Nattuvartha
- Dec- 2021 -2 December
യാത്രക്കാരിയുടെ മൊബൈൽഫോൺ മോഷ്ടിച്ചു : പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശിയായ പാൻട്രി ജീവനക്കാരൻ മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ. പശ്ചിമബംഗാൾ ബർദമാൻ വില്ലേജ് ശോളപുകുർ അപാർട്ട്മെൻറിന് സമീപം…
Read More » - 2 December
സിബിഐ വിരുദ്ധ ഹര്‍ത്താല്‍ പിന്നാലെ വരുന്നുണ്ട്, കാത്തിരിക്കുക: സിപിഎമ്മിന് എതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ മുന്‍ എംഎല്‍എയും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്ത സംഭവത്തിൽ സിപിഎമ്മിന്…
Read More » - 2 December
കഞ്ചാവും വാറ്റുചാരായവും വിൽപന : സ്ത്രീയടക്കം രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: കഞ്ചാവും വാറ്റുചാരായവും വിൽപന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. കോവളം ആവാടുതുറ പാലസ് ജങ്ഷനുസമീപം തുണ്ടുവിളയിൽ രതിൻ (33), ശ്രീകണ്ഠേശ്വരം കൈതമുക്ക് പനമൂട് വിളാകത്ത് ശോഭ…
Read More » - 2 December
ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക, ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്: കെ ടി ജലീൽ
മലപ്പുറം: ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കണമെന്ന് കെടി ജലീൽ. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണെന്നും, ലീഗിൻ്റെ കുതന്ത്രം പൊളിഞ്ഞുവെന്നും കെ ടി ജലീൽ പറഞ്ഞു.…
Read More » - 2 December
അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് കടത്തൽ : യുവാവ് അറസ്റ്റിൽ
അങ്കമാലി: അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ. നാർകോട്ടിക് അന്വേഷണ സംഘവും പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ്…
Read More » - 2 December
ഒമിക്രോണ്‍: സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചുവെന്ന് വീണ ജോർജ്ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മുഖ്യമന്ത്രിയുടെ…
Read More » - 2 December
പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ല: നിയമപരമായി കൂടെ നില്ക്കും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് സിപിഎം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സിപിഎം. കോണ്‍ഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നുവെന്നും കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് പറഞ്ഞു.…
Read More » - 2 December
ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ വരും, ജര്‍മനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ധാരണാപത്രത്തിൽ…
Read More » - 2 December
കഞ്ചാവ് വിൽപന : അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മൂവാറ്റുപുഴ: കഞ്ചാവ് വിൽപന നടത്തിയിരുന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. അസം ഷിൽപഗൂരി സ്വദേശി ഇനാമുൾ ഹഖാണ് പിടിയിലായത്. പേഴയ്ക്കാപ്പിള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.…
Read More » - 2 December
ഹഷീഷ് ഓയിലുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ
കോതമംഗലം: ഹഷീഷ് ഓയിലുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ. കുത്തുകുഴി മാരമംഗലം അമ്പാട്ടുവീട്ടിൽ ക്രിസ്റ്റിൻ ജോസി (30) നെയാണ് എക്സൈസ് പിടികൂടിയത്. നെല്ലിമറ്റം റോഡിലെ പട്രോളിങ്ങിനിടെ കുത്തുകുഴി മാരമംഗലം…
Read More » - 2 December
പെണ്ണ് കാണൽ ചടങ്ങിൽ പെണ്ണിനോട് സംസാരിക്കുന്നത് ഹറാം, ഫോൺ വിളി പോലും പാടില്ല: സിംസാറുൽ ഹക്കിനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: പെണ്ണ് കാണൽ ചടങ്ങിൽ പെണ്ണിനോട് സംസാരിക്കുന്നത് ഹറാമാണെന്ന മത പണ്ഡിതന്റെ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. അന്യപുരുഷനോട് മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്നും, അത് പെണ്ണ്…
Read More » - 2 December
2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി
കാസര്‍ഗോഡ്: ജ്വല്ലറിയിൽ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സുല്‍ത്താന്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിലെ ജീവനക്കാരനാണ്…
Read More » - 2 December
റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമം : യുവാവ് പിടിയിൽ
തലശ്ശേരി: റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ റാസീപ്പുർ സ്വദേശി ഡബ്ളു (25) വാണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച രാത്രി എടക്കാട്…
Read More » - 2 December
മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം : പ്രതികൾ കോടതിയിൽ കീഴടങ്ങി
ഇരിട്ടി: അനധികൃത മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികളായ പാലപ്പുഴ സ്വദേശികൾ അബ്ദുൽ ലത്തീഫ് അബൂബക്കർ…
Read More » - 2 December
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സംഘപരിവാറിന് താക്കീത്: എ എ റഹീം
കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഘപരിവാറിന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ താക്കീത് നൽകുമെന്ന് എ എ റഹീം. അതിന്റെ ഭാഗമായി ഇന്ന് തലശ്ശേരിയിൽ ഡിവൈഎഫ്ഐ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്നും…
Read More » - 2 December
കാണാതായ ഗർഭിണിയെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: കാണാതായ ഗർഭിണിയെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ ഖാലിദിന്റെയും സുബൈദയുടെയും മകൾ ഫമീദയാണ് (28) മരിച്ചത്. Read…
Read More » - 2 December
മഹിള അസോ. പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസ് : ഒരാൾ പിടിയിൽ
തിരുവല്ല: ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പതിനൊന്നാം പ്രതി ചുമത്ര എലിമണ്ണിലിൽ വീട്ടിൽ സജിയെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 2 December
വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് : ഒരാൾ പിടിയിൽ
പത്തനംതിട്ട: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം സ്വദേശി അല്അമീൻ(30) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍…
Read More » - 2 December
ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് പിടികൂടി
അടിമാലി: ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വെള്ളത്തൂവൽ പനം കൂട്ടി ചെരുവിള പുത്തൻവീട് രതീഷ് സുരേന്ദ്രനെയാണ് (45) പിടികൂടിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ 20…
Read More » - 2 December
മമ്പറം ദിവാകരന് നേരെ ആക്രമണം: കസേര കൊണ്ട് അടിച്ചെന്ന് പരാതി, അഞ്ച് പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: അച്ചടക്ക നടപടിയുടേ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് തെരത്തെടുപ്പിന്റെ തിരിച്ചറിയല്‍…
Read More » - 2 December
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് മർദ്ദനം, സൗന്ദര്യക്കുറവ് പറഞ്ഞ് പരിഹാസം: പോലീസ് പ്രതികൾക്കൊപ്പമെന്ന് യുവതിയുടെ കുടുംബം
തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മർദ്ദിച്ചെന്നാരോപിച്ച് യുവതി. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ ഭർത്താവിന്റെ വീട്ടുകാർ മർദ്ധിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് യുവതി പോലീസിൽ പരാതി…
Read More » - 2 December
അവൾ ആത്മഹത്യ ചെയ്യില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപതയിലെ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തിൽ ദൂരൂഹതയെന്ന് കുടുംബം
ആലപ്പുഴ: ഫ്രാങ്കോ മുളയ്ക്കലിന്റെ ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപതയിലെ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ ആത്മഹത്യയില്‍ ദൂരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ജലന്ധര്‍ രൂപതക്ക് കീഴിലുള്ള കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ…
Read More » - 2 December
നാടിനെ മുൾമുനയിൽ നിർത്തി 13 കാരിയുടെ തിരോധാനം , കടയിൽ നിന്ന് ‘പർദ്ദ’ വാങ്ങി: ഒടുവിൽ കുട്ടിയെ കണ്ടെത്തി പോലീസ്
തൃശൂർ: ഇന്നലെ 13 കാരിയായ പെൺകുട്ടിയെ കാണാതായ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് കുട്ടിക്കായി പോസ്റ്റുകൾ ഇട്ടത്. കുട്ടി തൃപ്പയാർ ഉള്ള ഒരു കടയിൽ…
Read More » - 2 December
മുന്നറിയിപ്പ്ഇല്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു:തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി റോഷിഅഗസ്റ്റിന്‍
തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സംഭവത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാടിനെ അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ട്…
Read More » - 2 December
മരക്കാര്‍ റിലീസിന് തൊട്ടുമുമ്പ് പ്രിയദര്ശന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍: വഴിപാട് നടത്തി
തൃശ്ശൂര്‍: മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തി സംവിധായകന് പ്രിയദര്ശന്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും മറ്റ്…
Read More »