Nattuvartha
- Nov- 2021 -17 November
മോഹന്‍ലാല്‍ അന്നത് ചെയ്തിരുന്നെങ്കില്‍ ചരിത്രമാകുമായിരുന്നു, പിന്മാറിയത് നിര്‍ബന്ധപൂര്‍വ്വം: ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന മാജിക് ഷോ ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു എന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ആ പ്രോഗ്രാമില്‍ നിന്നും…
Read More » - 17 November
സോഷ്യല്‍മീഡിയയിൽ ചർച്ചയായ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ 22.5 കോടി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയയിൽ ചർച്ചയായ ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി. കളിയിക്കാവിള – വഴിമുക്ക് ദേശീയപാതാ പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ്…
Read More » - 17 November
സംസ്ഥാനത്തെ സംരംഭകർക്ക് 5% പലിശയിൽ 1 കോടി രൂപ വരെ വായ്പ, മോഹന വാഗ്ദാനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭകർക്ക് 5% പലിശയിൽ 1 കോടി രൂപ വരെ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ച്…
Read More » - 17 November
ആയുഷ്മാൻ ഭാരത് പദ്ധതി നടത്തിപ്പിലും കേരളം മുന്നിൽ: വി ശിവൻ കുട്ടി
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം കേന്ദ്രസർക്കാർ പുറത്തു വിട്ട ആയുഷ്മാൻ ഭാരത് പദ്ധതി നടത്തിപ്പിന്റെ കണക്കുകളിൽ കേരളം മുന്നിലാണെന്ന് മന്ത്രി വി ശിവൻ കുട്ടി. 2018 സെപ്തംബർ മുതൽ…
Read More » - 17 November
സൈബർ ലോകത്ത് ധാരാളം ചതിക്കുഴികൾ, കുഞ്ഞുങ്ങളെ ജാഗ്രതയോടെ ഇന്റർനെറ്റ് ലോകവുമായി ബന്ധിപ്പിക്കുക: വി ശിവൻ കുട്ടി
തിരുവനന്തപുരം: നമ്മൾ കാണുന്ന ഈ സൈബർ ലോകത്ത് ധാരാളം ചതിക്കുഴികളുണ്ടെന്ന് വി ശിവൻ കുട്ടി. വളരെ ജാഗ്രതയോടെ മാത്രമേ കുഞ്ഞുങ്ങളെ ഇന്റർനെറ്റ് ലോകവുമായി ബന്ധിപ്പിക്കാവൂ എന്നും അധ്യാപകരും…
Read More » - 17 November
ശബരിമലയില്‍ ഭക്തർക്ക് ആശ്വാസമായി നാളെ മുതൽ സ്പോട്ട് ബുക്കിങ്
പത്തനംതിട്ട: ശബരിമലയില്‍ ഭക്തർക്ക് ആശ്വാസമായി നാളെ മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വെര്‍ച്വല്‍ ക്യൂവിന് പുറമേയാണ് സ്പോട്ട് ബുക്കിങ് കൂടി ആരംഭിയ്ക്കുന്നത്. ഇതോടെ നിലവിലുള്ള…
Read More » - 17 November
അപകടത്തില്‍പ്പെട്ട വാഹനം റിക്കവറി വാഹനത്തില്‍ കെട്ടി വലിച്ചു കൊണ്ടു പോകവേ വീണ്ടും അപകടം
അഞ്ചല്‍: അപകടത്തില്‍ കേട് പാട് പറ്റിയ കാര്‍ റിക്കവറി വാഹനത്തില്‍ കെട്ടി വലിച്ചു കൊണ്ടു പോകവേ വീണ്ടും അപകടം. ചൊവ്വാഴ്ച രാവിലെ ആറേകാലോടെ എം.സി റോഡില്‍ വയയ്ക്കല്‍…
Read More » - 17 November
കാട്ടാനയുടെ ആക്രമണം : മൂന്ന് സത്രീകള്‍ക്ക് പരുക്ക്
അടിമാലി : കാട്ടാന ആക്രമണത്തില്‍ താെഴിലാളികളായ മൂന്ന് സത്രീകള്‍ക്ക് പരുക്ക്. മൂലത്തുറക്ക് സമീപം കൃഷിയിടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. മുരിക്കുംതൊട്ടി സ്വദേശികളായ ഈന്തനാല് ഷൈജാമോള്‍…
Read More » - 17 November
സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു
ആമ്പല്ലൂര്‍: സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികരന് പരിക്കേറ്റു. ആമ്പല്ലൂര്‍ ദേശീയപാതയിൽ ആണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 11 നായിരുന്നു അപകടം. അപകടത്തില്‍ പെട്ട സ്കൂട്ടറും യാത്രക്കാരന്…
Read More » - 17 November
യുവാവിനെ വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
ചാവക്കാട്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി, വലിയകത്ത് മുഹമ്മദ് ആമീനെയാണ് (19) ചാവക്കാട് പൊലീസ് പിടികൂടിയത്. കടപ്പുറം ആനന്ദവാടിയിൽ ആണ്…
Read More » - 17 November
കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കരള്‍ രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചലച്ചിത്രനടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യം തീരുമാനമായത്. ആരോഗ്യനില…
Read More » - 17 November
പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്രവും പ്രവർത്തന സ്വാതന്ത്രവും നിഷേധിച്ചാൽ നോക്കി നിൽക്കാനാവില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംഘപരിവാർ പ്രവർത്തകർ ക്ഷമയുടെ നെല്ലിപടി കണ്ടിട്ടും തീവ്രവാദികൾ വീണ്ടും വീണ്ടും അക്രമിക്കുകയാണെന്നും ദേശീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്രവും പ്രവർത്തന സ്വാതന്ത്രവും നിഷേധിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും…
Read More » - 17 November
