Nattuvartha
- Nov- 2021 -22 November
ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു : രണ്ടുപേർ പിടിയിൽ
ചാരുംമൂട്: ഗൃഹനാഥനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നൂറനാട് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പള്ളിക്കൽ പണയിൽ സായ് ഭവനത്തിൽ സോമരാജനെ (55) ആക്രമിച്ച…
Read More » - 22 November
യുവാവിനെ വെട്ടിയ കേസ് : ഒരാൾ കൂടി പിടിയിൽ
ആലപ്പുഴ: ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നഗരത്തിൽ സ്ഫോടക വസ്തു പൊട്ടി മരിച്ച അരുൺകുമാറിന്റെ സുഹൃത്ത് ചേർത്തല…
Read More » - 22 November
തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി
ചോറ്റാനിക്കര: തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഓതറ തേക്കുംകാട്ടിൽ ഷിബു നാണു കൃഷ്ണനെ (49 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര യക്ഷിക്കുളത്തിനു…
Read More » - 22 November
ഒഴുക്കിൽപെട്ട് കാണാതായ 14 കാരന്റെ മൃതദേഹം കണ്ടെത്തി
പൊന്നാനി: കളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ 14 കാരന്റെ മൃതദേഹം കണ്ടെത്തി. വെളിയങ്കോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിന്റെ മകൻ മിസ്ഹബ് (14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെളിയങ്കോട് പത്തുമുറി…
Read More » - 22 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ്…
Read More » - 22 November
വ്യക്തി വൈരാഗ്യം : കേളകത്ത് യുവാവിന് കുത്തേറ്റു
കേളകം: കേളകത്ത് യുവാവിന് കുത്തേറ്റു. മാങ്കുളത്താണ് സംഭവം. കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിനാണ് (31) കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 22 November
സ്ത്രീയ്ക്ക് നേരെ അതിക്രമം : പ്രതി അറസ്റ്റിൽ
മറയൂർ: സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് സ്വദേശി കാർത്തികേയൻ (22) ആണ് അറസ്റ്റിലായത്. സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ…
Read More » - 22 November
ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി
കോഴിക്കോട്: ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ രാത്രി കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മൂടാടി സ്വദേശികളായ കെ.വി. ഫാത്തിമ, സുബൈദ, ഷാഹുൽ എന്നിവരെയാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്.…
Read More » - 22 November
വൈദ്യുതി നിരക്കും ബസ് ചാര്‍ജും വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. മഹാമാരിയില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജനം…
Read More » - 22 November
മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
നേമം: മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരൻ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി ഷെർളിയുടെ മകൻ സെലിൻ (18),…
Read More » - 22 November
ദത്ത് വിവാദം: കുഞ്ഞിന്റെ കാര്യം അറിയിക്കുന്നില്ല, ചിലര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ. കുഞ്ഞിനെ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ചിട്ടും ഒരു കാര്യങ്ങളും അറിയിച്ചില്ലെന്ന്…
Read More » - 22 November
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പറണ്ടോട് ആനപ്പട്ടി തടത്തരികത്ത് വീട്ടിൽ സഫാൻ എന്ന മനോജിനെ (20) യാണ് പൊലീസ് പിടികൂടിയത്. പേരൂർക്കട…
Read More » - 22 November
തർക്കം പരിഹരിക്കാൻ ഇടപെട്ട യുവാവിന് കുത്തേറ്റു : മുൻ പൊലീസുകാരൻ പിടിയിൽ
കടുത്തുരുത്തി: പൊതു സ്ഥലത്ത് തർക്കം പരിഹരിക്കാൻ ഇടപെട്ട പെരുവ മൈലെള്ളുംതടത്തില് രതീഷിന് (40) കുത്തേറ്റു. സംഭവത്തിൽ മുന്‍ പൊലീസുകാരന് കണ്ണൂര്‍ ഇരിട്ടി ആനന്ദവിലാസത്തില്‍ പ്രസാദിനെ (50) പൊലീസ്…
Read More » - 22 November
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു: മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറിലൂടെ 130 ഘനയടി വെള്ളം ഇടുക്കിയിലേക്ക്
ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. നിലവില്‍ 2400.08 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത്…
