Nattuvartha
- Feb- 2022 -11 February
ബാബു ആശുപത്രി വിട്ടു: ആരോഗ്യസ്ഥിതി തൃപ്തികരം, ഭക്ഷണം കഴിച്ചു തുടങ്ങി
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ നിന്ന് കരസേന സാഹസികമായി രക്ഷിച്ച ബാബു ആശുപത്രി വിട്ടു. ഇന്ന് രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ…
Read More » - 11 February
മുഖ്യമന്ത്രിയുടേത് മാവോലൈന്‍, എതിരാളികളെ നിശബ്ദമാക്കി അടുക്കളകളില്‍പ്പോലും കെ റയിൽ കൊടി നാട്ടുന്നു: സത്യദീപം മുഖപത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് സത്യദീപം മുഖപത്രം രംഗത്ത്. മുഖ്യമന്ത്രിയുടേത് മാവോലൈനാണെന്നും എതിരാളികളെ നിശബ്ദമാക്കി പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും സർക്കാർ കെ റയിൽ കൊടി നാട്ടുകയാണെന്നും എറണാകുളം…
Read More » - 11 February
കൊച്ചിയിലെ വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് : ഒടുവിൽ സംഭവിച്ചത്
കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപെടുത്തി നാവിക സേന. ഇന്ത്യന്‍ നേവിയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റ് ക്രാഫ്റ്റ് ജീവനക്കാരാണ് യുവാവിനെ രക്ഷപെടുത്തിയത്. പട്രോളിംഗ്…
Read More » - 11 February
മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം മർദ്ദനമേറ്റ്? ശരീരത്തിൽ പാടുകൾ, മൂക്കിൽ നിന്നും രക്തം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ ഇന്നലെ രാവിലെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ ഉണ്ട്.…
Read More » - 11 February
അവസാനം മുട്ടുമടക്കി: പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ അനധികൃത തടയണയും റോപ് വേയും ഇന്ന് പൊളിച്ച് മാറ്റും
നിലമ്പൂർ: കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും. ഊർങ്ങാട്ടേരി പഞ്ചായത്ത് നടപടികൾക്ക്…
Read More » - 11 February
ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
തൃശൂര്‍: ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പോക്സോ കേസ് പ്രതി പിടിയിൽ. പ്രതി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം. പ്രതിക്കൊപ്പം…
Read More » - 11 February
ഫാന്‍സി ഷോപ്പ് ജീവനക്കാരിയെ കബളിപ്പിച്ച് മോഷ്ടിച്ച മൊബൈല്‍ വില്ക്കാന് ശ്രമം : യുവാവ് അറസ്റ്റിൽ
പന്തീരാങ്കാവ്: ഫാന്‍സി ഷോപ്പ് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി കൊളക്കാടന്‍ വീട്ടില്‍ ബിയാസ് ഫാറൂഖ് (37) ആണ്…
Read More » - 11 February
യുവാവില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു : ദമ്പതികള്‍ പിടിയില്‍
അരീക്കോട് : സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ച് യുവാവില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ റാഷിദ (38),…
Read More » - 11 February
ടി.നസറുദ്ദീനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: മരണപ്പെട്ട വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായ ഏകോപന…
Read More » - 11 February
കോളജ് വിദ്യാര്‍ഥിനിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാറളം: കോളജ് വിദ്യാര്‍ഥിനിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴുത്താണി മനപ്പടി പെരുമ്പിള്ളി വീട്ടില്‍ ജ്യോതി പ്രകാശ് മകള്‍ സ്വാന്തന(19) യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.…
Read More » - 11 February
ജോലി കഴിഞ്ഞ് മടങ്ങവെ യുവതികളുടെ മേൽ കാർ പാഞ്ഞുകയറി അപകടം : ഒരാൾ മരിച്ചു
മരട് : ജോലി കഴിഞ്ഞ് രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന യുവതികളുടെ മേൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി…
Read More » - 11 February
കുരങ്ങുപനി : ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കൽപ്പറ്റ: വയനാട്ടിൽ ഈ വർഷത്തെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വയനാട്…
Read More » - 11 February
മൂകാംബികാ സ്തോത്രം – ദേവി സ്തുതികൾ
അദ്രിനിവാസിനി ദേവി മൂകാംബികേ ! വിദ്യാസ്വരൂപിണി മൂകാംബികേ ! ആത്മപ്രകാശിനീ ദേവി മൂകാംബികേ ! ആത്മാനന്ദപ്രദേ മൂകാംബികേ ! ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ ഇന്ദുചൂഡ പ്രിയേ! മൂകാംബികേ !…
Read More » - 10 February
