Nattuvartha
- Dec- 2021 -11 December
ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും…
Read More » - 11 December
മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരാളാണ് വീണ വിജയൻ, ഏറ്റവും മികച്ച മന്ത്രിയാണ് മുഹമ്മദ് റിയാസ്: ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: വീണ വിജയന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും ജീവിതത്തേക്കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങളുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് കുറിപ്പ്. ഏതൊരാൾക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്ന ഒരാളാണ് വീണ വിജയൻ…
Read More » - 11 December
ലീഗ് നേതാവ് റിയാസിനെ അധിക്ഷേപിച്ച സംഭവം: രാഷ്ട്രീയ വിമര്‍ശനം വ്യക്തിപരമാകുന്നത് അംഗീകരിക്കില്ലെന്ന് സാദിഖലി തങ്ങള്‍
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട്…
Read More » - 11 December
ആർഎസ്എസ്സിനെ പോലെ മുസ്ലിം ലീഗും പരസ്യമായി തീവ്രവാദം പ്രചരിപ്പിക്കുന്നു: കോടിയേരി
കണ്ണൂർ: ആർഎസ്എസ്സിനെ പോലെ മുസ്ലിം ലീഗും പരസ്യമായി തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. മതമാണ് പ്രശ്നമെന്ന് മുസ്ലിം ലീഗ് പരസ്യമായി പറയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മതപരമായ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള…
Read More » - 11 December
ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്താണ് മുസ്ലിം ലീഗെന്ന്: പി എ സലാം
മലപ്പുറം: മുസ്ലിം ലീഗിന്റെ വിവാദ പ്രസംഗത്തിൽ മറുപടി നൽകിയ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പി എ സലാം. മുസ്ലിം ലീഗ് എന്താണെന്ന് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന് പി…
Read More » - 11 December
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനം: ബന്ധുവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍
കടുത്തുരുത്തി: ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന് മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) ആണ് ബന്ധുവീട്ടില്‍ ആത്മഹത്യ…
Read More » - 11 December
ഹെലികോപ്റ്റര്‍ ദുരന്തം: പ്രദീപിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, ആറ് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
തൃശൂര്‍: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികന് പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക…
Read More » - 11 December
എസ്.എഫ്.ഐയിലും ഡി.വൈ.എഫ് ഐയിലും എസ്.ഡി.പി.ഐക്കാരെന്ന് രഹസ്യാന്വേഷണ വിഭാഗം
തിരുവനന്തപുരം: എസ്.എഫ്.ഐയിലും ഡി.വൈ.എഫ് ഐയിലും എസ്.ഡി.പി.ഐക്കാരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. എസ്. ഡി. പി ഐയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ഇത്തരം പ്രസ്ഥാനങ്ങൾക്കുള്ളിൽ നിന്ന് തന്നെ പ്രതിരോധിക്കുക എന്നതാണ്…
Read More » - 11 December
‘കഠിനമായ മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല ഞാൻ’: മദനി
മലപ്പുറം: ലോകത്ത് കഠിനമായ മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല താനെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. സ്റ്റാന്‍സ്വാമി മുതല്‍ സഞ്ജീവ് ഭട്ട് ഐപിഎസ് വരെ മനുഷ്യാവകാശ ലംഘനത്തിന്റെ…
Read More » - 11 December
സ്വയരക്ഷയ്ക്ക് വേണ്ടി ഭർത്താവിന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു
പത്തനാപുരം: സ്വയരക്ഷയ്ക്ക് വേണ്ടി ഭർത്താവിന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. കടുവാത്തോട് സെയ്ദലി മന്‍സിലില്‍ ഷാജഹാന് (സാബു-43) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിസയ്ക്കെതിരെ(40) കൊലക്കുറ്റത്തിന് കേസെടുത്തതായി പത്തനാപുരം…
Read More » - 11 December
പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിച്ചു, വഖഫ് വിഷയത്തിൽ ലീഗിനൊപ്പമെന്നു ശബരീനാഥൻ
അദ്ദേഹത്തിന്റെ വാക്കുകൾ അപരിഷ്കൃതമാണ്
Read More » - 11 December
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം മുടങ്ങും
