Nattuvartha
- Nov- 2021 -8 November
പെട്രോളിയം ഉല്പന്നങ്ങളെ എന്തുകൊണ്ട് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നില്ല: വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് ഉടൻ വ്യക്തമാക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു.…
Read More » - 8 November
പഞ്ചാബ് ഇന്ധന നികുതി കുറച്ചത് തെരഞ്ഞെടുപ്പ് വരുന്നതിനാൽ, കോണ്‍ഗ്രസ് സമരം ചെയ്യേണ്ടത് കേന്ദ്രവിഹിതം ലഭിക്കാൻ: ധനമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഇന്ധന നികുതി കുറച്ചത് അവിടെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്ത് ആകെ പിരിക്കുന്ന നികുതിയില്‍ 5 ശതമാനം…
Read More » - 8 November
റെയിൽവേ ലെവൽ ക്രോസിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒഴിവായത് വൻദുരന്തം
കഴക്കൂട്ടം: കാർ ലെവൽ ക്രോസിലേക്ക് ഇടിച്ചു കയറി ഗേറ്റ് തകർത്തു. ട്രെയിൻ കടന്നുപോകുന്നതിന് റെയിൽവേ ലെവൽ ക്രോസ് അടയ്ക്കുന്നതിനിടയിലാണ് സംഭവം. ട്രെയിൻ എത്താത്തതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ…
Read More » - 8 November
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 80 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം…
Read More » - 8 November
ഇന്ധനവിലയിലെ അധിക നികുതി: യുവമോർച്ച പ്രതിഷേധ മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്, നിരവധി പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം: യുവമോർച്ച നിയമസഭ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകർക്ക് നേരെ 7 റൗണ്ട് ജലപീരങ്കി പ്രയോഗിച്ച പോലീസ് പിന്നീട് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത്…
Read More » - 8 November
‘67000 രൂപ ഉടൻ തിരിച്ചുതരും, ആരെയും അറിയിക്കരുത്’ : രണ്ട് പേജിൽ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച് പണം കവർന്ന് കള്ളൻ
ചങ്ങരംകുളം: വിചിത്രരീതിയിൽ മോഷണം നടത്തി ഒരു കള്ളൻ. രണ്ട് പേജിൽ ക്ഷമാപണ കുറിപ്പ് എഴുതി വെച്ചാണ് കള്ളൻ അലമാരയിൽ നിന്നും പണം കവർന്നത്. കാളാച്ചാൽ കാട്ടിപ്പാടം കൊട്ടിലിങ്ങൽ…
Read More » - 8 November
‘കടുവ’യ്ക്ക് പിന്നാലെ ‘കീടം’: ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്…
കൊച്ചി: ശ്രീനിവാസന് നായകനായ ‘കീടം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. റോഡ് കൈയ്യേറി ചിത്രീകരണം നടത്തി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന്…
Read More » - 8 November
മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിനെ തുടർന്ന് സംഘർഷം : യുവാവിന് തലക്ക് പരിക്ക്, മൂന്നുപേർ പിടിയിൽ
കിഴക്കേകല്ലട: മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് തലക്ക് പൊട്ടലേറ്റു. അഞ്ചൽ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷവുമായി…
Read More » - 8 November
കാറിൽ 200 കിലോയോളം കഞ്ചാവുമായി യാത്ര, വെളുപ്പിനെ ചെക്കിംഗ് ഉണ്ടാകുമെന്ന് കരുതിയില്ല: യുവതിയും യുവാവും പിടിയിൽ
കൊച്ചി: എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് പിടികൂടി. അങ്കമാലി ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള…
Read More » - 8 November
ലോട്ടറി വിൽപനക്കാരന്റെ ടിക്കറ്റുകളും പണവും തട്ടിയെടുത്തു : പ്രതി പൊലീസ് പിടിയിൽ
പുനലൂർ: ലോട്ടറി വിൽപനക്കാരന്റെ ടിക്കറ്റുകളും പണവും തട്ടിയെടുത്ത് മുങ്ങിയ ആൾ പൊലീസ് പിടിയിൽ. പുനലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. കാര്യറ മേലെ വീട്ടിൽ സൈനുദ്ദീനാ(48)ണ് പിടിയിലായത്. സംഭവം…
Read More » - 8 November
ഡോക്ടറേറ്റ് വിയറ്റ്നാമിൽ നിന്നല്ല ഖസാക്കിസ്ഥാനിൽ നിന്ന്: ഡോക്ടറേറ്റ് വിവാദത്തിൽ പുതിയ വാദവുമായി ഷാഹിദ കമാൽ
കൊച്ചി: ഡോക്ടറേറ്റ് വിവാദത്തിൽ പുതിയ വാദവുമായി വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ രംഗത്ത്. ഖസാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്സിറ്റി ഒഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്ടേറ്റ്…
Read More » - 8 November
എം.ജി സര്‍വകലാശാലയിലെ ജാതി വിവേചനം: പെണ്‍കുട്ടി നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനവും വിവേചനവുമെന്ന് വിഡി സതീശന്
തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ഗവേഷക ദീപ പി മോഹനന് നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനവും ജാതി വിവേചനവുമെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 8 November
‘നീയാരാടാ തടയാന്‍, പിണറായി വിജയന് തടഞ്ഞാലും സമരം നടത്തും’: ചക്രസ്തംഭന സമരത്തിനിടെ പൊലീസിനോട് കയര്‍ത്ത് എംപി
പാലക്കാട്: ഇന്ധന വില വര്‍ധന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. രാവിലെ…
Read More » - 8 November
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തി
കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തി. കൊച്ചി മുൻമേയർ ടോണി…
Read More » - 8 November
സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
പരവൂർ: സഹോദരീ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പരവൂർ തെക്കുംഭാഗം കുതിരപന്തി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജൻബാബു (42) ആണ് പൊലീസ് പിടിയിലായത്. സഹോദരീ ഭർത്താവ് ഗോപിനാഥൻപിള്ളയെ…
Read More » - 8 November
മുല്ലപ്പെരിയാറിലെ മരം മുറി: സിപിഎമ്മിന്റെ അറിവോടെ, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്കി കൊണ്ട് കേരളം ഉത്തരവിറക്കിയത് വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാഷ്ട്രീയ…
Read More » - 8 November
20 അടിയിലേറെ വെള്ളമുള്ള കിണറ്റിൽ വീണ് യുവാവ്: തുണയായത് ഫയർഫോഴ്സ്
വെള്ളറട: കിണറില്‍ വീണ യുവാവിന് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്നൂര്‍ക്കര ബെഥേല്‍ വില്ലയില്‍ ദീപക് (40) ആണ് കിണറ്റില്‍ വീണത്. നെയ്യാര്‍ ഡാമില്‍ നിന്നും എത്തിയ…
Read More » - 8 November
ഇരട്ട സഹോദരികളെ കാണാതായിട്ട് അഞ്ച് ദിവസം: തമിഴ്നാട്ടിലേക്ക് ബസ് കയറിയതായി സിസിടിവി ദൃശ്യങ്ങള്‍
പാലക്കാട്: ആലത്തൂരില്‍ നിന്നും ഇരട്ട സഹോദരികളായ ശ്രേയ, ശ്രേജ എന്നിവരെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടികളെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.എഎസ്എം…
Read More » - 8 November
കാമുകൻ ചതിക്കുമെന്ന് കൂട്ടുകാരിക്ക് മുൻകാമുകിയുടെ മുന്നറിയിപ്പ്: പ്രണയകലഹം കത്തിക്കുത്തിലേക്ക് നയിച്ചത് എങ്ങനെ?
കോട്ടയം: പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ കടുത്തുരുത്തിയിൽ ഉണ്ടായത് നാടകീയസംഭവം. വിദ്യാർത്ഥിനികൾ തമ്മിലുള്ള പ്രണയകലഹം അവസാനിച്ചത് കത്തിക്കുത്തിൽ. ഇന്നലെ രാത്രി ഉണ്ടായ ആക്രമണത്തിൽ…
Read More » - 8 November
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, 11ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ…
Read More » - 8 November
എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നന്ദകുമാര്‍ കളരിക്കല്‍
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചന പരാതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ ചുമതലയില്‍ നിന്ന് മാറ്റിയ സംഭവത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഡോ. നന്ദകുമാര്‍ കളരിക്കല്‍. തനിക്കെതിരായ ആരോപണങ്ങള്‍…
Read More » - 8 November
ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്
തിരുവനന്തപുരം: ഇന്ധനവില വര്‍ധന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. റോഡ്…
Read More » - 8 November
ദമ്പതികളെ ബന്ദിയാക്കി മോഷണം: പ്രതി അറസ്റ്റിൽ
കോഴിക്കോട്: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഫാരിസിനെയാണ് (24) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. അർധരാത്രി ജനലഴികൾ…
Read More » - 8 November
സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
പയ്യന്നൂർ: സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജമ്മുവിൽ സൈനികനായ പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ – വി.കെ.അമൃത ദമ്പതികളുടെ ഏകമകൾ സാൻവിയ (നാല്)…
Read More » - 8 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : സൈനീകൻ അറസ്റ്റിൽ
ഹേമാംബിക നഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൈനീകൻ അറസ്റ്റിൽ. കൂത്തനൂർ മൂപ്പുഴ പ്രസൂജാണ് (26) പിടിയിലായത്. ഹേമാംബിക നഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം…
Read More »