറിയാന്. കുടുംബത്തോടൊപ്പം കാണുന്നതാണെന്ന ഓർമ അണിയറ പ്രവർത്തകർക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം…
Read More » - 9 November
മണല്‍ പൊത്തി മത്സ്യം വിറ്റാൽ ഇനി കടുത്ത നടപടി, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: മണല്‍ പൊത്തി വച്ച് മത്സ്യം വിൽക്കുന്നത് കണ്ടാൽ ഇനി കടുത്ത നടപടിയെടുക്കുമെന്ന് സുരക്ഷാ കമീഷണര്‍. ഇത് മത്സ്യം കേടാകാനും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ്…
Read More » - 9 November
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
സുൽത്താൻ ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.എസ്. വേണുവിനെയാണ് സസ്പെൻഡ് ചെയ്തത്.…
Read More » - 9 November
ജോജു കേസിൽ ടോണി ചമ്മണിയടക്കമുളളവരുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും
കൊച്ചി: വഴിതടയൽ സമരത്തിനിടയിൽ നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ…
Read More » - 9 November
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ…
Read More » - 9 November
വാട്സാപ്പ് ചാറ്റിലൂടെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ വാങ്ങിയ യുവാവ് അറസ്റ്റിൽ
പാല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ വാങ്ങിയ യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി എക്കണ്ടി വീട്ടിൽ മുഹമ്മദ് അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. Also Read…
Read More » - 9 November
ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ച നിലയിൽ: കുടുംബത്തിലെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
കോട്ടയം: ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തിലെ മറ്റ് മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ…
Read More » - 9 November
പച്ചക്കറികൾക്ക് തീ വില, തക്കാളി മൊത്തവില 60 ആയി
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വില. വിപണിയിൽ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതൽ 60 വരെ ആയി. അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതും പൊള്ളുന്ന…
Read More » - 9 November
കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈൻ പുതുവർഷത്തിൽ സമ്പൂർണശേഷി കൈവരിക്കും
കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി – മംഗളൂരു പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ്ലൈൻ 2022 ൽ സമ്പൂർണശേഷി കൈവരിക്കും. ഇതോടെ വടക്കൻ ജില്ലകളിൽ (എറണാകുളം മുതൽ കാസർകോട് വരെ)…
Read More » - 9 November
കണ്ടാല്‍ മനുഷ്യനോട് സാമ്യം , വര്‍ക്കലയില്‍ വിചിത്രരൂപവുമായി ആട്ടിന്‍കുട്ടി
വര്‍ക്കല: വർക്കലയിൽ ആട് പ്രസവിച്ച കുഞ്ഞിന് മനുഷ്യനോടും സാമ്യം. ഇത് കൂടാതെ പഗ്ഗ് ഇനത്തില്‍പെട്ട നായ് കുട്ടിയുടെ മുഖസാദൃശ്യവും സൂക്ഷിച്ചുനോക്കിയാല്‍ വാനരന്റെ മുഖത്തോടും സാദൃശ്യം കാണാം. മനുഷ്യക്കുഞ്ഞുങ്ങളുടേതിന്…
Read More » - 9 November
ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18നകം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ആന്റണി രാജു
കോട്ടയം: വിവിധ സ്വകാര്യബസ് സംഘടനകൾ ചൊവ്വാഴ്ച ( ഇന്നുമുതൽ) നടത്താനിരിക്കുന്ന സമരം പിൻവലിച്ചു. ഇന്നലെ രാത്രി മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. രാത്രി…
Read More » - 9 November
17 മുതൽ 19 വരെ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം: 17 മുതൽ 19 വരെ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. പൂങ്കുന്നം, തൃശൂർ യാർഡുകളിൽ നവീകരണം നടക്കുന്നതിനാൽ നവംബർ 17 മുതൽ 19…
Read More » - 9 November
തിരുവനന്തപുരം ലുലുമാള്‍ ഉദ്ഘാടനം ഡിസംബര്‍ 16ന്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നെന്ന പെരുമയോടെ ലുലു ഗ്രൂപ്പ് തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപം ഒരുക്കിയ ലുലുമാളിന്റെ ഉദ്ഘാടനം ഡിസംബര്‍ 16ന് നടക്കും. രാവിലെ 11.30ന്…
Read More » - 8 November
കലാലയങ്ങള്‍ മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി മാറാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: ജാതി അധിക്ഷേപത്തില്‍ എം.ജി. സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 8 November
ഏഴുവയസ്സുകാരിയെയും ഭിന്നശേഷിക്കാരിയായ ബന്ധുവിനെയും പീഡിപ്പിച്ചു: പ്രതി മുഹമ്മദിനായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഭിന്നശേഷിക്കാരിയെയും ബന്ധുവായ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദി(46) നായി പോലീസ്…
Read More » - 8 November
അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു, അസഭ്യം പറഞ്ഞതിന് തെളിവ് തന്റെ പക്കലുള്ള പെന്‍ഡ്രൈവിലുണ്ടെന്ന് കെ ബാബു
മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്
Read More » - 8 November
മുഴുവന്‍ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചു: നിരാഹാര സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്
കോട്ടയം: എംജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന് സമരം അവസാനിപ്പിച്ചു. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കു…
Read More » - 8 November
ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം: കൂട്ടക്കൊലയ്ക്ക് കാരണമായത് കടബാധ്യതയെന്ന് നിഗമനം
കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊടുത്ത വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ…
Read More » - 8 November
സിപിഎം- എസ്ഡിപിഐ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് ഗുരുതര പരിക്ക്: അഞ്ച് പേര് പിടിയിൽ
ആലപ്പുഴ: വെട്ടിയാറിൽ സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ മാങ്കാംകുഴി മേഖല കമ്മിറ്റിയംഗവും എസ്എഫ്ഐ മുൻ ലോക്കൽ സെക്രട്ടറിയുമായ അരുൺ കുമാറിന് ഗുരുതര…
Read More » - 8 November
ആലത്തൂരിൽ നിന്നും ഇരട്ട സഹോദരികൾ വീടുവിട്ടത് പ്രണയം നിരസിച്ചതിനെ തുടർന്ന്: ആർപിഎഫ്
പാലക്കാട്: ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ നാല് സ്കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും ആർപിഎഫ് കണ്ടെത്തിയത്.…
Read More » - 8 November
കോടഞ്ചേരി തുഷാര ബാറിൽ വന്‍ വ്യാജമദ്യവേട്ട : 1067 ലിറ്റര്‍ വ്യാജ മദ്യം പിടികൂടി
കോഴിക്കോട്: കോടഞ്ചേരി തുഷാര ബാറിൽ വ്യാജമദ്യവേട്ട. 1067 ലിറ്റര്‍ വ്യാജ മദ്യമാണ് തുഷാര ബാറില്‍നിന്ന് എക്സൈസ് പിടികൂടിയത്. പിടിച്ചെടുത്തതില്‍ 30 ലിറ്ററിന്റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്റെ…
Read More »