Nattuvartha
- Nov- 2021 -27 November
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 43 വര്‍ഷം തടവും പിഴയും
തൃശൂര്‍; നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ ജിതിന് (29) ആണ് ശിക്ഷിക്കപ്പെട്ടത്. തടവു ശിക്ഷ…
Read More » - 27 November
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണങ്ങൾ വർദ്ധിക്കുന്നു, പരിഹാരം കാണാൻ മന്ത്രി ഇന്ന് അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അഗളിയില്‍ രാവിലെ പത്തിന്…
Read More » - 27 November
പാറശാല റെയിൽപാതയിൽ വീണ്ടും മണ്ണിടിച്ചിൽ : പഞ്ചായത്ത് ഓഫീസും ജല സംഭരണിയും ഭീഷണിയിൽ
പാറശാല: കനത്ത മഴയെ തുടർന്ന് പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. എന്നാൽ മണ്ണ് ട്രാക്കിൽ വീഴാത്തതു കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല. ഈ മാസം പതിമൂന്നിന്…
Read More » - 27 November
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേര്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി തൃശൂര്‍ തലപ്പള്ളി…
Read More » - 27 November
ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണു : രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
ഫറോക്ക്: ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണ് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് തോണിച്ചിറ കോലോന്തറക്കല് രാജന്റെ മകന് രസ്നിക് എന്ന ശ്യാമിന്റെ (26)…
Read More » - 27 November
കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ…
Read More » - 27 November
സംസ്ഥാനത്ത് 29 വരെ ശക്തമായ മഴ: ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദം പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ്…
Read More » - 27 November
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് വഴി പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ…
Read More » - 27 November
ഷംസീർ തന്നെയാണ് ശരി, ഷംസീർ തന്നെയാണ് യഥാർത്ഥ കമ്മ്യുണിസ്റ്റ്: ഹരീഷ് പേരടി
കൊച്ചി: പരസ്പരം പോരടിക്കുകയാണെന്ന് വരുത്തി തീർത്ത് കേരളം ഇരു വിഭാഗങ്ങൾക്കും പകുത്തെടുക്കാനുള്ള കളിസ്ഥലമായി എന്ന് സ്വപ്നം കണ്ടു നടക്കുന്നവരെ തുറന്നുകാട്ടിയ ഷംസീർ സിപിഎമ്മിലെ പ്രതീക്ഷയുള്ള നേതാവാണെന്ന് നടൻ…
Read More » - 27 November
മലപ്പുറത്ത് വിദ്യാര്ഥികള്ക്കെതിരേ ലൈംഗികാതിക്രമം: പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍, പിടിയിലാകുന്നത് മൂന്നാംതവണ
മലപ്പുറം: വിദ്യാര്ഥികള്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകന് പിടിയിൽ. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫിനെയാണ് പോക്സോ കേസില്‍ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ…
Read More » - 26 November
സംസ്ഥാനത്തെ സ്കൂളുകളിൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ രണ്ടാം വാരം മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്…
Read More » - 26 November
ഷംസീർ തന്നെയാണ് യഥാർത്ഥ കമ്യുണിസ്റ്റ്,അല്ലാതെ പല നാട്ടിൽ പല മതം എന്നറിഞ്ഞ് മതഭക്ഷണം വിളമ്പുന്ന ഫുഡ് സ്ട്രീറ്റ് നേതാവല്ല
കൊച്ചി: പരസ്പരം പോരടിക്കുകയാണെന്ന് വരുത്തി തീർത്ത് കേരളം ഇരു വിഭാഗങ്ങൾക്കും പകുത്തെടുക്കാനുള്ള കളിസ്ഥലമായി എന്ന് സ്വപ്നം കണ്ടു നടക്കുന്നവരെ തുറന്നുകാട്ടിയ ഷംസീർ സിപിഎമ്മിലെ പ്രതീക്ഷയുള്ള നേതാവാണെന്ന് നടൻ…
Read More » - 26 November
നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 43 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
തൃശൂര്‍: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും 175000 രൂപ പിഴയും വിധിച്ച് കോടതി. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ വീട്ടില്‍ ജിതിന്…
Read More » - 26 November
അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ : ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
അട്ടപ്പാടി: അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തു. കതിരംപതി ഊരിലെ അയ്യപ്പൻ-രമ്യ ദമ്പതികളുടെ പത്ത്മാസം പ്രായമുളള മകൾ അസന്യയാണ് ഇന്ന് മരിച്ചത്. Also Read : രാജ്യത്ത്…
Read More » - 26 November
അയ്യനെ കാണാന്‍ ഉണ്ണി മുകുന്ദന് സന്നിധാനത്ത്: മേപ്പടിയാനിലെ അയ്യപ്പഭക്തി ഗാനം ശബരീശ്വരന് സമര്‍പ്പിച്ചു
ശബരിമല: ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാന് എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന് പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്നു. നടന്…
Read More » - 26 November
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം : പോലീസ് റാഗിങ്ങിന് കേസ്സെടുത്തു
കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ ഉപ്പള പോലീസ് റാഗിങ്ങിന് കേസ്സെടുത്തു. കാസര്‍കോട് ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് കേസിനു ആസ്പദമായ…
Read More » - 26 November
ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ‘സൈറണ്‍’: യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
കാക്കനാട്: ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ കാറിൽ സൈറണ്പിടിപ്പിച്ച യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഗതാഗത കുരുക്ക് കണ്ടാല്‍ ഉടന്‍ സൈറണ്‍ മുഴക്കി വഴി കണ്ടെത്തി…
Read More » - 26 November
ശബരിമലയിലെ നാളത്തെ (27.11.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 26 November
കനത്ത മഴ : തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ (നവംബർ…
Read More » - 26 November
മോഡലുകളുടെ മരണം: മോഡലുകളോട് വാക്കുതർക്കം, വാഹനത്തിൽ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ
കൊച്ചി : ദേശീയപാതയിൽ വൈറ്റിലയ്ക്കടുത്ത് മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ, ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബരക്കാർ ഉടമ സൈജു തങ്കച്ചൻ അറസ്റ്റിൽ. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടർന്നു,…
Read More » - 26 November
ശബരിമലയിൽ ചുമട്ടുതൊഴിലാളികൾക്കും യൂണിയനുകൾക്കും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ശബരിമല തീർത്ഥാടന സ്ഥലങ്ങളായ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതി പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. തൊഴിലാളി യൂണിയനുകൾക്ക് കയറ്റിയിറക്ക് പ്രവർത്തികളിൽ അവകാശമില്ലെന്നും സാധനങ്ങൾ…
Read More » - 26 November
മോഫിയയുടെ മരണം: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഭർതൃ വീട്ടിൽ പീഡനത്തെ തുടർന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുൻപരാതിയിൽ കേസെടുത്തെങ്കിൽ ആളുകൾ മരിക്കില്ലായിരുന്നെന്ന് ഹൈക്കോടതി വിമർശിച്ചു. നിയമവിദ്യാർത്ഥിനി മോഫിയയുടെ…
Read More » - 26 November
പുലര്‍ച്ചെ വരെ ഫോണ്‍ ഉപയോഗിച്ചു, വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു: 15കാരന് ആത്മഹത്യ ചെയ്തു
പൈനാവ്: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു. പത്താക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. വടക്കേപുളിക്കല്‍ വീട്ടില്‍ ആരിഫിന്റെ മകന് റസല്‍ മുഹമ്മദ് (15)…
Read More » - 26 November
തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു
തൃശ്ശൂര്‍: ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു. വടക്കേ കാരമുക്ക് സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗര്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ ബൈക്ക്…
Read More » - 26 November
മലയാളത്തിലെ മുൻനിര സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്
കൊച്ചി: മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ നിർമാണ കമ്പനി ഓഫീസുകളിലാണ്…
Read More »