Nattuvartha
- Jan- 2022 -31 January
‘ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പോലീസുണ്ട്’: ലാല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിചാരണ നടപടികള്‍ നടക്കവേ പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. നാലുവര്‍ഷം മുമ്പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള…
Read More » - 30 January
മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ആത്മഹത്യാഭീഷണി മുഴക്കി മൂന്നാം ക്ലാസുകാരൻ
കൊല്ലം: മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ഇരുനില വീടിന്റെ ഷെയ്ഡിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി മൂന്നാം ക്ലാസുകാരൻ. കൊല്ലം കടയ്ക്കലിലാണ് കുറുമ്പുകാട്ടിയതിന് മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് ഒമ്പതുവയസ്സുകാരൻ ആത്മഹത്യാഭീഷണി…
Read More » - 30 January
കരിപ്പൂരിൽ സ്വർണ വേട്ട : വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണവും എട്ടു ലക്ഷത്തിന് തുല്യമായ വിദേശ കറൻസിയും പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രീവന്റിവ് വിഭാഗമാണ് രണ്ടു യാത്രക്കാരിൽനിന്നായി ഇവ…
Read More » - 30 January
‘തേജസ് എക്സ്പ്രസ് 6 മണിക്കൂറില്‍ 500 കിമീ, കെ റെയിലിന് പകരം ഇതുപോരെ’: ചർച്ചയായി വൈറൽ കുറിപ്പ്
തിരുവനന്തപുരം: കേരളം സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നാടിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. എതിർ ശബ്ദബങ്ങളെ…
Read More » - 30 January
ഇറിഗേഷൻ കനാലില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: കല്ലാച്ചിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കല്ലാച്ചി പയന്തോംഗ് വരിക്കോളി റോഡിൽ ഇറിഗേഷൻ കനാലില്‍ ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ബോംബ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ…
Read More » - 30 January
പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു
തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം. ഫെബ്രുവരി 15 മുതല്‍ 24 വരെയായിരുന്നു ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍…
Read More » - 30 January
മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ശാന്തിഭവനം’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു
തിരുവനന്തപുരം: മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. ടാർപോളിൻ കെട്ടിയ വീട്ടിൽ താമസിക്കവെ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച…
Read More » - 30 January
ഓട്ടോയിൽ പിന്തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച കേസ്: പ്രതികൾ അറസ്റ്റിൽ
നെടുമങ്ങാട്: ഓട്ടോയിൽ പിന്തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട് കോളനി 260ാം നമ്പർ വീട്ടിൽ…
Read More » - 30 January
സജീഷിന് മിനിമം നോബൽ സമ്മാനം എങ്കിലും കൊടുക്കണം, പറയുന്നതിനെ കുറിച്ച് മിനിമം ധാരണയെങ്കിലും ഉണ്ടാവണം: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഡിവൈഎഫ്ഐയുടെ മലപ്പുറം യൂണിറ്റ് മാത്രം ഉല്പാദിപ്പിച്ചത് 5 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ആണെന്ന സംസ്ഥാന ഭാരവാഹി എസ്കെ സജീഷിൻറെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്.…
Read More » - 30 January
കോഴിക്കോട് ബൈക്കിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: ബൈക്കിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ് (22), കോഴിക്കോട് താലൂക്കില്‍ ചേവായൂര്‍ മലാപ്പറമ്പ് മുതുവാട്ട് വീട്ടില്‍…
Read More » - 30 January
‘അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അംബേദ്കറും ഭഗത് സിംഗും ഉണ്ടായിരിക്കും’ : അരവിന്ദ് കെജ്രിവാള്
ചണ്ഡിഗഢ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ…
Read More » - 30 January
കഞ്ചാവും ഹാൻസുമായി രണ്ടുപേർ പൊലീസ് പിടിയിൽ
ചെങ്ങന്നൂർ: കഞ്ചാവും ഹാൻസുമായി രണ്ടുപേർ പിടിയിൽ. മുളക്കുഴ അരിക്കര വലിയകാലയിൽ വീട്ടിൽ ഹരീഷ്, ആര്യപ്പള്ളിയിൽ വീട്ടിൽ ജിതിൻ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also : ഇസ്രായേൽ…
Read More » - 30 January
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ നാളെ മുതൽ
തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്ത് ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മൊത്തം 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക്…
Read More » - 30 January
ട്രക്കിംഗിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം
ഇടുക്കി : മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റില്‍ താഴ്ച്ചയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.…
Read More » - 30 January
ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമം : യുവാവ് പിടിയിൽ
കോലഞ്ചരി: ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വാളകം കുന്നക്കാല്‍ ആവുണ്ട ഭാഗത്ത് വെണ്‍മേനിക്കുടിയില്‍ രാഹുല്‍(29) നെയാണ് പൊലീസ്…
Read More » - 30 January
സി.പി.ഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയം : രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ആലപ്പുഴ: സി.പി.ഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണുള്ളത്. ലോകായുക്തയുടെ സുപ്രധാന ഓർഡിനൻസ്…
Read More » - 30 January
വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയ ഗൃഹനാഥൻ പൊലീസ് പിടിയിൽ
കോട്ടയം: വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ ഗൃഹനാഥൻ പിടിയിൽ. അയർക്കുന്നം അമയന്നൂർ പുരിയൻപുറത്ത് കാലായിൽ മനോജിനെയാണ് (40) പിടികൂടിയത്. ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും അയർകുന്നം…
Read More » - 30 January
കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നത് ആർഎസ്എസ്, റിപ്പബ്ലിക് ദിനത്തിൽ പോത്തിനെ കാണിച്ചത് മോശം: എം വി ജയരാജന്
കണ്ണൂർ: കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നത് ആർഎസ്എസ്സിന്റെ അറിവോടെയാണെന്ന് ആരോപിച്ച് എം വി ജയരാജൻ രംഗത്ത്. ബോംബ് നിര്‍മ്മാണം ആര്‍എസ്എസ് നേതൃത്വത്തിലാണ് നടന്നതെന്നും ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ഇവിടെ…
Read More » - 30 January
തീപിടിച്ച വൈക്കോൽ ലോറിയിൽ നിന്നും ഡ്രൈവർ ഇറങ്ങിയോടി: രക്ഷകനായെത്തിയത് നാട്ടുകാരൻ, ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ വൈക്കോൽ ലോറിയ്ക്ക് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനെ തുടർന്ന് വാഹനം സ്കൂള്‍ മൈതാനത്തേക്ക് സാഹസികമായി ഓടിച്ചു കയറ്റിയ നാട്ടുകാരനായ യുവാവിന്റെ ഇടപെടലിൽ വൻ ദുരന്തം…
Read More » - 30 January
വാളയാർ അതിർത്തിയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർഥി എക്സൈസ് പിടിയിൽ
പാലക്കാട്: വാളയാർ അതിർത്തിയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർഥി അറസ്റ്റിൽ. എക്സൈസ് സംഘം ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് പിടിയിലായത്. ഇയാളിൽ നിന്നും…
Read More » - 30 January
ആലുവയിൽ സഹോദരങ്ങൾക്ക് നേരെ ആക്രമണം
കൊച്ചി: ആലുവയിൽ സഹോദരങ്ങൾക്ക് നേരെ ആക്രമണം. സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിക്കുകയാണ് ചെയ്തത്. ഷാനവാസ്, നവാസ് എന്നിവർക്കാണ് വെട്ടേറ്റത്. Read Also : ലൈംഗിക ദാരിദ്ര്യം മൂത്ത മലയാളി…
Read More » - 30 January
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ്…
Read More » - 30 January
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കോട്ടയം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ഭർത്താവ് ആത്മഹത്യ ചെയ്തു. കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രൻ (60) ആണ് മരിച്ചത്. അകലകുന്നത്താണ് സംഭവം. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി…
Read More » - 30 January
അനധികൃത മദ്യ വില്പന : 101.5 ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ഉടമ പിടിയിൽ
കോട്ടയം: കൂരാലിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടത്തിയയാൾ പോലീസ് പിടിയിലായി. 100 ലിറ്ററില്‍ അധികം വിദേശമദ്യവുമായാണ് ഹോട്ടല്‍ ഉടമ പിടിയിലായത്. ഹോട്ടല്‍ ഉടമ ശ്യാമിനെ…
Read More » - 30 January
അട്ടപ്പാടിയിൽ ആദിവാസി ബാലൻ കൊവിഡ് ബാധിച്ച് മരിച്ചു: മരണകാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആരോപണം ഉയർത്തി കുടുംബം രംഗത്തെത്തി. കടുത്ത പനി ഉണ്ടായിട്ടും കുട്ടിയെ കിടത്തി…
Read More »