Nattuvartha
- Dec- 2021 -3 December
സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്വട്ടേഷൻ സംഘം: രാഷ്ട്രീയകൊലപാതകമല്ല, വ്യക്തിവൈരാഗ്യമെന്നു പോലീസ്
തിരുവല്ല: തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി പറഞ്ഞു. കൊലപാതകത്തിന്…
Read More » - 3 December
കരിപ്പൂരിൽ സ്വർണം കാലിൽ കെട്ടിവച്ചു കടത്താൻ ശ്രമം : 91 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 91 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി ജഹ്ഫറുല്ലയിൽ നിന്ന് 1,465 ഗ്രാം…
Read More » - 3 December
സിപിഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍
തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലീസ്…
Read More » - 3 December
രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കുറ്റിപ്പുറം: രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. വേങ്ങര സ്വദേശികളായ എടകണ്ടൻ വീട്ടിൽ സഹീർ (26), ഉത്തൻകാര്യപുറത്ത് ഷമീർ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 3 December
കുട്ടികള്‍ക്ക് പ്രതിരോധ വാക്സീന് മാറി നല്‍കിയതായി പരാതി : പകരം കുത്തിവെച്ചത് കൊവിഡ് വാക്സീന്
തിരുവനന്തപുരം : കുട്ടികള്‍ക്ക് പ്രതിരോധ വാക്സീന് മാറി നല്‍കിയതായി പരാതി. പതിനഞ്ച് വയസിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്സീന് നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ആര്യനാട് ആരോഗ്യ…
Read More » - 3 December
തിരുവല്ലയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം: ഇന്ന് ഹർത്താലിന് ആഹ്വാനം
തിരുവല്ല: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തു.തിരുവല്ല നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്…
Read More » - 3 December
‘മകള്‍ക്കൊപ്പം’ മൂന്നാംഘട്ടത്തിന് ഇന്ന് തുടക്കം: പ്രതിപക്ഷ നേതാവ് മോഫിയയുടെ കലാലയത്തില്‍
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ ക്യാമ്പെയിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ…
Read More » - 3 December
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെ സുധാകരന്
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. മുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ്…
Read More » - 3 December
മത ന്യൂനപക്ഷങ്ങളെ വേട്ടയാടാനും അവരെ ഭയപ്പെടുത്താനും ആർഎസ്എസിനെ അനുവദിക്കില്ല: എഎ റഹീം
കണ്ണൂർ: ബിജെപി നേതാക്കളുടെ പ്രകോപന പരാമര്‍ശങ്ങള്‍ക്കെതിരെ തലശേരിയില്‍ ഡിവൈഎഫ്ഐയുടെ ജാഗ്രതാ സദസ്. ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ലെന്നും സംഘപരിവാറിന് താക്കീതായി യുവതയുടെ ജാഗ്രതയെന്നും പരിപാടിയെക്കുറിച്ച് ഡിവൈഎഫ്ഐ ദേശീയഅധ്യക്ഷന്‍…
Read More » - 3 December
പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകര്‍ക്കുള്ള പച്ചക്കൊടി: പിണറായി വിജയന്
തിരുവനന്തപുരം: ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാന്‍ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ‘ഹലാല്‍…
Read More » - 3 December
മരക്കാർ തീർന്നതോടെ ആത്മവിശ്വാസം വന്നു, അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹം: അനി ഐവി ശശി
തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കി അനി ഐവി ശശി. പ്രിയദര്‍ശനൊപ്പം അനിയും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ…
Read More » - 2 December
പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കി: പെണ്‍കുട്ടി പോലീസിനെ വിളിച്ചു, പോക്സോ കേസില്‍ പിതാവ് അറസ്റ്റില്‍
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. തെക്കന്‍ബങ്കളം രാംകണ്ടത്തെ നാല്പത്തിയേഴുകാരനെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടി പോലീസിനെ നേരിട്ടുവിളിച്ച് പരാതി…
Read More » - 2 December
മോന്സന് മോഡല്‍ തട്ടിപ്പ്: വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര് പിടിയില്‍
തൃശൂര്‍: മോന്സന് മോഡല്‍ തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയിൽ. 20 കിലോ തൂക്കം വരുന്ന വിഗ്രഹവുമായി സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. വ്യാജ…
Read More » - 2 December