തിരുവനന്തപുരം: കനകനഗറില്‍ വാട്ടര്‍ അതോറിറ്റിയുടെ 700എംഎം ഡിഐ പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം മുടങ്ങും. വെളളയമ്പലം-ശാസ്തമംഗലം റോഡ്, കൊച്ചാര്‍ റോഡ്, ഇടപ്പഴഞ്ഞി, ഒബസര്‍വേറ്ററി…
Read More » - 11 December
ജർമനിയിലേക്ക് മലയാളി നഴ്സുമാരുടെ റിക്രൂട്ട്മെന്റ്, അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ
തിരുവനന്തപുരം: ജർമനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിൾ വിൻ’ പദ്ധതിയുടെ ആദ്യഘട്ട…
Read More » - 11 December
തിരുപ്പതി തുണിയുടെ മറവില്‍ കടത്തിയത് 700 കോടി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ
കൊച്ചി: തിരുപ്പതി തുണിയുടെ മറവില്‍ 700 കോടി കടത്തിയ കേസില്‍ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ. പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.…
Read More » - 10 December
ഷാഹിദ കമാൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി: ലോകായുക്ത വിധി രണ്ടാഴ്ചക്കുള്ളിൽ
തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ലോകായുക്തയിൽ ഹാജരാക്കി. കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറങ്ങുമെന്ന് ലോകായുക്ത അധികൃതർ…
Read More » - 10 December
യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് : വിവാഹത്തിരക്കിനിടയിൽ വിവാദം ശ്രദ്ധയില്‍പ്പെട്ടില്ലെന്നു എസ് ഐയുടെ വിശദീകരണം
യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് : വിവാഹത്തിരക്കിനിടയിൽ വിവാദം ശ്രദ്ധയില്‍പ്പെട്ടില്ലെന്നു എസ് ഐയുടെ വിശദീകരണം
Read More » - 10 December
ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി
തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. തന്നെ ഒഴിവാക്കി…
Read More » - 10 December
ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
തിരു: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ്…
Read More » - 10 December
ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എളിമരം കരീം
മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ വിവാദ പരാമർശത്തിൽ മുസ്ലീം ലീഗ് റാലിയില്‍ നേതാക്കന്മാര് നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എളമരം കരീം എംപി. അധികാരം നഷ്ടപ്പെട്ട ലീഗ്…
Read More » - 10 December
മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വിവാദ പരാമർശം : സാദിഖ് അലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു
മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരെയുള്ള വിവാദ പരാമർശത്തിൽ സാദിഖ് അലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Also…
Read More » - 10 December
ബേട്ടി ബച്ചാവോ, ബേഠി പഠാവോ: സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ 78.91% ഫണ്ടും ചെലവിട്ടത് പരസ്യത്തിന്
കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ, ബേഠി പഠാവോ പദ്ധതിക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് നൽകിയ മൊത്തം ഫണ്ടിൽ 78.91 ശതമാനവും പരസ്യങ്ങൾക്കായാണ് ഉപയോഗിച്ചതെന്ന് വനിതാ ശാക്തീകരണ സമിതി വ്യാഴാഴ്ച…
Read More » - 10 December
രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ല: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന് അലി അക്ബര്‍
കൊച്ചി: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ്…
Read More » - 10 December
കോവിഡ്-19 : ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയത് 7 ലക്ഷത്തിലധികം പേർ
കോവിഡ് മഹാമാരി മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെട്ടത് 7,16,662 പേർക്ക് ആണെന്നും അതിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടത് യുഎഇ, സൗദി അറേബ്യയിൽ…
Read More » - 10 December
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം…
Read More » - 10 December
ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയെടുത്ത് കാറിൽ നടന്നു തട്ടിപ്പ് : പ്രതി പിടിയിൽ
ആലപ്പുഴ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ സഞ്ചരിച്ച് പണം തട്ടുകയായിരുന്നു പ്രതിയെയെന്ന് പൊലീസ്…
Read More »