KozhikodeLatest NewsKeralaNattuvarthaNews

കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കരെ ആക്രമിക്കാൻ ശ്രമം

ചേ​വാ​യൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മം. ചേ​വാ​യൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആക്രമിക്കാൻ ശ്ര​മം ന​ട​ത്തി​യ​ത്.

വെ​ള്ള​മാ​ടു​കു​ന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ക​ണ്ടെ​ത്തി​യ ലോ ​കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ച്ചി​രു​ന്നു.

Read Also : മാ​ന​ന്ത​വാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വ് : മരണം കൊലപാതകം, പ്രതി കസ്റ്റഡിയിൽ

തുടർന്ന് അ​ക്ര​മാ​സ​ക്ത​രാ​യെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രെ ത​ട​യു​ക​യും കൈയ്യേറ്റശ്രമം നടത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button