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്റ്: കോടികള്‍ തട്ടിയെടുത്ത കേസിൽ രണ്ടുപേര്‍ പിടിയില്‍
മൂവാറ്റുപുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്റ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ…
Read More » - 2 December
ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ല: സംഘപരിവാറിന് താക്കീതുമായി ഡിവൈഎഫ്ഐ
കണ്ണൂർ: ബിജെപി നേതാക്കളുടെ പ്രകോപന പരാമര്‍ശങ്ങള്‍ക്കെതിരെ തലശേരിയില്‍ ഡിവൈഎഫ്ഐയുടെ ജാഗ്രതാ സദസ്. ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ലെന്നും സംഘപരിവാറിന് താക്കീതായി യുവതയുടെ ജാഗ്രതയെന്നും പരിപാടിയെക്കുറിച്ച് ഡിവൈഎഫ്ഐ ദേശീയഅധ്യക്ഷന്‍…
Read More » - 2 December
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
ഓയൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാംകുമാർ (26) ആണ് അറസ്റ്റിലായത്. പൂയപ്പള്ളി…
Read More » - 2 December
കേന്ദ്രസര്‍ക്കാർ നഷ്ടം വരുത്തി വച്ച കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ബാധ്യത തീർത്ത് കേരളം ഏറ്റെടുത്തു: പി. രാജീവ്
കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ബാധ്യത തീർത്ത് കേരളം ഏറ്റെടുത്തുവെന്ന് മന്ത്രി പി രാജീവ്. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്ക്കരിക്കാന് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വെള്ളൂരിലെ കേരള…
Read More » - 2 December
കോടതി ഉത്തരവ് കൈമാറാൻ എത്തിയ വനിതാ ജീവനക്കാരിയ്ക്ക് നേരെ ആക്രമണം: അച്ഛനും മകനും ഒളിവിൽ
കോട്ടയം: പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർക്ക് കോടതി നിർദ്ദേശം കൈമാറാൻ എത്തിയ വനിതാ കോടതി ജീവക്കാരിയ്ക്ക് നേരെ ആക്രമണം. പാലാ കുടുംബ കോടതി ജീവനക്കാരി റിൻസിക്ക്…
Read More » - 2 December
റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം ഫലപ്രദമാക്കാനും പരാതികള്‍ സ്വീകരിക്കുവാനും സ്പെഷ്യല്‍ ടീം: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം ഫലപ്രദമാക്കാനും പരാതികള്‍ സ്വീകരിക്കുവാനും സ്പെഷ്യല്‍ ടീം രൂപീകരിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പിഡബ്ല്യുഡി റസ്റ്റ് ഹൗസ്…
Read More » - 2 December
സ്റ്റാലിന് കത്തയച്ചിട്ടുണ്ട്, മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിന് ഉടൻ പരിഹാരം കാണും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ…
Read More » - 2 December
മരയ്ക്കാർ വ്യാജ പതിപ്പ് ഓൺലൈനിൽ: പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പേര് പുറത്ത്
തിരുവനന്തപുരം: തിയേറ്ററുകളിൽ വിജയകരമായി ഓടിക്കോണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ. തമിൾ എംവി എന്ന വെബ്സൈറ്റിലാണ് പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രതികരണങ്ങളോടെ…
Read More » - 2 December
യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട് : യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റിൽ. കോഴിക്കോട്ടെ പുതിയാപ്പ സ്വദേശി ചെട്ടിപ്പുറത്ത് ലിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ശരണ്യ തീപ്പൊള്ളലേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ്…
Read More » - 2 December
ഒരു മുസ്ലിം പേരുള്ളയാൾ ഈ മുസ്ലിം വിരുദ്ധ നയം എങ്ങനെയും പാസാക്കുമെന്ന് പറഞ്ഞത് ധാർഷ്ട്യം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ വകുപ്പു മന്ത്രി വി. അബ്ദുറഹ്മാനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍. എങ്ങനെയും നിയമം പാസാക്കുമെന്ന അബ്ദുറഹ്മാന്റെ പ്രസ്താവന…
Read More » - 2 December
ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ല, അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാന്‍ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ‘ഹലാല്‍…
Read More » - 2 December
യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
കൊടുവള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുസ്ലിം യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി ജോ.സെക്രട്ടറി വാവാട് എരത്തോണയിൽ എരേരക്കൽ മുഹമ്മദ് കുഞ്ഞാവ (40)യെ…
Read More »