Nattuvartha
- Nov- 2021 -9 November
ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം രക്തം ദാനം ചെയ്തു കാണിക്ക്, അത് ജീവദാനമാണ്: ഷിംന അസീസ്
തിരുവനന്തപുരം: വിതരണം ചെയ്യാൻ വച്ച ഭക്ഷണത്തിൽ ഉസ്താദ് തുപ്പിയിടുന്ന വീഡിയോ പുറത്തു വന്നതോടെ വലിയ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം…
Read More » - 9 November
മയക്കുമരുന്ന് വില്പന, വധശ്രമടക്കം നിരവധി കേസുകൾ : ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി
കാസര്‍ഗോഡ് : മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാസര്‍ഗോഡ് ഉളിയത്തടുക്ക സ്വദേശി ഇ കെ അബ്ദുല്‍ സമദാനി എന്ന അബ്ദുല്‍…
Read More » - 9 November
കോട്ടയത്ത് കൂട്ട ആത്മഹത്യ ശ്രമവുമായി കുടുംബം : രണ്ട് പേര് മരിച്ചു, രണ്ട് പേര് അതീവ ഗുരുതരാവസ്ഥയില്‍
കോട്ടയം: ജില്ലയിലെ ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമവുമായി കുടുംബം. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇതിൽ രണ്ട് പേര് മരിച്ചു.…
Read More » - 9 November
കണ്ണൂരില്‍ 133 കിലോ ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ
തളിപ്പറമ്പ് : കണ്ണൂരിൽ 133 കിലോ ചന്ദനവുമായി മൂന്നു പേര് അറസ്റ്റില്‍. വിവിധ ഇടങ്ങളില്‍ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് 20 ലക്ഷത്തോളം രൂപ വില വരുന്ന…
Read More » - 9 November
മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി
മൂന്നാര്‍ : മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. തലയാര്‍ കോഫി സ്റ്റോര്‍ ഭാഗത്താണ് എട്ട് വയസ് പ്രായമുള്ള പെൺപുലിയുടെ ജഡം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം…
Read More » - 9 November
ബൈക്ക് യാത്രികന് ബസിടിച്ച് ദാരുണാന്ത്യം
കൊയിലാണ്ടി: തിരുവങ്ങൂരിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുണ്ടുപറമ്പ് കക്കാട്ടുവയൽ അജീഷ് (36) ആണ് മരിച്ചത്. അപകടം നടന്ന് തൽക്ഷണം മരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ…
Read More » - 9 November
യുവതിയെ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
ചാവക്കാട്: യുവതിയെ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് വാക്കയിൽ വീട്ടിൽ ഷക്കീലയെയാണ്(32) തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്കാണ് സംഭവം.…
Read More » - 9 November
കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി
കൊച്ചി: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിട്ട് സർക്കാർ. മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ…
Read More » - 9 November
ഭർത്താവിന്റെ മരണം താങ്ങാനായില്ല: കൈകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി
ചെങ്ങന്നൂർ: കൈക്കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി(24)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.…
Read More » - 9 November
മൊബൈൽ കടയിൽ മോഷണം : ഫോണുകളും പണവും കവർന്നു
ഓയൂർ: പൂയപ്പള്ളി ജങ്ഷനിലെ മൊബൈൽ കടയിൽ മോഷണം. മോഷ്ടാവ് കട കുത്തിത്തുറന്ന് ഏഴു സ്മാർട്ട് ഫോണുകളും 15,000 രൂപയും കവർന്നു. പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആൽഫാ…
Read More » - 9 November
മൊബൈൽ ഫോൺ മോഷണ കേസ്: പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂടിയിൽ മനാഫിനെയാണ് (27…
Read More » - 9 November
ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ അറസ്റ്റിൽ : പിടിയിലായത് റിസോർട്ടിൽ വിൽപനയ്ക്കിടെ
ആലപ്പുഴ: ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ അറസ്റ്റിൽ. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സിമെത്താംഫിറ്റാമിനുമായി (എം.ഡി.എം.എ) ആണ് ഏഴ് യുവാക്കൾ അറസ്റ്റിലായത്. ഹരിപ്പാട് മുതുകുളം അപ്സരസിൽ…
Read More » - 9 November
വിവാഹ വാഗ്ദാനം നല്കി യുവതിയെ ടൂറിസ്റ്റ് ഹോമില്‍ എത്തിച്ച് പീഡിപ്പിച്ചു: 40കാരനെ ഏഴ് വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി
കോട്ടയം: വിവാഹ വാഗ്ദാനം നല്കി ടൂറിസ്റ്റ് ഹോമില്‍ എത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. കൊല്ലം പറവൂര്‍ തെക്കുംഭാഗത്ത്…
Read More » - 9 November
വർഷയുടെ അതിബുദ്ധിയും അമിത ആത്മവിശ്വാസവും ആപത്തായി: അനസിന് വഴികാട്ടിയായ വര്‍ഷയും ഫൈസലും ആദ്യം കുടുങ്ങി
കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളത്ത് 200 കിലോയോളം കഞ്ചാവുമായി മൂന്ന് പേരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയിരുന്നു. പെരുമ്പാവൂർ കാഞ്ഞിരക്കാട്…
Read More » - 9 November
കഞ്ചാവ് വില്പനക്കിടെ പൊലീസിനെ വെട്ടിച്ചുകടന്ന പരുന്ത് ഹാരിസ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: കഞ്ചാവ് വില്പനക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ. കലൂര്‍ ദേശാഭിമാനി ചിറ്റേപ്പറമ്പ് വീട്ടില്‍ പരുന്ത് ഹാരിസ് എന്ന ഹാരിസ് (36) ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ…
Read More » - 9 November
പന്തളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
പത്തനംതിട്ട: പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പരിസരത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫനീന്ദ്രദാസ്(45) എന്നയാളാണ് മരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊലപാതകമാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ്…
Read More » - 9 November
പ്രായപൂർത്തിയാകാത്ത രണ്ടു പെണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കാട്ടാക്കട പോലീസ് പിടികൂടി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ടു പെണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കാട്ടാക്കട പോലീസ് പിടികൂടി. ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ വിലാസത്തില്‍ ശ്രീജ(35), കാമുകന് കൊല്ലം പുന്തലത്താഴം…
Read More » - 9 November
പിഴവ് ന്യായീകരിച്ച് സർക്കാർ: തമിഴ്നാടുമായി ചര്‍ച്ച നടത്തി, ആളിയാര്‍ കരാര്‍ പുതുക്കുന്നതിനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറിയിൽ പിഴവ് ന്യായീകരിച്ച് സർക്കാർ. തമിഴ്നാടുമായി ചര്‍ച്ച നടത്തിയെന്നും പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിനാണ് ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 1988-ലാണ് പുനരവലോകന ചര്‍ച്ചകള്‍…
Read More » - 9 November
ബെഡ്റൂമിൽ കയറി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹപാഠി അറസ്റ്റിൽ: പലതവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ പരാതി
പത്തനംതിട്ട: കാമുകൻ തന്നെ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിൽ പതിനേഴുകാരൻ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. പെൺകുട്ടിയുടെ മുറിയിൽ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു. രക്ഷപെട്ടോടിയെങ്കിലും പെൺകുട്ടിയുടെ പരാതിയെ തുടർന്ന്…
Read More » - 9 November
പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
അടൂർ: പതിനാറു വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ സ്വദേശി ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ വീട്ടിൽ അനന്തു (23) ആണ് അറസ്റ്റിലായത്.…
Read More » - 9 November
വവ്വാൽ കടന്നലിനെ ഇളക്കി; കുത്തേറ്റ് മരണവീട്ടിൽ വന്നവരടക്കം 24 പേർക്ക് പരിക്ക്
അന്തിക്കാട്: വവ്വാൽ ഇളക്കിയ കടന്നൽ കൂട്ടിൽ നിന്ന് പറന്ന കടന്നലുകളുടെ കുത്തേറ്റ് 24 പേർക്ക് പരിക്കേറ്റു. ഇതിൽ 20 പേർ മരണവീട്ടിൽ വന്നവരായിരുന്നു. തിങ്കളാഴ്ച രാവിലെ 7.30ഓടെ…
Read More » - 9 November
നടി കോഴിക്കോട് ശാരദ അന്തരിച്ചു: ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
കോഴിക്കോട്: നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ധാരാളം മലയാള സിനിമയിൽ അഭിനയിച്ച ശാരദ…
Read More » - 9 November
പരീക്ഷയ്ക്കായി പഠിച്ച് കിടന്നുറങ്ങിയ 16 കാരി പിറ്റേന്ന് പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ: നാടിനെ നടുക്കിയ സംഭവം
കൊല്ലം: 2017 ജൂലൈയിൽ പതിനാറുകാരിയുടെ മരണവാർത്ത കേട്ടാണ് പുനലൂർ നിവാസികൾ ഉണർന്നത്. സ്വന്തം മുറിയിൽ ഉറങ്ങാൻ കിടന്ന 16 വയസ്സുള്ള റിൻസി ബിജുവിനെ പിറ്റേന്ന് കാണുന്നത് കൊല്ലപ്പെട്ട…
Read More » - 9 November
പഞ്ചാബ് നാഷണൽ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് അരക്കോടി തട്ടിയെടുത്തു : രണ്ടുപേർ കൂടി അറസ്റ്റിൽ
തളിപ്പറമ്പ്: മുക്കുപണ്ടം പണയംവെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. പുളിമ്പറമ്പ സ്വദേശി കെ. ജയപ്രസാദ് (50), ഏഴാംമൈൽ സ്വദേശി സി.…
Read More » - 9 November
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
നിലമ്പൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിനെയാണ് (21) വഴിക്കടവ് എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ്…
Read More »