Read More » - 22 November
അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു : ഗുരുതര പരിക്കേറ്റ് പശുക്കിടാവ് ചത്തു
പൊഴുതന: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് പശുക്കിടാവ് ചത്തു. ബുധനാഴ്ച അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പശുക്കിടാവ് ഞായറാഴ്ച രാവിലെയോടെയാണ് ചത്തത്. അജ്ഞാത ജീവിയുടെ…
Read More » - 22 November
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി : തിരച്ചിൽ പുരോഗമിക്കുന്നു
മലപ്പുറം : കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പൊന്നാനി വെളിയങ്കോട് അഴിമുഖത്ത് ആണ് വിദ്യാർഥിയെ കാണാതായത്. വെളിയങ്കോട് സ്വദേശി മസ്ഹബിനെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം. മിസ്ഹബിനായി…
Read More » - 22 November
നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും: വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹാജരാകില്ല
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍…
Read More » - 22 November
തേനീച്ചക്കൂട്ടമിളകി : കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
മാവൂർ: പരുന്ത് കൊത്തിയതിനെ തുടർന്ന് ഇളകിയ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. ഗുരുതര പരിക്കുമായി ആറുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് 11-ാംവാർഡിൽ…
Read More » - 22 November
ഭക്ഷ്യവിഷബാധയിൽ രണ്ടര വയസുകാരൻ മരിച്ച സംഭവം : കിണർവെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി
നരിക്കുനി: ഭക്ഷ്യവിഷബാധ മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മൂന്നു കിണറുകളിലെ വെള്ളത്തിന്റെ പരിശോധനഫലം പുറത്ത്. വരന്റെയും വധുവിന്റെയും വീട്ടിലെയും ഒരു കേറ്ററിങ് സ്ഥാപനത്തിലെയും വെള്ളത്തിൽ ‘വിബ്രിയോ…
Read More » - 22 November
ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു: ജിത്തു ഇനി നിവര്‍ന്നു തന്നെ നില്ക്കും
തൃശ്ശൂര്‍: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയയിലൂടെ ജിത്തു ഇനി നിവര്‍ന്നു നില്ക്കും. പാലക്കാട് വടക്കുംചേരി കമ്മാന്ത്ര കിഴക്കേ വീട്ടില്‍ ഷണ്മുഖന്റെ മകന്…
Read More » - 22 November
അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം അറസ്റ്റിൽ
വടകര: അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം പിടിയിൽ. വടകര താഴെ അങ്ങാടി സ്വദേശികളായ നൗഫല്‍, ഷമീര്‍ എന്നിവരാണ് പിടിയിലായത്. നഗരസഭ ആരോഗ്യ വിഭാഗം പൊലീസിന്റെ സഹായത്തോടെ മാലിന്യം…
Read More » - 22 November
താലികെട്ടിന് തൊട്ടു മുമ്പ് വരന് വിവാഹത്തില്‍ നിന്ന് പിന്മാറി : ഓഡിറ്റോറിയത്തില്‍ വൻ സംഘർഷം
വെഞ്ഞാറമൂട്: താലികെട്ടിന് മിനിട്ടുകള്‍ക്ക് മുമ്പ് വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ ഓഡിറ്റോറിയത്തില്‍ വൻ സംഘർഷം. രണ്ടുകൂട്ടരുടേയും ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. വെഞ്ഞാറമൂട്ടിലെ…
Read More » - 22 November
ശബരിമല തീര്‍ത്ഥാടനം: പത്തനംതിട്ട ഹബ്ബിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍
തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല പൂജയോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഹബ്ബിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ ആരംഭിക്കും. പത്തനംതിട്ട കെഎസ്ആര്‍ടിസി…
Read More » - 22 November
ഹലാൽ വിവാദം: പാർട്ടിയുടെ പൊതു നിലപാടിനൊപ്പമെന്ന് വ്യക്തമാക്കി സന്ദീപ് വാര്യർ
തൃശൂർ: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ വ്യക്തിപരമായി നടത്തിയ പ്രതികരണത്തെ വളച്ചൊടിച്ച് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാർട്ടി…
Read More » - 21 November
സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ
കോഴിക്കോട്: കണ്ടംകുളത്ത് ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. പയ്യാനക്കൽ തെക്കഞ്ചീരി ജിനിത്ത് (37), കൊമ്മേരി മുക്കുണ്ണിത്താഴം ജമാൽ…
Read More »