Nattuvartha
- Jan- 2022 -30 January
മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ വഴിത്തിരിവ് : മരണം കൊലപാതകം, പ്രതി കസ്റ്റഡിയിൽ
വയനാട്: മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ വൻ ട്വിസ്റ്റ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്. ഇവരുടെ അയല്ൽക്കാരനായ റഹീം…
Read More » - 30 January
കോഴിക്കോട് കോഴി ഫാമിൽ തീപിടുത്തം : ആയിരക്കണക്കിന് കോഴികൾ ചത്തു
കോഴിക്കോട്: കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മാസം പ്രായമായ നാലായിരത്തിൽ പരം കോഴികൾ ചത്തു. കൂടരഞ്ഞി വഴിക്കടവിൽ ആണ് സംഭവം. മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ്…
Read More » - 29 January
സിനിമാ മേഖലയിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ സാംസ്കാരിക വകുപ്പ് മുന്‍കൈയെടുക്കണം: കേരള വനിതാ കമ്മിഷന്
തൊഴിലിടങ്ങളിലെ സ്ത്രീപിഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗരേഖയില്‍ പറയുന്ന പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി സംസ്ഥാനത്തെ സിനിമാ മേഖലയിലും നടപ്പാക്കാന്‍ സാംസ്കാരിക വകുപ്പ്…
Read More » - 29 January
മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അരവിന്ദ് കെജ്രിവാള്. ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ ഒരാള്‍ പോലും…
Read More » - 29 January
യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും കടന്നു പിടിക്കലും : യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല: യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. പെരുംതുരുത്തി നടുവിലേത്തറ വീട്ടില്‍ അരുണ്‍ (24) ആണ് പിടിയിലായത്. തിരുവല്ല…
Read More » - 29 January
സേവാഭാരതിയുടെ ആബുലൻസ് ഇനിമുതൽ ഇടുക്കിയിലും
ഇടുക്കി : സേവനമേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സേവാഭാരതി ഇടുക്കി ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായ് ആബുലൻസ് സർവ്വീസുമായി എത്തുന്നു. ഇടുക്കി ജില്ലാകളക്ടർ ഷീബാ ജോർജ് ഫ്ളാഗ് ഓഫ്…
Read More » - 29 January
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : അഡ്വ. ജഹാംഗീറിനെതിരെ പരാതിയുമായി യുവതി
എലത്തൂര്‍ : വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനത്തിന് കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസാണ്…
Read More » - 29 January
പിക്കപ്പ് വാന്‍ മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം
കല്ലടിക്കോട്: പിക്കപ്പ് വാന്‍ മറിഞ്ഞ് തൊഴിലാളി മരിച്ചു. കല്ലടിക്കോട് വാക്കോട് ചേനാത്ത് അബ്ദുല്‍ സലാം (കുഞ്ഞുമണി -45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ തെങ്കര ആമ്പാടത്ത് വിഷ്ണു…
Read More » - 29 January
കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന: ഒളിവിലായിരുന്ന പ്രതി പിടിയിൽ
വെള്ളറട: മലപ്പുറം തിരൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന കഞ്ചാവ് കേസിലെ പ്രതി പിടിയിലായി. പനച്ചമൂട് പഞ്ചാകുഴി സ്വദേശി തന്‍സീറിനെയാണ് പിടികൂടിയത്. ധനുവച്ചപുരം കോളജ് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന നടത്തിയിരുന്നത്.…
Read More » - 29 January
ചിൽഡ്രൻസ്ഹോമിൽ നിന്നും കുട്ടികളെ കാണാതായ കേസ്:പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതി പിടിയിൽ
കോഴിക്കോട്: വെള്ളമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിൽ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതിയെ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും…
Read More » - 29 January
ആറളം ഫാമില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു : നശിപ്പിച്ചത് 30 തെങ്ങുകള്‍
കേളകം: ആറളം ഫാമില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. എട്ടാം ബ്ലോക്കില്‍ കഴിഞ്ഞദിവസം മാത്രം 30 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. ഫാമിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ നാളികേരം. എന്നാൽ കാട്ടാന…
Read More » - 29 January
ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടി
ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ…
Read More » - 29 January
പൊലീസ് വാഹനം ഇടിച്ച് നശിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവം : രണ്ടാം പ്രതി അറസ്റ്റിൽ
കല്ലടിക്കോട്: പൊലീസ് വാഹനം ഇടിച്ച്, നാശനഷ്ടം വരുത്തിയ ശേഷം വാഹനം നിർത്താതെ പോയ കേസിലെ അഞ്ചംഗ സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. മലപ്പുറം പുത്തൂർ അരക്കുപറമ്പ് കൃഷ്ണകുമാർ…
Read More » - 29 January
ചിൽഡ്രൻസ് ഹോം കേസ്: കസ്റ്റഡിയിലുള്ള പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നു പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുയിണ്ടായിരുന്ന രണ്ടു പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂൽ സ്വദേശി ഫെബിൻ റാഫിയാണ് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.…
Read More » - 29 January
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് പിടിയിൽ
കല്ലടിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് വടകര ഓർക്കാട്ടേരി ഏറാമല കൊട്ടാരത്ത്…
Read More » - 29 January
അന്യസംസ്ഥാന തൊഴിലാളി പോക്സോ കേസിൽ പിടിയിൽ
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചും നിരന്തരം മൊബൈൽ സന്ദേശം അയച്ചും പെൺകുട്ടിയുടെ വീട്ടുമതിൽ ചാടിക്കടക്കുകയും ചെയ്ത സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ സ്വദേശി…
Read More » - 29 January
11 വയസ്സുകാരന് മർദനം : പിതാവ് പൊലീസ് പിടിയിൽ
വെള്ളത്തൂവൽ: 11 വയസ്സുകാരനെ മർദിച്ച പിതാവ് പൊലീസ് പിടിയിൽ. തെള്ളിത്തോട് കമ്പിളിക്കണ്ടം സ്വദേശി റോബിനാണ് അറസ്റ്റിലായത്. വെള്ളത്തൂവൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ഭക്ഷണം നൽകാതെ…
Read More » - 29 January
എത്ര തേച്ചുരച്ചിട്ടും പാത്രത്തിലെ കരി പോകുന്നില്ലേ? മൂന്ന് കിടിലൻ വഴികൾ ഇതാ !
