Latest NewsKeralaNattuvarthaNews

കാണാതായ ഗർഭിണിയെ പ​ള്ളി​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഇ​വ​രെ ചൊ​വ്വാ​ഴ്​​ച മു​ത​ലാ​ണ്​ കാ​ണാ​താ​യ​ത്

കാ​സ​ർ​ഗോഡ്: കാ​ണാ​താ​യ ഗ​ർ​ഭി​ണി​യെ പ​ള്ളി​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ള​ങ്ക​ര ബാ​​ങ്കോ​​ട്ടെ വാ​ട​ക ക്വാ​ർ​​ട്ടേ​ഴ്​​സി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ഖാ​ലി​ദിന്റെ​യും സു​ബൈ​ദ​യു​ടെ​യും മ​ക​ൾ ഫ​മീ​ദ​യാ​ണ്​ (28) മ​രി​ച്ച​ത്.

Read Also : മഹിള അസോ. പ്രവർത്തകയെ പീ​ഡി​പ്പി​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച കേസ് : ഒരാൾ പിടിയിൽ

മും​ബൈ സ്വ​ദേ​ശി റ​സൂ​ലാ​ണ് ഫ​മീ​ദ​യുടെ​ ഭ​ർ​ത്താ​വ്. ഒ​രു​ വ​ർ​ഷം മു​മ്പാ​ണ്​ ഇ​വ​ർ വിവാഹിതരായത്. എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഇ​വ​രെ ചൊ​വ്വാ​ഴ്​​ച മു​ത​ലാ​ണ്​ കാ​ണാ​താ​യ​ത്.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ് തി​ര​ച്ചി​ലി​നി​ടെ​​ യുവതിയെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കാ​സ​ർ​ഗോഡ്​ വ​നി​ത പൊ​ലീ​സ് സെൽ​ കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button