ThiruvananthapuramNattuvarthaKeralaNews

ഭാര്യ ഫേസ്ബുക്ക് കാ​മു​ക​നോ​ടൊ​പ്പം ഒളിച്ചോടി : ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​നു പി​ന്നാ​ലെ ഭ​ര്‍ത്താ​വ് വീ​ട്ടു​വ​ള​പ്പി​ൽ ജീ​വ​നൊ​ടു​ക്കി. പെ​രി​യ മു​ത്ത​ന​ടു​ക്കം അ​ര​ങ്ങ​ന​ടു​ക്ക​ത്തെ പെ​യി​ന്‍റി​ങ്​ തൊ​ഴി​ലാ​ളി വി​നോ​ദ് ആ​ണ് (33) ശ​നി​യാ​ഴ്ച വൈ​കീ​ട്ട് തൂ​ങ്ങി​മ​രി​ച്ച​ത്. ഭാ​ര്യ ന​ളി​നി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​ കാ​ണാ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ബേ​ക്ക​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍കി.

മോദിയുടെ നയതന്ത്രനീക്കത്തിന്റെ വിജയം: ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, ഒമാന്‍ നേതാക്കള്‍ ചർച്ചയ്ക്കായി ഇന്ത്യയില്‍

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ന​ളി​നി ഒ​ളി​ച്ചോ​ടി​യ​താ​യി പൊ​ലീ​സ്​ ക​ണ്ടെ​ത്തി. ബേ​ക്ക​ല്‍ പൊ​ലീ​സ് യു​വ​തി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഉ​ച്ച​വ​രെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കാ​ത്തി​രു​ന്ന വി​നോ​ദി​നോ​ട്,​ ഭാര്യ കാ​മു​ക​നോ​ടൊ​പ്പം ക​ഴി​യാ​ണ് താല്പര്യമെന്ന് അ​റിയി​ച്ചു. തു​ട​ർ​ന്നാ​ണ്​ യു​വാ​വ്​ ജീ​വ​നൊ​ടു​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button