തങ്ങൾക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് മോഡലുകളുടേത് അസാധാരണ മരണം, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്: വിഡി സതീശൻ
കോഴിക്കോട്: കൊച്ചിയിൽ മോഡലുകളുൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഹോട്ടലിൽ തലേദിവസം ചില പ്രശ്നങ്ങൾ ഉണ്ടായതായാണു തങ്ങൾക്ക് വിവരം ലഭിച്ചതെന്നും…
Read More » - 17 November
പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു : പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂര്‍ മാള റോഡിലെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ബാഗില്‍ നിന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കുഴല്‍മന്ദം സ്വദേശിയും ആളൂരില്‍ സ്ഥിര…
Read More » - 17 November
മുൻ മിസ് കേരള ഉള്‍പ്പടെയുള്ളവർ പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു?: അന്വേഷണം വേണമെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടയിൽ പ്രതിഷേധവുമായി എത്തിയ നടൻ ജോജു ജോർജിനെതിരെ ആരോപണങ്ങളുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സമരത്തിനിടയിലേക്ക് നടൻ ജോജു…
Read More » - 17 November
ഭാര്യയുടെ പേരിൽ ഫേസ്ബുക്ക് ചാറ്റ് ചെയ്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മോഷണം: മുഖ്യപ്രതി അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ വിഷ്ണുരാജാണ് (25) പിടിയിലായത്. ഫോർട്ട് പൊലീസ് ആണ് പ്രതിയെ…
Read More » - 17 November
സഹോദരിയെ കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൊല്ലം: സഹോദരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കരുവ ഇഞ്ചവിള മുളയ്ക്കൽ വയൽ പള്ളിതാഴതിൽ വീട്ടിൽ ആർ. അനിൽകുമാർ (44) ആണ് അറസ്റ്റിലായത്. അനിൽകുമാറും സഹോദരിയുടെ…
Read More » - 17 November
ശക്തമായ മഴയും കാറ്റും : വീട് തകർന്നു
കല്ലമ്പലം : കനത്ത കാറ്റിലും മഴയിലും വീട് പൂർണ്ണമായും തകർന്നു. ഒറ്റൂർ പഞ്ചായത്തിലെ നിർദ്ധന കുടുംബത്തിൻ്റെ വീടാണ് തകർന്നത്. വെട്ടിമൺകോണം കുന്നിൽ പുത്തൻവീട്ടിൽ ലീലയുടെ വീടാണ് തകർന്നത്.…
Read More » - 17 November
ജനവാസ മേഖലയിൽ പുലിയും കുഞ്ഞും ഇറങ്ങി
വടശേരിക്കര: ജനവാസ മേഖലയിൽ പുലിയും കുഞ്ഞും ഇറങ്ങി. കുളങ്ങരവാലിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുളങ്ങരവാലി മോടിയിൽ രവീന്ദ്രൻ പടിയിലെ റബർ തോട്ടത്തിലാണ് പുലിയെയും കുഞ്ഞിനെയും കണ്ടത്. ചാമക്കാലായിൽ…
Read More » - 17 November
മൺതിട്ട ഇടിഞ്ഞ് വീണ് വീട് തകർന്നു
നേമം: കൂറ്റൻ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകർന്നു. മലയിൻകീഴ് കരിപ്പൂർ എസ്.എൻ ഫർണിച്ചറിന് പിറകുവശം അശ്വതി ഭവനിൽ സുനിൽകുമാറിന്റെ വീടാണ് തകർന്നത്. മതിൽമറ ഇല്ലാത്ത…
Read More » - 17 November
മയക്കുമരുന്നുകളുമായി മുത്തങ്ങയിൽ യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റിൽ മയക്കുമരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ വീട്ടിൽ കെ.പി. ജിഷാദ്, കച്ചേരി ബിസ്മില്ല വീട്ടിൽ കെ.കെ. ഷഹീർ…
Read More » - 17 November
മീൻപിടിക്കാൻ പോകവെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
കൊട്ടാരക്കര: വെള്ളക്കെട്ടിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. പുത്തൂർ ചെറുപൊയ്ക കുഴിവിള വീട്ടിൽ ബേബി (56)യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. മീൻപിടിക്കാൻ പോകവേ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം.…
Read More » - 17 November
സഞ്ജുവിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണം: ചോദ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സഞ്ജു സാംസണിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ചോദ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കുറിച്ചത്. സഞ്ജു…
Read More » - 17 November
2018ലെ പ്രളയം നമ്മെ പലതും പഠിപ്പിച്ചു: പക്ഷെ വേണ്ട വിധം ഉള്‍ക്കൊണ്ടില്ല, ഭവന നയം രൂപീകരിക്കുമെന്ന് മന്ത്രി കെ രാജന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭവന നയം രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്. മാറി വരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുകയെന്ന്…
Read More » - 17 November
യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
നേമം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി അറസ്റ്റിൽ. വിളവൂർക്കൽ ശാന്തുംമൂല ആൽത്തറ സി.എസ്.ഐ പള്ളിക്ക് സമീപം സോഫിൻ നിവാസിൽ സോഫിൻ (29) ആണ് പിടിയിലായത്. രണ്ടു…
Read More »