അമിതമായി കരി പിടിച്ച പാത്രങ്ങൾ നമുക്ക് എന്നും ഒരു തലവേദനയാണ്. എങ്ങനെ ഇവ എളുപ്പത്തില്‍ വൃത്തിയാക്കുമെന്ന് പലർക്കും അറിയില്ല. പെട്ടന്ന് പോകുന്ന കരിയെ കുറിച്ചല്ല ഇത്, എത്ര…
Read More » - 29 January
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക : കേരള അതിർത്തിയിൽ ജാഗ്രത തുടരാൻ തീരുമാനം
ബംഗളൂരു: കൊവിഡ് മൂന്നാം തരംഗം ശക്തമായതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ…
Read More » - 29 January
എസ്.ബി.ഐയുടെ വിവേചന മാർഗനിർദേശങ്ങക്കെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി : എസ്.ബി.ഐ സർക്കുലർ പിൻവലിച്ചു
എസ്.ബി.ഐയുടെ വിവേചനപരമായ മാർഗനിർദേശങ്ങൾ പിൻവലിക്കാന്‍ ആവശ്യപ്പെട്ട് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. എസ്.ബി.ഐയുടെ പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സ്റ്റേറ്റ് ബാങ്ക്…
Read More » - 29 January
സിപിഎമ്മിന് അഴിമതിയോടാണ് ആഭിമുഖ്യം, നിലപാടിലെ കാപട്യം പുറത്തുവന്നു: വി. മുരളീധരൻ
അഴിമതിയോടുള്ള സി.പി.എം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ. ലോക്പാൽ സമരകാലത്തും അതിന് ശേഷം അഴിമതിക്കെതിരായ സമരങ്ങളുടെ…
Read More » - 29 January
കമ്മ്യൂണിസ്റ്റ് ആശയം തോട്ടിലെറിഞ്ഞാലേ നാട് നന്നാവൂ എന്ന് ബോധ്യമുള്ള ഒരാൾ, മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫേസ്ബുക് പോസ്റ്റ്
ദുബായിൽ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ചിത്രം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയകളിൽ പ്രശംസാ പോസ്റ്റുകളും ട്രോളുകളും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്…
Read More » - 29 January
സർട്ടിഫിക്കറ്റിന് വിദ്യാർത്ഥിയിൽ നിന്ന് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ : എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് പിടിയിൽ
കോട്ടയം : എംബിഎ സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങിയ എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ. ആർപ്പൂക്കര സ്വദേശിനി എൽസി സിജെ ആണ് വിജിലൻസിന്റെ പിടിയിലായത്. Also…
Read More » - 29 January
രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതായി എസ്. രാജേന്ദ്രൻ
ഇടുക്കി: രാഷ്ട്രീയ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നതായി മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ പ്രഖ്യാപിച്ചു. ‘എട്ട് മാസത്തോളമായി പ്രവർത്തനങ്ങളിൽ ഒന്നും സജീവമല്ല. മറ്റൊരു പാർട്ടിയിലേക്കും പോകുന്നില്ല. എനിക്ക്…
Read More » - 29 January
ബാലമന്ദിരത്തിൽ നിന്ന് ഒളിച്ചോട്ടം, ബംഗളൂർ കറങ്ങി മലപ്പുറത്തേക്ക്: ഒപ്പം രണ്ട് യുവാക്കളും – പെൺകുട്ടികളുടെ മൊഴിയെടുക്കും
കോഴിക്കോട്: വെള്ളിമാടുക്കുന്നിലെ ബാലമന്ദിരത്തിൽ നിന്നും ഒളിച്ചോടിയ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ബുധനാഴ്ച കാണാതായ ആറ് കുട്ടികളിൽ രണ്ട്…
Read More »