Nattuvartha
- Dec- 2021 -6 December
വി എസ് വിഷ്ണുവിനെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു
കോട്ടയം: ബിജെപി ഭാരവാഹികളുടെ പുനസ്സംഘടനയുടെ ഭാഗമായി യുവമോര്‍ച്ച പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് നിന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പാലാ വഞ്ചിമല സ്വദേശി വി എസ്…
Read More » - 6 December
ശിശുമരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പ്പി ഡോ.ബി ആര് അംബേദ്ക്കറുടെ 65-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത്…
Read More » - 6 December
സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഈ…
Read More » - 6 December
ജയിലിനകത്ത് കൂടുതല്‍ ഉപദ്രവിച്ചത് ആര്‍എസ്എസുകാരും സിപിഎമ്മുകാരുമായ ഉദ്യോഗസ്ഥർ: അലനും താഹയും
കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സിപിഎമ്മിനുള്ളത് ഇരട്ടത്താപ്പാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തങ്ങളെ പാര്‍ട്ടി പുറത്താക്കിയതെന്നും വ്യക്തമാക്കി യുഎപിഎ കേസിൽ ജാമ്യത്തിലിറങ്ങിയ അലനും താഹയും. ചായ കുടിക്കാന്‍ പോയപ്പോഴല്ല…
Read More » - 6 December
ഒമൈക്രോൺ: കേന്ദ്ര വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും
ഡൽഹി: ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ…
Read More » - 6 December
ബാബരി മസ്ജിദ് ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും
തിരുവനന്തപുരം: ഡിസംബര്‍ 6 മതേതര ഇന്ത്യയുടെ മുഖത്തേല്പ്പിച്ച കറുത്ത പാട് മനുഷ്യനുള്ളിടത്തോളം നിലനില്‍ക്കുമെന്ന് കെടി ജലീല്‍ എംഎൽഎ. ബാബരി മസ്ജിദിന്റെ താഴികക്കുടം ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും…
Read More » - 6 December
ഒരടി പിറകോട്ടില്ല, അനുമതി വാങ്ങിയിട്ട് മതി ആരോഗ്യപ്രവര്‍ത്തകരുടെ സംസാരം: വീണ ജോർജ്ജ്
തിരുവനന്തപുരം: അനുമതി വാങ്ങിയിട്ട് മതി ഇനി ആരോഗ്യപ്രവര്‍ത്തകരുടെ സംസാരമെന്ന നിലപാടിൽ വിട്ടുവീഴ്ചകൾ ഇല്ലെന്ന് മന്ത്രി വീണ ജോർജ്ജ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ…
Read More » - 6 December
കാറും ടൂറിസ്റ്റ് ബസും കൂട്ടിയടിച്ച് അപകടം : യുവതി മരിച്ചു, മൂന്നുപേര്‍ക്ക് പരുക്ക്
കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കൂട്ടിയടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…
Read More » - 6 December
‘ഞാൻ ഒരു വർഷമായിട്ട് ആർ.എസ്.എസ് അല്ല’: സന്ദീപിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മതം. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. താൻ ഒരു…
Read More » - 6 December
നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പിൽ വീട്ടിൽ റോഹൻ ഡിസിൽവയാണ് (25) പിടിയിലായത്. പെരുമ്പാവൂർ പൊലീസ് ആണ് ഇയാളെ…
Read More » - 6 December
ചിത്രകലാ വിദ്യാലയത്തിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചു : പ്രിൻസിപ്പലടക്കം ഒൻപത് പേർക്കെതിരെ കേസ്
കണ്ണൂർ: താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിനെതിരെ പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ രവീന്ദ്രനടക്കം ഒൻപതുപേർക്കെതിരെയാണ് കേസെടുത്തത്. ലൈംഗിക അതിക്രമം,…
Read More » - 6 December
വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി : മലപ്പുറം സ്വദേശി അബ്ദുൽ മജീദിനെതിരെ പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍
വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെയാണ് ജില്ലാ…
Read More » - 6 December
വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് ബ്രൗൺഷുഗർ നൽകാനെത്തി : കരുനാഗപ്പള്ളി സ്വദേശി ഇജാസ് പിടിയിൽ
തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് മയക്കുമരുന്ന് കൊടുക്കാനെത്തിയ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി വവ്വാക്കാവ് വരവിളയിൽ തറയിൽ തെക്കേതിൽ ഇജാസാണ് (38) അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതിയാണ്…
Read More » - 6 December
യുവതിയുടെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട്, സൗഹൃദം സ്ഥാപിച്ച് ഓൺലൈൻ വഴി പണം തട്ടിയെടുക്കും: മുഖ്യകണ്ണികള്‍ അറസ്റ്റില്‍