ഇസ്ലാമീക തത്വങ്ങൾ ഇന്ത്യയിൽ നുണപറഞ്ഞ് വെളുപ്പിച്ച് സ്വീകാര്യതയുണ്ടാക്കണം കമാൽ പാഷയുടെ ആഹ്വാനം പുറത്ത്
തിരുവനന്തപുരം: ഇന്ത്യയിൽ ഇസ്ലാം മതം വളർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് റിട്ട ജസ്റ്റീസ് കമാൽ പാഷ. സൗദിയിൽ കമാൽ പാഷ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ സെബാസ്റ്റ്യൻ…
Read More » - 10 February
ഗുജറാത്ത് സമുദ്രാർത്തിയിൽ നിന്ന് 11 പാകിസ്താൻ ബോട്ടുകൾ പിടികൂടി
ഗുജറാത്ത് : കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫിന്റെ തിരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ…
Read More » - 10 February
സ്കൂളിൽ ഹിജാബ് അനുവദിക്കാനായി 2018 ൽ കേരളത്തിലെ രണ്ട് വിദ്യാർഥിനികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിധി ഇങ്ങനെ
കൊച്ചി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദം രാജ്യമാകെ ചർച്ചയാകുകയാണ്. ഇതേതുടർന്ന് ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതിയുടെ വിധിയും ചർച്ചയാകുന്നു യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം…
Read More » - 10 February
സ്റ്റുഡന്റ് പോലീസിന് ഹിജാബ് അനുവദിക്കാൻ കേസുകൊടുത്തപ്പോൾ പിണറായിയും കോടതിയും അതനുവദിച്ചില്ല, ആ ശരി തന്നെ കന്നട ദേശത്തും
ആലപ്പുഴ: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. സ്കൂളിൽ കുട്ടികൾ യൂണിഫോമിട്ടു വരണമെന്നാണ് നിയമമെന്നും മുസ്ലീം കുട്ടികൾ തട്ടം…
Read More » - 10 February
‘നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു മോദിക്കുപോലും പിണറായില്‍ നിന്നു പഠിക്കേണ്ടി വരുമെന്ന്’ കെ സുധാകരൻ
തിരുവനന്തപുരം : നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു മോദിക്കുപോലും പിണറായില്‍ നിന്നു പഠിക്കേണ്ടി വരുമെന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ശിവശങ്കറിനെതിരേ സംസാരിച്ച് 48…
Read More » - 10 February
കേരളം ലോക മാതൃക: സംഘപരിവാറിന് അപ്രാപ്യമായ ഇടമാണെന്ന് പിണറായി
തിരുവനന്തപുരം: കേരളത്തെ കരുവാക്കിയുളള യോഗി ആദിനാഥിന്റെ പ്രതികരണത്തില്‍ ശ്രദ്ധിച്ചു വോട്ടു ചെയ്യണമെന്നു പറഞ്ഞതില്‍ ആശ്ചര്യം തോന്നിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഏതു അളവുകോലിട്ടു അളന്നു നോക്കിയാലും സൂചികയില്‍…
Read More » - 10 February
വിനീതയുടെ കൊലപാതകം : പോലീസ് അന്വേഷണം ഊർജിതമാക്കി , കൊലയാളി സംസാരിച്ചത് ഹിന്ദിയിൽ
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വില്പന ശാലയിലെ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവ ദിവസം കൃത്യസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട്…
Read More » - 10 February
കേരള മോഡലും യുപി മോഡലും, തെരഞ്ഞെടുപ്പ് നിങ്ങളുടേത്: പരിഹാസവുമായി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ പരാമർശം ഏറെ വിവാദമായിരുന്നു. വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ, ബംഗാളോ, കേരളമോ ആയി മാറുമെന്നായിരുന്നു യുപിയില്‍ ആദ്യഘട്ട…
Read More » - 10 February
‘യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കേരളത്തിന് എതിരല്ല, തുറന്നുകാണിച്ചത് ഭരണപരാജയത്തെ’ : കെ സുരേന്ദ്രന്
തിരുവനന്തപുരം : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി…
Read More » - 10 February
ആലപ്പുഴയിൽ മൂന്നു വർഷം കൊണ്ട് 107 കയർ യൂണിറ്റുകൾ സ്ഥാപിച്ചു: കേന്ദ്രസർക്കാർ
ഡൽഹി : കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 277 7.7 ലക്ഷം രൂപ കയർബോർഡ് 176 കയറു യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ 107 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്ന്…
Read More » - 10 February
കോളജ് വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത
തൃശൂർ: പത്തൊമ്പതുകാരിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകൾ സാന്ത്വനയെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ…
Read More » - 10 February
‘കേരളത്തെ അധിക്ഷേപിച്ചു’: യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ്
തൃശൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി. യോഗിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. Also…
Read More »