പാലക്കാട്: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി കൽ അറസ്റ്റിൽ. നൈജീരിയന്‍ സ്വദേശിയായ യുവാവും നാഗാലാന്‍ഡുകാരിയായ യുവതിയുമാണ് പിടിയിലായത്. പാലക്കാട് സൈബര്‍ പോലീസ് ഇരുവരെയും…
Read More » - 6 December
ശബരിമല സന്നിധാനത്തെ കമാൻഡോ സാന്നിധ്യത്തിന് 18 വര്‍ഷം
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ കമാൻഡോ കാവൽ തുടങ്ങിയിട്ട് ഇന്നേക്ക് 18 വര്‍ഷം പൂർത്തിയായിരിക്കുകയാണ്. കേരളാ പോലീസിന്റെ കമാൻഡോ വിഭാഗമാണ് വര്‍ഷങ്ങളായി അയ്യപ്പന് കാവല്‍ ഒരുക്കുന്നത്. ശ്രീകോവിലിന്…
Read More » - 6 December
ധനകാര്യ സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടി : രണ്ടാം പ്രതി അല്‍ അമീന് അറസ്റ്റിൽ
കൊല്ലം: കടപ്പാക്കടയിലെ കോര്‍പറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കില്‍ തിരിമറി നടത്തി 20 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. സ്ഥാപനത്തിന്റെ സെയില്‍സ് ഓഫിസറായിരുന്ന ഇരവിപുരം…
Read More » - 6 December
വീര്യം കൂടിയ മയക്കുമരുന്നായ മോർഫിനുമായി അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ആലുവ: അതിമാരക മയക്കുമരുന്നായ മോർഫിനുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ശൈഖ് (25) എന്നിവരാണ് പിടിയിലായത്.…
Read More » - 6 December
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കഴക്കൂട്ടം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചെമ്പഴന്തി മഹാദേവപുരം അമ്പാടി ഭവനിൽ അക്ഷയ് ജിത്താണ് (24) പിടിയിലായത്. തുമ്പ പൊലീസാണ്…
Read More » - 6 December
വാളയാറിൽ ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച എക്സൈസ് ഓഫീസര്‍ പിടിയിൽ
വാളയാര്‍: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ എക്സൈസ് ഓഫിസര്‍ പിടിയിൽ. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎന്‍ പുതൂരില്‍ ഡിസ്റ്റലറീസിലെ സിവില്‍ എക്സൈസ് ഓഫിസര്‍…
Read More » - 6 December
ലോട്ടറി ടിക്കറ്റില്‍ കൃത്രിമം നടത്തി തട്ടിപ്പ് : പ്രതി പിടിയിൽ
കൊല്ലം: ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിൽ. മുണ്ടയ്ക്കല്‍ തെക്കേവിള സി.ആര്.എ.സി 55 തെക്കേക്കുറ്റി തെക്കതില്‍ ചന്ദ്രബോസ് (60) ആണ് പൊലീസ് പിടിയിലായത്.…
Read More » - 6 December
ദുബായിൽ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം ചെയ്തു: മലയാളിയായ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി
കോയമ്പത്തൂർ: പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് യുവാവ് 18 ലക്ഷത്തോളം രൂപ തട്ടിയെന്ന് യുവതി ആരോപിക്കുന്നു. കാമുകനെ ആസിഡൊഴിച്ച്…
Read More » - 6 December
പൂവാര്‍ റിസോര്‍ട്ടിലെ മയക്കുമരുന്ന് പാർട്ടി : സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ
തിരുവനന്തപുരം: പൂവാറിലെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി പതിവെന്ന് നാട്ടുകാര്‍. ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പോലും ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള പാര്‍ട്ടി…
Read More » - 6 December
സന്ദീപ് വധം: പ്രചരിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക്, പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ
തിരുവല്ല: പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ശബ്ദത്തിന്റെ ഉടമ…
Read More » - 6 December
അന്യ സംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
ചേളന്നൂര്‍: അന്യ സംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റില്‍. ചീക്കിലോട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ തൊഴിലാളിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. നന്മണ്ട പാവണ്ടൂര്‍ സ്വദേശി കൈതയില്‍…
Read More » - 6 December
ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം : എക്സൈസ് ഓഫിസർക്കെതിരെ കേസ്
വാളയാർ: ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സൈസ് ഓഫിസർക്കെതിരെ കേസ്. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്റ്റലറീസിലെ…
Read More »